സംശയമില്ല..മാഡ് ഇൻ ചൈന തന്നെ..!; പെരും മഴയത്ത് കുതിർന്ന് നിന്ന ആ അഞ്ച് നില കെട്ടിടം; പൊടുന്നനെ ഉഗ്ര ശബ്ദം; നിമിഷ നേരം കൊണ്ട് എല്ലാം തവിടുപൊടി; തലയിൽ കൈവച്ച് ആളുകൾ; ദൃശ്യങ്ങൾ വൈറൽ
സ്നേഹയും ഞാനും കിടന്നിരുന്നത് ഒരേ മുറിയിൽ; എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം അവൾ കടുംകൈ ചെയ്തു..!; ഭർത്താവ് സുർജിത്ത് പോലീസിന് നൽകിയ മൊഴി ഇങ്ങനെ; ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കളും രംഗത്ത്; ഒറ്റപ്പാലത്തെ ആ 22-കാരിക്ക് സംഭവിച്ചതെന്ത്?; ഇനി നിർണായകമാകുന്നത് പോസ്റ്റ് മോർട്ടം റിപ്പോർട്ട്!
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭാര്യവീട്ടില്‍ എത്തിയപ്പോള്‍ നൂറിലധികം പേര്‍ ഇരച്ചെത്തി ഭീഷണി മുഴക്കി ഇറക്കിവിട്ടു; പിതാവ് മരിച്ചപ്പോള്‍ വിദേശത്ത് നിന്ന് വീട്ടിലെത്തിയെങ്കിലും ചടങ്ങില്‍ പങ്കെടുക്കാനും അമ്മയെ കാണാനും സമ്മതിച്ചില്ല; സൂഫി ധാരയായ നഖ്ശബന്ദിയ്യ ത്വരീഖത്ത് വിട്ടതിന്റെ പേരില്‍ കുടുംബത്തെ ഊരുവിലക്കിയതായി പരാതി; കുടുംബപ്രശ്‌നം മാത്രമാണെന്ന് നഖ്ശബന്ദിയ്യയും
തകര്‍ന്ന കെട്ടിടത്തിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ഒരുപാട് രോഗികള്‍; എഴുന്നേറ്റ് നടക്കാന്‍ പോലും ബുദ്ധിമുട്ടുള്ളവര്‍; കട്ടിലോടെ രോഗികളെ എടുത്തോടി കൂട്ടിരിപ്പുകാര്‍; 68 വര്‍ഷം പഴക്കമുളള കെട്ടിടം ഉപയോഗശൂന്യമെന്ന് മന്ത്രിമാര്‍ പറയുമ്പോള്‍ പ്രവേശനം അരുതെന്ന മുന്നറിയിപ്പ് ബോര്‍ഡ് വച്ചില്ല; ഗുരുതര വീഴ്ചയില്‍ മിണ്ടാട്ടം മുട്ടി അധികൃതര്‍
കെട്ടിടം ഇടിഞ്ഞു വീഴുന്നത് കണ്ട് ഞങ്ങൾ പേടിച്ചുപോയി; മോന്..ഇന്നലെയായിരുന്നു ഓപ്പറേഷന്‍; അവനെ കട്ടിലോടെ എടുത്ത് ഓടി; തകർന്ന കെട്ടിടത്തിനോട് ചേർന്ന് നിരവധി രോഗികൾ ഉണ്ടായിരിന്നു..!; കോട്ടയം മെഡിക്കല്‍ കോളജ് ദുരന്തം നേരിൽ കണ്ടവരുടെ ഭയപ്പെടുത്തുന്ന പ്രതികരണങ്ങൾ പുറത്ത്; വേദനിപ്പിക്കുന്ന ഓർമയായി ബിന്ദു!
അപ്പെന്ഡിക്സ് പൂർണമായും നീക്കം ചെയ്തില്ല; മുറിവ് ഉണങ്ങാത്തതിനാൽ യുവാവിന് ഒരു വർഷത്തോളം ചികിത്സയിൽ കഴിയേണ്ടി വന്നു; നേവിയിൽ അപ്രന്റീസ്ഷിപ്പ് നഷ്ടമായി; ചികിത്സാപ്പിഴവ് പുറത്ത് വന്നത് മറ്റൊരു ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കിയപ്പോൾ; പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ
പതിവുപോലെ ജിമ്മിലെത്തിയ യുവാവ്; ഒരു കട്ടൻ കുടിച്ച് വർക്ക് ഔട്ട് തുടങ്ങി; ഷോൽഡർ വ്യായാമം ചെയ്തതും നില തെറ്റി; ഒപ്പം ഉണ്ടായിരുന്നവർ ഓടിയെത്തി; എല്ലാം നടന്നത് വെറും രണ്ട് മിനിറ്റിൽ; ദാരുണ കാഴ്ച കണ്ട് സഹിക്കാൻ കഴിയാതെ ട്രെയിനർ; വേദനിപ്പിച്ച് ദൃശ്യങ്ങൾ!
ഹിന്ദു ആചാരങ്ങളെയും വിശ്വാസങ്ങളെയും ആരാധനാലയങ്ങളെയും താറടിച്ചുകാട്ടല്‍; വേശ്യാലയങ്ങള്‍ക്ക് പണം നല്‍കുന്നതിനേക്കാള്‍ മോശമാണ് അമ്പലങ്ങള്‍ക്ക് പണം നല്‍കുന്നതെന്ന തീവ്രപരാമര്‍ശം; മതവിദ്വേഷ പ്രസംഗത്തിന് സലഫി പണ്ഡിതന്‍ മുജാഹിദ് ബാലുശേരിക്ക് എതിരായ കേസില്‍ വിചാരണ തുടങ്ങുന്നു; 9 വര്‍ഷത്തെ നിയമപോരാട്ടമെന്ന് പ്രതീഷ് വിശ്വനാഥ്
ഇനി ഇവൻ ശരിക്കും പറക്കുമോ?; ടൂറിസം വകുപ്പ് പറഞ്ഞത് പോലെ ആ എഫ്-35 ക്ക് കേരളം വിടാൻ ഉദ്ദേശമില്ലേ..!; ഒടുവിൽ യുകെ യുടെ അറ്റകൈ പ്രയോഗം; വിമാനത്തെ എയർലിഫ്റ്റ് ചെയ്യാൻ സാധ്യത; രാജ്യാതിർത്തികൾ താണ്ടി ഗ്ലോബ്മാസ്റ്റർ തലസ്ഥാനത്ത് എത്തും?; എല്ലാ സാധ്യതകളും പരിശോധിച്ച് അധികൃതർ; കുടുങ്ങിപ്പോയ അനാഥനെ ഇനിയാര് തുണയ്ക്കും!
കെറ്റമെലോണ്‍ ലഹരിശൃംഖല ഉടമ എഡിസന്‍ ബാബുവുമായി ചേര്‍ന്ന് ലഹരിയിടപാട്: ഓസ്‌ട്രേലിയയിലേക്ക് കടത്തിയത് റേപ് ഡ്രഗ് എന്നറിയപ്പെടുന്ന കെറ്റമീന്‍; എഡിസന്റെ സഹപാഠിയായ റിസോര്‍ട്ടുടമ ഡിയോളും ഭാര്യയും അറസ്റ്റില്‍; എന്‍സിബിയുടെ വലയില്‍ കുരുങ്ങി വീണ്ടും മലയാളികള്‍; ശൃംഖലയില്‍ കൂടുതല്‍ മലയാളികളെന്ന് സംശയം
അപകടം നടക്കുമ്പോള്‍ മുഖ്യമന്ത്രി അഞ്ച് കിലോമീറ്റര്‍ അപ്പുറത്തായി അവലോകന യോഗത്തില്‍; മന്ത്രിമാര്‍ ഓടിയെത്തിയത് ക്യാപ്‌സ്യൂളുകളുമായി;  ശുചിമുറികള്‍ക്കായി കെട്ടിടം ഉപയോഗിച്ച കാര്യം മനപ്പൂര്‍വ്വം മറച്ചുവെച്ചു; ഇത് ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍ ആണ്, ഈ മരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനും അതിന്റെ സിസ്റ്റത്തിനുമെന്ന്  പ്രതിപക്ഷം