സാങ്കേതിക സഹായം വാഗ്ദാനം ചെയ്ത് സൈബര്‍ തട്ടിപ്പ്; അമേരിക്കക്കാരില്‍ നിന്നും ഇന്ത്യന്‍ സംഘം തട്ടിയെടുത്തത് 350 കോടി; തട്ടിപ്പ് നടത്തിയത് വ്യാജ കോള്‍സെന്റര്‍ വഴി;  മൂന്ന് പേര്‍ അറസ്റ്റില്‍: പ്രതികളെ പിടികൂടിയത് സിബിഐ
രാജിവെക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിനേക്കാള്‍ സിപിഎമ്മിന് താല്‍പ്പര്യം രാജിവെക്കാത്ത രാഹുല്‍! ഇടയ്ക്കിടെ മുറിവില്‍ കുത്തുന്ന ശൈലിയുമായി സിപിഎം കോണ്‍ഗ്രസിനെ ശല്യപ്പെടുത്തും; നിയമസഭയിലും പുറത്തും രാഹുല്‍ വീര്യം തകര്‍ന്നടിഞ്ഞതില്‍ ഇടതു കേന്ദ്രങ്ങളില്‍ ആഹ്ലാദം; പാര്‍ട്ടിയില്‍ നിന്നുള്ള സസ്‌പെന്‍ഷനോടെ നിയമസഭയില്‍ ഇനി രാഹുല്‍ ഉരിയാടില്ല; ഉയര്‍ച്ചയില്‍ നിന്നും ആഴത്തിലുള്ള വീഴ്ച്ചയെ യുവ നേതാവ് അതിജീവിക്കുമോ?
കെ എസ് ഇ ബിക്ക് പുതിയ ചെയര്‍മാനും എംഡിയും; മിന്‍ഹജ് അലാം ബോര്‍ഡിന്റെ തലപ്പത്ത്; ഡോ. എ കൗശിഗന് പട്ടിക ജാതി, പട്ടിക വര്‍ഗ, പിന്നോക്ക വിഭാഗ വകുപ്പിന്റെ അധിക ചുമതല; കെ ജീവന്‍ ബാബു ലാന്‍ഡ് റവന്യു കമ്മീഷണര്‍; ശബരിമല അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് എന്ന പുതിയ തസ്തിക സൃഷ്ടിച്ചു; സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി
ട്രംപിന്റെ വിരട്ടലിന് മുന്നില്‍ ഇന്ത്യ മുട്ടുകുത്തില്ല! എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും നമ്മള്‍ അതിനെ അതിജീവിക്കാന്‍ വഴി കണ്ടെത്തുമെന്ന് പ്രധാനമന്ത്രി; ചെറുകിട സംരംഭകര്‍ക്കോ, കന്നുകാലി വളര്‍ത്തുകാര്‍ക്കോ, കര്‍ഷകര്‍ക്കോ ദോഷം വരുത്തുന്ന ഒരു കരാറും അനുവദിക്കില്ല; സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പോലെ അമേരിക്കയുടെ അധിക ചുങ്കത്തിനുള്ള മറുപടി സ്വാശ്രയത്വമെന്ന് തറപ്പിച്ച് പറഞ്ഞ് മോദി
കൈയിൽ മയിൽ‌പ്പീലി പിടിച്ച് നടപ്പുരയിലൂടെ ക്യൂട്ട്നെസ് കാട്ടി ഓടിയ ജാസ്മിൻ ജാഫർ; ക്ഷേത്ര കുളത്തിലിറങ്ങി കാൽ കഴുകിയതും കളി കാര്യമായി; ഭക്തർക്ക് ദര്‍ശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി; പുണ്യാഹം വരെ നടത്താൻ തീരുമാനം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച; ഗുരുവായൂരമ്പല നടയിലെ ആ റീലിൽ സംഭവിക്കുന്നത്
പെരിയപട്ടണയിലെ ക്വാറികളില്‍ നിന്ന് സ്‌ഫോടക വസ്തു സംഘടിപ്പിച്ചു; സാലിഗ്രാമത്തിലെ ലോഡ്ജില്‍ മുറിയെടുത്തത് സ്‌ഫോടക വസ്തു കയ്യില്‍ കരുതി; ലോക്ക് തകരാറുള്ള റൂം തന്നെ ചോദിച്ചു വാങ്ങി; മുറി കാണാനെന്ന പേരില്‍ എത്തി എല്ലാം തയ്യാറാക്കി വച്ചു; ദര്‍ഷിതയെ കൊലപ്പെടുത്തിയ ശേഷം യുവതിക്ക് ഭക്ഷണം വാങ്ങാനെന്ന വ്യാജേന പോയി മദ്യപിച്ചു വന്നു; സിദ്ധരാജു എത്തിയത് തീരുമാനിച്ച് ഉറപ്പിച്ച്
ഉച്ചയ്ക്ക് വയോധികയുടെ മൃതദേഹവുമായി വാതക ശ്മശാനത്തിലെത്തിയ കൊച്ചുമക്കൾ; ചൂളയിൽ കർപ്പൂരം വച്ച് അഗ്നി പകർന്നതും അശ്രദ്ധ; ഗ്യാസ് ക്രിമറ്റോറിയത്തിൽ നിന്ന് തീആളിക്കത്തി; റാന്നിയിലെ സംസ്കാര ചടങ്ങിനിടെ നടന്നത് വൻ അപകടം; മൂന്ന് പേർക്ക് പൊള്ളലേറ്റു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് മറക്കാന്‍ വരട്ടെ! മുന്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് 12 കോടി പിഴ ചുമത്തി; കസ്റ്റംസ് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചെന്ന് വിവരാവകാശ രേഖ; കേസ് ഇപ്പോള്‍ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ കീഴില്‍; ഒരിടവേളയ്ക്ക് ശേഷം സ്വപ്‌ന സുരേഷ് അടക്കമുള്ളവര്‍ പ്രതിയായ കേസ് വീണ്ടും ചര്‍ച്ചയാകുന്നു
കുടിയേറ്റ, അഭയാര്‍ഥി പ്രശ്‌നങ്ങളില്‍ ഉലഞ്ഞ് മന്ത്രിസഭ താഴെ വീണതിന് പിന്നാലെ നെതര്‍ലന്‍ഡ്‌സിനെ ഞെട്ടിച്ച് 17 കാരിയുടെ കൊലപാതകം; ലിസയെ വകവരുത്തിയത് രാജ്യത്ത് അഭയം തേടുന്ന 22 കാരന്‍; ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഭയാര്‍ഥികള്‍ക്കായി വാതില്‍ കൊട്ടി അടയ്ക്കണമെന്ന് തീവ്രവലതുപക്ഷ പാര്‍ട്ടി; സ്ത്രീകളുടെ രാത്രി പിടിച്ചെടുക്കല്‍ സമരം കൂടിയായതോടെ വന്‍പ്രക്ഷോഭം
പുലർച്ചെ വിജനമായ പ്രദേശത്തുകൂടി സൈക്കിളിൽ പാഞ്ഞ പെൺകുട്ടി; കിഴക്ക് സൂര്യനുദിക്കുന്ന കാഴ്ചകൾ കണ്ട് യാത്ര; പെട്ടെന്ന് സൈഡ് മിററിൽ തെളിഞ്ഞത് അജ്ഞാതരായ രണ്ടുപേർ; പേടിച്ച് സ്റ്റേഷനിലേക്ക് വിളിച്ചിട്ടും രക്ഷയില്ല; നിമിഷ നേരം കൊണ്ട് കൊടുംക്രൂരത