KERALAMസൂംബ വിവാദത്തിന്റെ മറവില്‍ കുട്ടികള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ കരുതിയിരിക്കണം; സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന സമീപനം മതപണ്ഡിതരില്‍ നിന്നും ഉണ്ടാകരുതെന്ന് കേരള നദ്വത്തുല്‍ മുജാഹിദീന്മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 5:14 PM IST
STATEപോസ്റ്റ് ഡിലീറ്റ് ചെയ്യിപ്പിച്ചു; ഡോക്ടര്‍ ഹാരിസിന്റെ വീട്ടില്‍ കേരള പോലീസ് എത്തി വിശദീകരണം ചോദിച്ചു; പിണറായി വിജയന്റെ നമ്പര്‍ വണ്‍ ആരോഗ്യ കേരളം എങ്ങനെയുണ്ട് ഗയ്സ്? പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് താരാ ടോജോ അലക്സ്മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 4:52 PM IST
SPECIAL REPORTചെന്നൈ ലക്ഷ്യമാക്കി റൺവേയിൽ നിന്ന് ടേക്ക് ഓഫ്; 36,000 അടി ഉയരത്തിൽ പറന്ന് ഭീമൻ; പെട്ടെന്ന് ഒരാളുടെ മൂക്കിൽ രൂക്ഷ ഗന്ധം തുളഞ്ഞുകയറി; പരിഭ്രാന്തിയിൽ സംസാരം; ഇനി വേറെ മാർഗമില്ലെന്ന് ക്യാബിൻ ക്രൂ; എമർജൻസി ലാൻഡിങ്ങിന് ശ്രമിക്കുന്നുവെന്ന് പൈലറ്റ്; വീണ്ടും പേടിപ്പിച്ച് എയർ ഇന്ത്യ വിമാനം; മുംബൈ വിമാനത്താവളത്തിൽ സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 4:44 PM IST
Top Storiesവെള്ളൂരിലെ 62കാരിക്ക് നഷ്ടമായത് 14 ലക്ഷം; പള്ളിപ്പുറത്തെ 72കാരന് നഷ്ടമായത് 21 ലക്ഷത്തിലേറെ; സ്വർണ സമ്പാദ്യ പദ്ധതിയിൽ നിക്ഷേപിച്ച് തട്ടിപ്പിനിരയായവരിൽ വയോധികരും; അൽ മുക്താദിറിനെതിരെയുള്ള പരാതികൾ അവസാനിക്കുന്നില്ല; കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമ്പോഴും പ്രതിക്കെതിരെ നടപടിയില്ല; നിക്ഷേപകർക്ക് ഇനി ആര് പണം നൽകും ?മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 4:01 PM IST
Right 1ഡ്രൈവറെ ആര്‍ക്കുവേണം? പുതിയ ഉടമയുടെ വീട്ടിലേക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് ഓടിയെത്തി ടെസ്ലയുടെ മോഡല്‍ വൈ കാര്‍; ഹൈവേകളും ട്രാഫിക് ലൈറ്റുകളും വളവും തിരിവും സ്വയം തിരിച്ചറിഞ്ഞ് 115 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞു; ലോകത്തിലെ ആദ്യത്തെ സെല്‍ഫ് ഡ്രൈവിങ് വാഹന ഡെലിവറിയിലൂടെ ചരിത്രം കുറിച്ച് ടെസ്ലയും മസ്കുംമറുനാടൻ മലയാളി ബ്യൂറോ29 Jun 2025 4:00 PM IST
SPECIAL REPORTആദ്യ കുഞ്ഞിന്റേത് സ്വാഭാവിക മരണമെന്ന് മൊഴി; രണ്ടാമത്തെ ആണ്‍കുഞ്ഞിനെ അമ്മ കൊന്നത് ഒളിപ്പിച്ചു കടത്താന്‍, കുട്ടിയുടെ കരച്ചില്‍ വെല്ലുവിളിയായപ്പോള്‍; എന്നെങ്കിലും അവളെ തനിക്ക് കിട്ടുമെന്ന് വിശ്വസിച്ച കാമുകന്‍; ലാബ് ടെക്നീഷ്യന്‍ ചതിക്കുമെന്ന പ്ലംബറുടെ ഭയം അമിത മദ്യപാനമായി; പൂസായപ്പോള്‍ ഭവിന്‍ സത്യം പറഞ്ഞു; മറ്റത്തൂരിലെ കൊലപാതകി അനീഷ!മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 2:39 PM IST
INVESTIGATIONഎഫ്ബി പരിചയം പ്രണയവും ഗര്‍ഭവുമായി; വയറൊളിപ്പിച്ച് വീട്ടില്‍ രഹസ്യ പ്രസവം; ആദ്യ കുട്ടി മരിച്ചപ്പോള്‍ പെണ്‍കുട്ടി കുഴിച്ചിട്ടു; അടുത്ത ചോരക്കുഞ്ഞിനെ കൊന്നു കുഴിച്ചു മൂടി; പുതുക്കാട്ട് കൊല തെളിഞ്ഞു; ബലികര്‍മ്മത്തിന് സൂക്ഷിച്ച അസ്ഥി തെളിവായി; കമിതാക്കളുടെ പിണക്കം പുതുക്കാട്ടെ വെളിപ്പെടുത്തലായി; ഭവിനും അനീഷയും അഴിക്കുള്ളിലേക്ക്മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 2:13 PM IST
STATEരാജ്ഭവനില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ഗവര്‍ണറെ വഴിതെറ്റിക്കുന്നതും രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍; ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘനവും ഭരണഘടനാ ലംഘനവും നടത്തി; രാജ്ഭവന്‍ ആര്‍എസ്എസ് പ്രവര്‍ത്തനകേന്ദ്രമാക്കി മാറ്റാന്‍ പറ്റില്ലെന്നും മന്ത്രി വി ശിവന്കുട്ടിമറുനാടൻ മലയാളി ബ്യൂറോ29 Jun 2025 2:11 PM IST
STATEനൂറുകണക്കിന് ബാറും ബീവറേജ് ഔട്ട്‌ലെറ്റുകളും സര്‍ക്കാര്‍ തുറക്കുമ്പോള്‍ മിണ്ടാട്ടമില്ല; വ്രതാനുഷ്ഠാനകാലത്ത് പോലീസിനെ പേടിച്ച് എം.ഡി.എം.എ വിഴുങ്ങി മരണപ്പെടുമ്പോള്‍ വിശ്വാസത്തിന്റെ അളവുകോലുമായി മതനേതാക്കന്മാരെ കാണാനില്ല; സൂംബയെ എതിര്‍ക്കുന്ന മതസംഘടനകളുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 1:40 PM IST
SPECIAL REPORTഡോക്ടര്‍ പറഞ്ഞത് കാലങ്ങളായി പ്രതിപക്ഷം ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങള്‍; പി.ആര്‍ ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന നറേറ്റീവല്ല യഥാര്‍ത്ഥ ആരോഗ്യ കേരളം; യു.ഡി.എഫ് ഹെല്‍ത്ത് കമ്മിഷനെ നിയോഗിക്കും; ഹെല്‍ത്ത് കോണ്‍ക്ലേവും സംഘടിപ്പിക്കും; ആരോഗ്യ കേരളം വെന്റിലേറ്ററില്‍; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 1:37 PM IST
STATEകോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരും മരുന്നുമില്ലാതെ കടുത്ത പ്രതിസന്ധിയില്‍; 56 വിദഗ്ധ ഡോക്ടര്‍ തസ്തികയില്‍ ഒഴിവുകള്‍; ആരോഗ്യമന്ത്രിക്ക് അനുയോജ്യം വാര്‍ത്താ അഭിനയമെന്ന് ബിജെപി നേതാവ് എന്‍ ഹരിമറുനാടൻ മലയാളി ബ്യൂറോ29 Jun 2025 1:05 PM IST
Right 1ഹൈദരാബാദില്‍ നിന്നും സ്ഥലം മാറ്റം കിട്ടി കേരളത്തില്‍ എത്തിയതിന്റെ പീറ്റേ ദിനം വില്ലനായി; പുഷ്പനെ ഇന്നും ഉയര്‍ത്തിക്കാട്ടുന്നവര്‍ക്ക് രവതയെ പിടിക്കുന്നില്ല; മഹാരാഷ്ട്രയിലെ ബിജെപി അനൂകല രാഷ്ട്രീയ അട്ടിമറിയ്ക്ക് പിന്നിലും ഈ ഐബിക്കാരനോ? പോരാട്ടം കടുപ്പിക്കാന്‍ കൂത്തുപറമ്പ് രക്തസാക്ഷികളെ നെഞ്ചിലേറ്റുന്നവര്‍; പോലീസ് മേധാവിയില്‍ രവതയ്ക്ക് പ്രതിസന്ധിയോ?മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 12:59 PM IST