SPECIAL REPORTഡോക്ടര്‍ പറഞ്ഞത് കാലങ്ങളായി പ്രതിപക്ഷം ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങള്‍; പി.ആര് ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന നറേറ്റീവല്ല യഥാര്‍ത്ഥ ആരോഗ്യ കേരളം; യു.ഡി.എഫ് ഹെല്‍ത്ത് കമ്മിഷനെ നിയോഗിക്കും; ഹെല്‍ത്ത് കോണ്‍ക്ലേവും സംഘടിപ്പിക്കും; ആരോഗ്യ കേരളം വെന്റിലേറ്ററില്‍; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 1:37 PM IST
STATEകോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരും മരുന്നുമില്ലാതെ കടുത്ത പ്രതിസന്ധിയില്‍; 56 വിദഗ്ധ ഡോക്ടര്‍ തസ്തികയില്‍ ഒഴിവുകള്‍; ആരോഗ്യമന്ത്രിക്ക് അനുയോജ്യം വാര്‍ത്താ അഭിനയമെന്ന് ബിജെപി നേതാവ് എന്‍ ഹരിമറുനാടൻ മലയാളി ബ്യൂറോ29 Jun 2025 1:05 PM IST
Right 1ഹൈദരാബാദില്‍ നിന്നും സ്ഥലം മാറ്റം കിട്ടി കേരളത്തില്‍ എത്തിയതിന്റെ പീറ്റേ ദിനം വില്ലനായി; പുഷ്പനെ ഇന്നും ഉയര്‍ത്തിക്കാട്ടുന്നവര്‍ക്ക് രവതയെ പിടിക്കുന്നില്ല; മഹാരാഷ്ട്രയിലെ ബിജെപി അനൂകല രാഷ്ട്രീയ അട്ടിമറിയ്ക്ക് പിന്നിലും ഈ ഐബിക്കാരനോ? പോരാട്ടം കടുപ്പിക്കാന്‍ കൂത്തുപറമ്പ് രക്തസാക്ഷികളെ നെഞ്ചിലേറ്റുന്നവര്‍; പോലീസ് മേധാവിയില്‍ രവതയ്ക്ക് പ്രതിസന്ധിയോ?മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 12:59 PM IST
Right 1എയര്‍ ഇന്ത്യ ഡ്രീലൈനര്‍ അപകടം അട്ടിമറി? ആ സാധ്യതയും പരിശോധിക്കുന്നുണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി; എഎഐബിയുടൈ അന്വേഷണത്തില്‍ എല്ലാം തെളിയും; ബ്ലാക് ബോക്സ് രാജ്യത്തിന് പുറത്തേക്ക് അയയ്ക്കില്ല; 33 ഡ്രീംലൈനറുകളും പരിശോധിച്ചെന്നും പേടിക്കാതെ യാത്ര ചെയ്യാമെന്നും മുരളീധര്‍ മൊഹോള്മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 12:48 PM IST
SPECIAL REPORTസാങ്കേതിക തകരാറും ഇന്ധനം തീരുന്നുവെന്ന പ്രശ്നവും മനസ്സിലാക്കി അടിയന്തര ലാന്‍ഡിങ്ങിനായി എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് ബ്രിട്ടീഷ് പൈലറ്റ് അയച്ചത് സ്ക്വാക്ക് 7700 എന്ന കോഡ്; ആ വിമാനം എന്ന് വീണ്ടും പറക്കുമെന്ന് ആര്‍ക്കും അറിയില്ല; താല്കാലിക പൈലറ്റും പോയി; പുതിയ സംഘം വരും വരെ ആ റോയല്‍ നേവി യുദ്ധ വിമാനം 'അനാഥന്'!മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 12:15 PM IST
Right 1വസിരിസ്ഥാനില്‍ 13 പാക് സൈനികരുടെ മരണത്തിന് ഇടയാക്കിയ ചാവേര്‍ ബോംബാക്രമണത്തിന് പിന്നില്‍ ഇന്ത്യയെന്ന് പാക്കിസ്ഥാന്; ഈ പ്രസ്താവന അര്‍ഹിക്കുന്ന അവഗണനയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തെഹ്രീകെ താലിബാന്മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 12:08 PM IST
SPECIAL REPORTഅവിവാഹിതര്‍ക്ക് ജനിച്ചത് രണ്ട് കുട്ടികള്‍; ദോഷം തീര്‍ക്കാന്‍ അസ്ഥികള്‍ പെറുക്കി സൂക്ഷിച്ചു; കാമുകി അകലന്നുവെന്ന് തോന്നിയപ്പോള്‍ മദ്യപിച്ച് ലക്കു കെട്ട് പുലര്‍ച്ചെ സ്റ്റേഷനിലെത്തിയ യുവാവ്; കൈയ്യിലുള്ള സഞ്ചി മേശയില്‍ വച്ച് പറഞ്ഞത് അത് രണ്ടു ചോരക്കുഞ്ഞുങ്ങളുടെ അസ്ഥിയെന്ന്; കേരളത്തെ ഞെട്ടിച്ച് പുതുക്കാട്ടെ വെളിപ്പെടുത്തല്‍; യുവതിയും യുവാവും കസ്റ്റഡിയില്മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 11:43 AM IST
KERALAM'മരുന്നുകളോട് പ്രതികരിക്കുന്നു; അപകടനില തരണം ചെയ്ത് തിരിച്ചു വരും അച്ഛന്, തീര്‍ച്ച': വി എസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകന് വി എ അരുണ്കുമാര്മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 11:42 AM IST
Right 1വീട്ടില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് ബൈക്ക് ഓടിച്ച് പോകുന്ന അത്യപൂര്‍വ്വത; ആദ്യം ഇവിടെ എത്തിയത് രോഗിയായി; ആ വകുപ്പിന്റെ ചുമതലക്കാരനായപ്പോള് രോഗീ സൗഖ്യം ഉറപ്പാക്കി; മകന്റെ കാഴ്ച പരിശോധനാ സര്‍ട്ടിഫിക്കറ്റിന് ക്യൂ നിന്ന ഡോക്ടര്‍; കരമന ഹരിയെന്ന സിപിഎം പ്രമുഖന്റെ അളിയന്; പൊട്ടിത്തെറി മനസ്സ് മടുത്ത്; ഡോ ഹാരീസ് ചിറയ്ക്കലിന്റെ പോരാട്ട കഥമറുനാടൻ മലയാളി ബ്യൂറോ29 Jun 2025 11:27 AM IST
INDIAപുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്നുമരണം; നിരവധി പേര്‍ക്ക് പരിക്കേറ്റു; പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരം; ആള്‍ക്കൂട്ട നിയന്ത്രണത്തിനുള്ള ക്രമീകരണങ്ങള്‍ അപര്യാപ്തമെന്ന് പരാതിമറുനാടൻ മലയാളി ബ്യൂറോ29 Jun 2025 11:23 AM IST
SPECIAL REPORTതാന്‍ അയച്ച രോഗിക്ക് നേരിട്ട കുറവിന് വകുപ്പു മേധാവിയെ സെക്രട്ടറിയേറ്റില്‍ വിളിച്ചു വരുത്തിയ ആരോഗ്യമന്ത്രിയുടെ പിഎസ്; ഹോസ്പിറ്റല്‍ ഡെവലപ്പ്മെന്റ് സൊസൈറ്റി നിയമനം പി എസ് സിക്ക് വിട്ടാല്‍ പാതി ശുദ്ധമാകും; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ നശിപ്പിക്കുന്നത് ഡി ആര് ഫാന്‍സുകാര്‍; ഡോ ഹാരിസ് ചിറയ്ക്കല്‍ പറയുന്നതിലെ രത്ന ചുരുക്കം എന്ത്?മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 10:51 AM IST
INVESTIGATIONമദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരി മതിയാകുന്നില്ല! ഉന്മാദാവസ്ഥയില് എത്താന്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ കഴിക്കുന്ന ഗുളികകളും; തൃശൂര്‍ നല്ലെങ്കരയില്‍ പൊലീസിനെ ആക്രമിച്ച് വിളയാടിയ ഗൂണ്ടാസംഘത്തില്‍ കൊലക്കേസ് പ്രതിയും; കൂത്താട്ടത്തില്‍ സഹികെട്ട് പരാതി നല്‍കിയത് ഒരുപ്രതിയുടെ അമ്മയുംമറുനാടൻ മലയാളി ബ്യൂറോ29 Jun 2025 10:51 AM IST