അനുമതി റദ്ദാക്കിയ മെയില്‍ രാജ്ഭവന് അയച്ചത് ഗവര്‍ണര്‍ സെനറ്റ് ഹാളിലെത്തിയ ശേഷം; ചില സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സ്വാധീനത്തില്‍ രജിസ്ട്രാര്‍ പ്രവര്‍ത്തിച്ചു; രജിസ്ട്രാര്‍ക്കെതിരെ വിസിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഡോ മോഹന്‍ കുന്നുമ്മല്‍ ആര്‍ എസ് എസ് മന്ത്രി; ഭാരതാംബയില്‍ സര്‍ക്കാരും സര്‍വ്വകലാശലയും ഏറ്റുമുട്ടലില്‍; ഇനി എന്ത്?
ഖത്തറും ഈജിപ്തും ഹമാസിന് ഒരു വാഗ്ദാനം ചെയ്യും; അവരുടെ അന്തിമ നിര്‍ദ്ദേശം എല്ലാവരും അംഗീകരിക്കും; വെടി നിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചു; ഹമാസ് അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ മോശമാകും; ഗസ്സയിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപിസം; ഇസ്രയേല്‍-ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് 60 ദിവസം വെടിയുതിരില്ല
കണ്ണൂരില്‍ ആളൊഴിഞ്ഞ വീട്ടുപറമ്പില്‍ നിന്നും ആറ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി; ഉഗ്രസ്‌ഫോടനശേഷിയുളളവ എന്ന് പൊലീസ്; സിപിഎം വീണ്ടും കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് കോണ്‍ഗ്രസ്
ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി പൊലീസ്; അറിഞ്ഞിട്ട് പറയാം എന്ന വാക്കുകേള്‍ക്കാതെ വെട്ടുകിളിയെ പോലെ 24 ന്യൂസ് ചാനല്‍ മൈക്ക്; ഒടുവില്‍ പൊലീസുകാരന്റെ തലയില്‍ ഒരെണ്ണം കൊടുത്ത് മോഹന്‍ലാലിന്റെ കണ്ണില്‍ കുത്തി മൈക്ക്; വേദന കടിച്ചമര്‍ത്തി എന്താ മോനേ എന്ന് സൗമ്യത വിടാതെ താരം; എന്തൊരു ക്ഷമയെന്നും ചാനലുകളുടെ ആക്രാന്തം മോശമെന്നും സോഷ്യല്‍ മീഡിയ
കഷ്ടപ്പെട്ട് പണിയെടുത്ത് മകളെ പഠിപ്പിച്ച് ജോലി കിട്ടിയപ്പോള്‍ എന്തൊരു സന്തോഷം; മകളെ വിവാഹം കഴിപ്പിച്ച് അയച്ചത് 16 ലക്ഷം ബാങ്ക് ലോണ്‍ എടുത്ത്; തിരിച്ചടവ് മുടങ്ങിയപ്പോള്‍ കേണപേക്ഷിച്ചിട്ടും തിരിഞ്ഞുനോക്കാതെ മകള്‍; ജപ്തിയോടെ പെരുവഴിയിലായ ദമ്പതികള്‍ക്ക് അയല്‍വാസിയുടെ വീട്ടില്‍ താല്‍ക്കാലികാഭയം
പഞ്ചാരവാക്കു പറഞ്ഞ് മയക്കി വളച്ചു: വയനാട്ടിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ ബസില്‍ വച്ചു പിടിച്ചു; പതിനാറുകാരിയെ വിവാഹവാഗ്ദാനം ചെയ്ത് ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ യുവാവ് അറസ്റ്റില്‍
യുഡിഎഫിനോട് ഇടഞ്ഞ് പി വി അന്‍വറിന്റെ സ്വന്തം സ്ഥാനാര്‍ഥിയായി ചേലക്കരയില്‍ പോരിനിറങ്ങി; സീറ്റ് നിഷേധത്തിന്റെ പേരില്‍ കോണ്‍ഗ്രസ് വിട്ട എന്‍ കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമെന്ന് അന്‍വര്‍; തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തില്‍ പൊട്ടിത്തെറി
മെഡിസെപ് ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കാം; എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവിന് എതിരായ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഹര്‍ജി തള്ളി സംസ്ഥാന കമ്മീഷന്‍
സിപിഎമ്മിനും ബിജെപിക്കുമിടയിലെ ഹൗറ പാലമാണ് റവാഡ; സര്‍ക്കാര്‍ പൂര്‍ണമായും ബിജെപി-സംഘപരിവാര്‍ ശക്തികള്‍ക്ക് വിധേയപ്പെട്ടതിന്റെ ഒടുവിലത്തെ ഉദാഹരണം; നിഗൂഢമായ അവിഹിത ബന്ധം 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്; വിമര്‍ശനവുമായി എന്‍ കെ പ്രേമചന്ദ്രന്‍