SPECIAL REPORTരണ്ടാഴ്ച്ച മുമ്പ് സൈക്കിളില്‍ പോകവെ നായ പിന്നാലെ ഓടിയെത്തിയപ്പോള്‍ മറിഞ്ഞു വീണു; വീഴ്ച്ചക്കിടെ നായുടെ നഖം കൊണ്ട് മുറിവേറ്റു; പനി ബാധിച്ച് ആശുപത്രിയിലെത്തിയ വയോധികന്‍ പേവിഷബാധയേറ്റ് മരിച്ചു; പേവിഷ ബാധാ മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു; ആറ് മാസത്തിനിടെ 15 മരണംമറുനാടൻ മലയാളി ബ്യൂറോ4 July 2025 8:11 AM IST
INVESTIGATIONപാഞ്ചാലി മേട്ടിലെ റിസോര്‍ട്ട് ഉടമ ഡിയോള്‍ എഡിസന്‍ ബാബുവിന്റെ ഉറ്റ സുഹൃത്ത്; അഞ്ച് വര്‍ഷമായി ഡിയോളിന്റെ നേതൃത്വത്തില്‍ 'റേപ്പ് ഡ്രഗ്ര്' എന്നറിയപ്പെടുന്ന കെറ്റമീന്‍ ഓസ്ട്രേലിയയിലേക്ക് അയച്ചു; ഡാര്‍ക്ക് വെബ്ബിലെ ലഹരി വില്‍പ്പനയില്‍ എഡിസണ്‍ സമ്പാദിച്ച കോടികള്‍ എവിടെ? മല്ലു ഡ്രഗ് മാഫിയയുടെ കൂടുതല്‍ വിവരങ്ങള്‍ തേടി എന്സിബിമറുനാടൻ മലയാളി ബ്യൂറോ4 July 2025 7:49 AM IST
SPECIAL REPORTവ്യാജ പാസ്സ്‌പോര്‍ട്ടും വ്യാജ വിസയും നിര്‍മിച്ച് 500 ഗാംബിയക്കാരെ യുകെയിലെത്തിച്ചു; ബോര്‍ഡര്‍ പോലീസ് പൊക്കിയത് ഏഴുപേരെ; നേടിയത് കോടികളുടെ ആസ്തി; ആര്‍ക്കും യുകെയില്‍ കള്ളവിസയില്‍ എത്താമെന്ന അവസ്ഥ നാണക്കേടാവുന്നുമറുനാടൻ മലയാളി ബ്യൂറോ4 July 2025 7:21 AM IST
SPECIAL REPORTമക്കളെ പഠിപ്പിക്കാന്‍ കഷ്ടപ്പെട്ട അമ്മയ്ക്ക് തന്റെ ആദ്യ ശമ്പളം നല്‍കണമെന്ന് ഉറപ്പിച്ച നവനീത്; ആദ്യശമ്പളം അമ്മയ്ക്കു നല്‍കാന്‍ ആശുപത്രിയിലേക്ക് എത്തിയപ്പോല്‍ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം; വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാന്‍ കഴിയാതെ സുഹൃത്തുക്കളും ബന്ധുക്കളുംമറുനാടൻ മലയാളി ബ്യൂറോ4 July 2025 7:15 AM IST
SPECIAL REPORTകോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ രക്ഷപ്രവര്‍ത്തനത്തില്‍ ഉണ്ടായ കാലതാമസം: കളക്ടറുടെ അന്വേഷണം ഇന്ന് തുടങ്ങും; ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് നടക്കും; കുടുംബത്തിന് നഷ്ടമായത് അത്താണിയെ; 25 ലക്ഷം നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കണമെന്ന ആവശ്യം ശക്തംമറുനാടൻ മലയാളി ബ്യൂറോ4 July 2025 6:49 AM IST
SPECIAL REPORT'വീണാ ജോര്‍ജിന് മന്ത്രി പോയിട്ട് ഒരു എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ല, കൂടുതല്‍ പറയുന്നില്ല... പറയിപ്പിക്കരുത്'; ആരോഗ്യ മന്ത്രിക്കെതിരെ പാര്‍ട്ടിക്കുള്ളിലും വിമര്‍ശനം കടുക്കുന്നു;ബിന്ദുവിന്റെ ജീവന്‍ പൊലിഞ്ഞ അനാസ്ഥയോടെ മന്ത്രിക്കുമെതിരെ എങ്ങും ജനരോഷം ഇരമ്പുന്നു; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വ്യാപക പ്രതിഷേധത്തിന്മറുനാടൻ മലയാളി ബ്യൂറോ4 July 2025 6:34 AM IST
Right 1ദുബായില്‍ സെല്‍ഫി എടുക്കുമ്പോള്‍ മറ്റാരെങ്കിലും ഫ്രെയിമില്‍ കയറിയാല്‍ പിഴ ഒരു കോടിയിലേറെ രൂപ; സ്പെയിനിലെ സെല്‍ഫിയില്‍ പോലീസുകാര്‍ ഉണ്ടെങ്കില്‍ 25 ലക്ഷം പിഴ; ജപ്പാനില്‍ റെയില്‍വേ സ്റ്റേഷനില്‍ ഫോട്ടോ എടുത്താല്‍ പണിമറുനാടൻ മലയാളി ബ്യൂറോ4 July 2025 6:24 AM IST
FOREIGN AFFAIRSകുടിയേറ്റ നിയന്ത്രണത്തിനായി 17800 കോടി കോടി ഡോളര്‍; പ്രതിരോധ, അതിര്‍ത്തി സുരക്ഷാ ചെലവിന്റെ പരിധി 15300 കോടി ഡോളറായി ഉയര്‍ത്തുമ്പോള്‍ സാമൂഹ്യ സുരക്ഷ പദ്ധതികളുടെ ചെലവ് വെട്ടിക്കുറയ്ക്കും; 1.2 കോടി അമേരിക്കക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതാക്കും; 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' പാസായി; പ്രസിഡന്റ് ട്രംപ് ഇന്ന് ഒപ്പുവയ്ക്കുംമറുനാടൻ മലയാളി ബ്യൂറോ4 July 2025 6:14 AM IST
SPECIAL REPORTകോട്ടയം മെഡിക്കല്‍ കോളേജിലും പ്രശ്‌നം രോഗികളുടെ എണ്ണക്കൂടുതല്‍ തന്നെ; ഇടിഞ്ഞുവീണ കെട്ടിടം ഇടയ്ക്ക് പൂട്ടിയിട്ടെങ്കിലും വീണ്ടും തുറന്നുകൊടുത്തെന്ന് സമ്മതിച്ച് സൂപ്രണ്ട്; ബിന്ദുവിനായുള്ള തിരച്ചില്‍ വൈകിയതിന് ഉത്തരവാദിത്വവും ഏറ്റെടുത്തു; തനിക്ക് കിട്ടിയ വിവരപ്രകാരമാണ് ആദ്യം പ്രതികരിച്ചതെന്ന് മന്ത്രി; അപകടം കളക്ടര്‍ അന്വേഷിക്കും; ബിന്ദുവിന്റെ സംസ്‌കാരം നാളെ രാവിലെ 10 ന്മറുനാടൻ മലയാളി ബ്യൂറോ3 July 2025 10:42 PM IST
INVESTIGATION'ഞാൻ കയറിയിട്ട്...നീ കയറിയ മതി..'; റെയിൽവേ സ്റ്റേഷനിൽ സ്ത്രീകളുടെ കമ്പാർട്ട്‌മെൻ്റിന് മുന്നിലെത്തിയ ചെറുപ്പക്കാർ ഒന്ന് പതറി; ബോഗിക്കുള്ളിൽ ചേരിതിരിഞ്ഞ് മുട്ടൻ ഇടി; മുടിക്ക് പിടിച്ച് കറക്കി കൈയ്യിൽ കടിച്ച് ആകെ ബഹളം; രംഗങ്ങൾ കണ്ട് പോലീസിന് തലവേദന; എല്ലാം നടന്നത് ഒരൊറ്റ കാരണത്താൽ!മറുനാടൻ മലയാളി ബ്യൂറോ3 July 2025 10:37 PM IST
SPECIAL REPORT'സംശയമില്ല..മാഡ് ഇൻ ചൈന തന്നെ..!'; പെരും മഴയത്ത് കുതിർന്ന് നിന്ന ആ അഞ്ച് നില കെട്ടിടം; പൊടുന്നനെ ഉഗ്ര ശബ്ദം; നിമിഷ നേരം കൊണ്ട് എല്ലാം തവിടുപൊടി; തലയിൽ കൈവച്ച് ആളുകൾ; ദൃശ്യങ്ങൾ വൈറൽമറുനാടൻ മലയാളി ബ്യൂറോ3 July 2025 9:58 PM IST
KERALAMപ്രതിഷേധം ഏറിയതോടെ രക്തസമ്മര്‍ദ്ദം കൂടി; തിരുവനന്തപുരത്തേക്കുളള യാത്രാമധ്യേ മന്ത്രി വീണ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മറുനാടൻ മലയാളി ബ്യൂറോ3 July 2025 9:26 PM IST