KERALAMതൊടുപുഴയില്‍ അഡ്വ.റോയി വാരിക്കാട്ട് ട്വന്റി20 സ്ഥാനാര്ത്ഥിമറുനാടൻ മലയാളി ബ്യൂറോ18 March 2026 6:30 PM IST
STATEപാലക്കാട് മണ്ഡലത്തില്‍ വ്യവസായി എന്‍.എം.ആര്. റസാഖ് തന്നെ ഇടതു സ്ഥാനാര്‍ഥി; യു.ഡി.എഫിനായി രമേഷ് പിഷാരടിയും എന്‍.ഡി.എക്കായി ശോഭാ സുരേന്ദ്രനും കളത്തില്‍; ത്രികോണപോര് ശക്തമാകുന്ന മണ്ഡലത്തില്‍ മത്സരചിത്രം തെളിഞ്ഞതോടെ പ്രചരണവും തുടങ്ങി; കൊടുവള്ളിയില്‍ സലീം മടവൂര്‍ എല്‍ഡിഎഫ് സ്ഥാനാര്ഥിമറുനാടൻ മലയാളി ബ്യൂറോ18 March 2026 6:14 PM IST
STATEഎറണാകുളത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ പോസ്റ്റര്‍ യുദ്ധം; ദീപ്തിയും ഷിയാസും നേര്‍ക്കുനേര്‍; സതീശന്റെ വിശ്വസ്തനായി പോസ്റ്റര്‍; 'സര്‍വ്വം ദീപ്തം' എന്ന് ദീപ്തി; ആര് വീഴും? ആര് വാഴും?മറുനാടൻ മലയാളി ബ്യൂറോ18 March 2026 6:14 PM IST
SPECIAL REPORTമലപ്പുറത്ത് എല്‍ഡിഎഫ് സീറ്റുകളില്‍ മാറ്റം; മന്ത്രി വി അബ്ദുറഹ്മാന് താനൂരില്‍ നിന്ന് മാറി തിരൂരില്‍ മത്സരിക്കും; അബ്ദുറഹ്മാന് രണ്ടത്താണി തിരൂരങ്ങാടിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാനും നീക്കം; സീറ്റ് ലഭിക്കാതിരുന്ന ഷാഫി ചാലിയത്തെ വള്ളിക്കുന്നില്‍ എല്‍ഡിഎഫ് സ്വതന്ത്രനാക്കാനും നീക്കങ്ങള്‍; രണ്ടത്താണിയെ അനുനയിപ്പിക്കാന്‍ ശ്രമം തുടര്‍ന്ന് ലീഗ് നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ18 March 2026 5:55 PM IST
SPECIAL REPORTഅജയ്യരെന്ന് കാട്ടാന്‍ ഇറാന് നേതാക്കള്‍ റാലിയില്‍ പ്രത്യക്ഷപ്പെടുന്നത് മണ്ടത്തരം! പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഉന്നമിട്ട് ഇസ്രയേല്‍; ഇറാന് ഇന്റലിജന്‍സ് മന്ത്രി ഇസ്മയില്‍ ഖത്തീബ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ കാറ്റ്സ്; വ്യോമാക്രണത്തില്‍ തകര്‍ത്തത് ആഭ്യന്തര സുരക്ഷാ സംവിധാനത്തിന്റെ നട്ടെല്ലിനെ; ഇല്ലാതാക്കിയത് ഖമേനിയുടെ പ്രിയശിഷ്യനെമറുനാടൻ മലയാളി ബ്യൂറോ18 March 2026 5:44 PM IST
STATEവിഎസിന്റെ മകന് അരുണ്‍കുമാറിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി; ജി.സുധാകരനെ ഉന്നമിട്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ചട്ടലംഘനം; ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനം തെറിക്കുമോ? സര്‍വീസ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയെന്ന് ആരോപണം; പുന്നപ്ര-വയലാര്‍ പരാമര്‍ശം കുരുക്കാകുമോ?മറുനാടൻ മലയാളി ബ്യൂറോ18 March 2026 5:04 PM IST
SPECIAL REPORTകുവൈറ്റിനെ നടുക്കി ഹിസ്ബുള്ള ഭീകര സെല്ലിന്റെ സാന്നിധ്യം; കൈയ്യിൽ ഭീകര സംഘടനയുടെ 'പതാക'; ഡ്രോണുകൾ അടക്കം പിടിച്ചെടുത്തു; ആ സംഘം രാജ്യത്ത് കടന്നുകയറിയത് ഒരൊറ്റ ലക്ഷ്യത്തിന്; അട്ടിമറി നീക്കം തകർത്തെറിഞ്ഞ് സുരക്ഷാ സേനമറുനാടൻ മലയാളി ബ്യൂറോ18 March 2026 5:01 PM IST
SPECIAL REPORTമൊസാദില്‍ ചേര്‍ന്നത് ഓണ്‍ലൈന്‍ വഴി; യൂറോപ്പില്‍ ട്രെയിനിങ്, ടെല്‍ അവീവില്‍ താവളം; പരിശീലനത്തിന് ശേഷം ഇറാനിലേക്ക് മടങ്ങിയപ്പോള്‍ പിടിവീണു; ഇസ്രയേലിന് വേണ്ടി ചാരപ്പണി നടത്തിയതിന കൗറൂഷ് കീവാനിക്ക് വധശിക്ഷ; തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം; യുദ്ധത്തിനിടെ ഇറാനില്‍ ചാരന്മാരെ കാത്തിരിക്കുന്നത് തൂക്കുകയര്മറുനാടൻ മലയാളി ബ്യൂറോ18 March 2026 4:40 PM IST
STATEകെ സുധാകരന് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടില്‍ ഉറച്ചു തന്നെ; കെഎസുമായി വീണ്ടും ചര്‍ച്ച നടത്തി കെ സി വേണുഗോപാല്‍; ആവശ്യങ്ങള്‍ തെരഞ്ഞെടുപ്പു സമതി യോഗത്തില്‍ ചര്‍ച്ച ചെയ്യാം, തീരുമാനത്തിനായി കാത്തിരിക്കാന്‍ നിര്‍ദേശം; കോന്നിയിലെ സാധ്യതാ പട്ടികയില്‍ അടൂര്‍ പ്രകാശിന്റെ പേരില്ല; തൃക്കരിപ്പൂരിലേക്ക് സന്ദീപ് വാര്യര്‍; തര്‍ക്ക സീറ്റുകളില്‍ ഇന്നും പ്രഖ്യാപനം ഉണ്ടായേക്കില്ലമറുനാടൻ മലയാളി ബ്യൂറോ18 March 2026 4:27 PM IST
STATEവടകരയില്‍ കെ.കെ. രമ ആര്.എം.പി. സ്ഥാനാര്‍ത്ഥി; എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിനെ പിന്തുണയ്ക്കും; പിണറായി സര്‍ക്കാരിന്റെ 'അന്ത്യകൂദാശ' മെയ് നാലിനെന്ന് ആര്.എം.പിമറുനാടൻ മലയാളി ബ്യൂറോ18 March 2026 3:40 PM IST
STATEകുട്ടനാട്ടില്‍ ജോസഫ് വിഭാഗത്തിന് 'സീറ്റ് വിറ്റു' എന്ന് പൊട്ടിത്തെറിച്ച് സജി ജോസഫ്; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് പടിയിറക്കം; സ്വതന്ത്രനായി മത്സരിക്കും; പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ നിന്ന് പോരാട്ടം തുടങ്ങാന്‍ വിമതപ്പട; യുഡിഎഫിന് തലവേദനയായി ആലപ്പുഴ കോണ്‍ഗ്രസിലെ പ്രതിസന്ധിമറുനാടൻ മലയാളി ബ്യൂറോ18 March 2026 3:19 PM IST
INVESTIGATIONതാടി നല്ല ഷെയ്പ്പ് ചെയ്ത് ഹാഫ് ഫെയ്ഡ് മുടി വെട്ടിയൊരു മൊഞ്ചൻ; കൂളായി കൂളിംഗ് ഗ്ലാസ് വച്ച് ഫില്‍ട്ടറിട്ട് ഫോട്ടോ പോസ്റ്റ് ചെയ്താൽ പിന്നെ ഇൻബോക്സിൽ കാന്താരിമാരുടെ ശല്യം; ഒടുവിൽ വിരുതനെ അടുത്ത് അറിഞ്ഞവർക്ക് കിട്ടിയത് മുട്ടൻ പണി; മലപ്പുറത്തെ കിനാവിന്റെ രാജകുമാരനെ ഇനി പോലീസ് നോക്കിക്കൊള്ളുംമറുനാടൻ മലയാളി ബ്യൂറോ18 March 2026 3:14 PM IST