SPECIAL REPORTസാധാരണ നിലയില്‍ ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് പദ്മാ പുരസ്കാലം നല്‍കാറില്ല; എന്നിട്ടും തട്ടിപ്പ് കേസ് പ്രതിയായ വെള്ളാപ്പള്ളിയ്ക്ക് പദ്മഭൂഷണ്‍: ചര്‍ച്ചയാകുന്നു 'കേസ് ഡയറി'; പുരസ്കാരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം; അമിത് ഷായ്ക്ക് കൈമാറിയേക്കും; രാഷ്ട്രീയ തീരുമാനം കേന്ദ്രം തിരുത്താന്‍ സാധ്യത കുറവ്മറുനാടൻ മലയാളി ബ്യൂറോ28 Jan 2026 9:15 AM IST
SPECIAL REPORTവെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ പുരസ്കാരം കിട്ടിയത് തെറ്റിപ്പോയി എന്ന് പറയുന്നില്ല; ഐക്യത്തെ ആദ്യം സ്വാഗതം ചെയ്തിരുന്നു; പിന്നീടാണ് ഇത് വെള്ളാപ്പള്ളി ബിജെപി യുമായി ചേര്‍ന്നുനടത്തുന്ന നീക്കമായി തോന്നിയത്; എന്‍എസ്എസിന് സമദൂരം; അത് തെറ്റിച്ച് ഒരു പോക്കുമില്ല; പദ്മഭൂഷണില്‍ സംശയം: എന്തോ തരികിട തോന്നി; വെള്ളാപ്പള്ളിയുടേത് രാഷ്ട്രീയലക്ഷ്യം: നയം വ്യക്തമാക്കി ജി സുകുമാരന്‍ നായര്മറുനാടൻ മലയാളി ബ്യൂറോ28 Jan 2026 9:01 AM IST
SPECIAL REPORTപ്രവാസിയുടെ കണ്ണീരൊപ്പി കേരള പോലീസ്; നഷ്ടപ്പെട്ടത് ജീവിതസമ്പാദ്യം; 12 മണിക്കൂറിനുള്ളില്‍ കള്ളനെ പൊക്കി സാബു പോലീസും സംഘവും; നെടുമ്പാശ്ശേരിയില്‍ കണ്ടത് സിനിമയെ വെല്ലുന്ന ആക്ഷന്മറുനാടൻ മലയാളി ബ്യൂറോ28 Jan 2026 7:53 AM IST
SPECIAL REPORTരക്തസാക്ഷിയെ വിറ്റ് കാശാക്കുന്ന സഖാക്കള്‍ക്ക് നല്ലകാലം! പയ്യന്നൂര്‍ ആവര്‍ത്തിക്കുന്ന തിരുവനന്തപുരം; വിഷ്ണുവിന്റെ രക്തസാക്ഷി ഫണ്ടില്‍ അഞ്ചുലക്ഷം മുക്കിയെന്ന് ആരോപണം ഉയര്‍ന്ന നേതാവിന് സിഐടിയുവില്‍ സ്ഥാനക്കയറ്റം; മന്ത്രി വി. ശിവന്‍കുട്ടിയുടെ വിശ്വസ്തന് സിഐടിയു ജില്ലാ സെക്രട്ടറി; വിഷ്ണുവിന്റെ കുടുംബം കണ്ണീരില്മറുനാടൻ മലയാളി ബ്യൂറോ28 Jan 2026 7:37 AM IST
SPECIAL REPORTസയനൈഡ് എവിടെ നിന്ന്? അമ്മയും മകളും മരിച്ചതോടെ കുടുംബം ഒന്നടങ്കം ഇല്ലാതായി; കമലേശ്വരം ആത്മഹത്യാ കേസില്‍ പോലീസ് കുഴയുന്നു; അന്വേഷണം വഴിമുട്ടുന്നുണ്ടെങ്കിലും ഗ്രീമയുടെ ഭര്‍ത്താവിന് കുരുക്ക് മുറുകും; ആത്മഹത്യാ പ്രേരണയില്‍ ഉണ്ണികൃഷ്ണന് രക്ഷയില്ല; ഗേ സൗഹൃദങ്ങള്‍ പ്രതിയ്ക്ക് തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ28 Jan 2026 7:21 AM IST
SPECIAL REPORTകൊറിയന്‍ പ്രണയമോ അതോ ഇല്ലാത്ത സുഹൃത്തോ? പ്ലസ് വണ്‍കാരി ആദിത്യയുടെ മരണത്തില്‍ നടുക്കുന്ന ദുരൂഹത; സമ്മാനങ്ങള്‍ അയച്ചത് ആര്? 'ഫേക്ക്' സുഹൃത്തുക്കള്‍ ഉണ്ടായിരുന്നോ? സൈബര്‍ കെണിയില്‍ കുടുങ്ങിയോ എന്നും സംശയം; ചോറ്റാനിക്കരയെ നടുക്കിയ ആത്മഹത്യയ്ക്ക് പിന്നില്‍ എന്ത്?മറുനാടൻ മലയാളി ബ്യൂറോ28 Jan 2026 6:54 AM IST
FOREIGN AFFAIRSഇറാനിലെ രഹസ്യ ആണവ കേന്ദ്രത്തില്‍ സ്ഫോടനം നടത്തിയത് അമേരിക്കയോ? പശ്ചിമേഷ്യയില്‍ യുദ്ധഭീതി പരത്തി അമേരിക്കന്‍ നാവികസേനയും എത്തി; കര്‍ശന മുന്നറിയിപ്പുമായി ട്രംപ്; മൂന്നാം ലോക മഹായുദ്ധം പടിവാതിക്കലില്‍ എന്ന് ആശങ്ക; പശ്ചിമേഷ്യയില്‍ എന്തും സംഭവിക്കാംമറുനാടൻ മലയാളി ബ്യൂറോ28 Jan 2026 6:35 AM IST
KERALAMഅര്‍ഹരായവര്‍ക്ക് 100 മണിക്കൂറിനുള്ളില്‍ സഹായമെത്തിക്കുന്നു; അപേക്ഷകന്റെ അക്കൗണ്ടിലേക്ക് തുക എത്തുന്നതോടെ ചുവപ്പുനാടകളില്‍ കുരുങ്ങി കാത്തിരുന്ന പഴയ രീതിക്ക് വിട നല്‍കിയെന്ന് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ27 Jan 2026 11:52 PM IST
KERALAMപ്രവാസിയുടെ ബാഗ് 'അടിച്ചുമാറ്റി' മുങ്ങിയ വിരുതനെ പൂട്ടാന്‍ പോലീസിന്റെ മിന്നല്‍ നീക്കം; സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്ന്ന് ഫോര്‍ട്ട് കൊച്ചിയില്‍ 'സര്‍പ്രൈസ്' എന്‍ട്രി; 12 മണിക്കൂറിനുള്ളില്‍ രേഖകള്‍ തിരിച്ചേല്‍പ്പിച്ചു; എസ്ഐ സാബു വര്‍ഗീസിന് പ്രശസ്തിപത്രംമറുനാടൻ മലയാളി ബ്യൂറോ27 Jan 2026 11:02 PM IST
Top Storiesഅപവാദം പ്രചരിപ്പിക്കരുത്, ആ യുവതിയെ എനിക്ക് അറിയില്ല; മൂന്നാമത്തെ പരാതിക്കാരിയുമായി ഒരു ബന്ധവുമില്ല; എന്റെ പേര് ദുരുപയോഗം ചെയ്താല്‍ ഉത്തരവാദിത്തമില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ ഫെന്നി നൈനാന് മറുപടിയുമായി നടി റിനി ആന്‍ ജോര്‍ജ്; റിനിയുടെ മുഖംമൂടി പുറത്തുകൊണ്ടുവരുമെന്ന് ആവര്‍ത്തിച്ച് ഫെന്നിമറുനാടൻ മലയാളി ബ്യൂറോ27 Jan 2026 10:19 PM IST
KERALAMഇഡി നോട്ടീസ് കിട്ടിയ സാബു എം ജേക്കബ് ഉളുപ്പുണ്ടെങ്കില്‍ ജനങ്ങളോട് മാപ്പ് പറയണം; പാര്‍ട്ടിയെ എന്‍ ഡി എ പാളയത്തില്‍ എത്തിച്ചതിന്റെ കാരണം വ്യക്തമായെന്നും മുഹമ്മദ് ഷിയാസ്മറുനാടൻ മലയാളി ബ്യൂറോ27 Jan 2026 8:19 PM IST
Top Storiesനിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എംപിമാര്‍ക്ക് റെഡ് സിഗ്നല്‍! പുതുമുഖപ്പടയുമായി കോണ്‍ഗ്രസ്; വിജയസാധ്യതയില്ലെങ്കില്‍ പുറത്തേക്ക്; സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാല്‍ പിടിവീഴും; ഘടകകക്ഷികളെ പിണക്കാതെ സീറ്റ് വിഭജനം; തരൂരിന്റെ കാര്യത്തില്‍ സസ്പെന്‍സ്; രാഹുലിനെ കാണാന്‍ 'വിശ്വപൗരന്' വരുമോ?മറുനാടൻ മലയാളി ബ്യൂറോ27 Jan 2026 7:23 PM IST