SPECIAL REPORTപൈലറ്റിനെ അവിശ്വസിക്കാന്‍ ധൃതി വേണ്ട; സുമീത് സബര്‍വാളാണ് ഇന്ധന വിതരണ സ്വിച്ച് ഓഫാക്കിയതെന്ന് കരുതേണ്ട; വാള് സ്ട്രീറ്റ് റിപ്പോര്‍ട്ട് ഊഹാപോഹമെന്ന് യുഎസ് ഏജന്‍സിയും; വലിയ അപകടങ്ങളുടെ കാരണം കണ്ടെത്താന്‍ സമയമെടുക്കും; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്നും ബോയിങ്ങിന് തടിയൂരാന്‍ എളുപ്പം കഴിയില്ലമറുനാടൻ മലയാളി ഡെസ്ക്20 July 2025 9:19 PM IST
SPECIAL REPORTപീഡന എപ്പിസോഡ് കഴിയുമ്പോള്‍ പ്രകടിപ്പിക്കുന്ന 'സ്നേഹാഭിനയം' സത്യമെന്ന് കരുതി ട്രോമ ബോണ്ടില്‍ കുരുങ്ങി പോകും; അബ്യൂസര്‍ കരയാം, കാല് പിടിക്കാം, വാഗ്ദാനപ്പെരുമഴ പെയ്യിച്ചേക്കാം, വിശ്വസിക്കരുത്; അതൊരു ചക്രത്തിന്റെ ഭാഗം മാത്രമാണ്; ഇനിയും കഥ തുടരും; ഡോ. ഷിംന അസീസ് എഴുതുന്നു..മറുനാടൻ മലയാളി ഡെസ്ക്20 July 2025 7:36 PM IST
STARDUSTഇന്ത്യയുടെ ആദ്യ ഫോര്‍മുല വണ്‍ ഡ്രൈവറായി ചരിത്രം കുറിച്ച നരെയ്ന് കാര്‍ത്തികേയന്റെ ജീവിതം സിനിമയാകുന്നു; സംവിധാനം ഒരുക്കുന്നത് മഹേഷ് നാരായണന്മറുനാടൻ മലയാളി ഡെസ്ക്20 July 2025 11:39 AM IST
INVESTIGATIONപരിചയപ്പെട്ടത് ഇന്‍സ്റ്റായിലൂടെ; കുറച്ച് നാളായി ലിവിങ് റിലേഷന്‍ഷിപ്പില്‍; അമ്മയെ കുറിച്ച് പറഞ്ഞത് ഇഷ്ടമായില്ല; തര്‍ക്കത്തിന് ഇടിയില്‍ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടത്തി സൈനികന്; ശേഷം സ്റ്റേഷനില്‍ കീഴടങ്ങിമറുനാടൻ മലയാളി ഡെസ്ക്20 July 2025 11:27 AM IST
Top Stories'എന്റെ അച്ഛനെ നന്നായി നോക്കിക്കോളണം, ഞാന്‍ ഉടനെ തിരിച്ചു വരും'; ജോലിക്ക് പോകും മുമ്പ് പൈലറ്റ് സമീത് സബര്‍വാള്‍ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞത് ഇങ്ങനെ; 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ള പൈലറ്റ് അഹമ്മദാബാദിലെ വിമാനം ഇടിച്ചിറക്കി ആത്മഹത്യ ചെയ്തെന്ന വാദം പൊളിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്19 July 2025 3:23 PM IST
FOREIGN AFFAIRSയുക്രൈന് സംഘര്‍ഷം അവസാനിപ്പിക്കാത്ത റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്; റഷ്യന്‍ എണ്ണയുടെ വില വെട്ടിക്കുറച്ചു; 'റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കില്‍ പരമാവധി 47.60 ഡോളറേ കൊടുക്കാവൂ'; അതിന് മുകളില്‍ പണം നല്കിയാല് ഉപരോധമെന്ന് മുന്നറിയിപ്പ്; ഗൗനിക്കാതെ ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്19 July 2025 2:28 PM IST
Right 1ഈ വര്‍ഷം അന്യഗ്രഹജീവികള്‍ ഭൂമിയുമായി സമ്പര്‍ക്കം പുലര്‍ത്തും! ബാബ വാംഗയുടെയും ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമിയുടെയും പ്രചവനം സത്യമാകുമോ? പ്രവചനത്തോടെ ശാസ്ത്രലോകത്തെ വാര്‍ത്താ കൗതുകങ്ങള്‍ക്ക് കാതോര്‍ത്ത് ലോകംമറുനാടൻ മലയാളി ഡെസ്ക്19 July 2025 1:55 PM IST
Right 1എം കെ സ്റ്റാലിന്റെ സഹോദരന് എം.കെ.മുത്തു അന്തരിച്ചു; കരുണാനിധിയുടെ ആദ്യ ഭാര്യയിലെ മകനെ രാഷ്ട്രീയത്തില്‍ പിന്‍ഗാമിയാക്കാന്‍ ആഗ്രഹിച്ചത് കരുണാനിധി; പിന്നീട് എംജിആറിനെ നേരിടാന്‍ സിനിമയിലേക്ക് ഇറക്കി; വെള്ളിത്തിരയിലും ശോഭിക്കാതെ വന്നതോടെ കടുത്ത മദ്യപാനിയായി ഒറ്റപ്പെട്ട് മുത്തു; വിയോഗത്തില്‍ അനുശോചിച്ചു സ്റ്റാലിന്മറുനാടൻ മലയാളി ഡെസ്ക്19 July 2025 1:40 PM IST
Right 1'കഴിഞ്ഞ ജന്മത്തില് താന്‍ അമ്പലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നു; രാജാവിനെ ധിക്കരിച്ചതിനെ തുടര്‍ന്ന് കുളത്തില്‍ മുക്കി തന്നെ കൊലപ്പെടുത്തി; ഭൃഗുമുനി എഴുതിയതെല്ലാം പുനര്ജന്മത്തില് നടന്നു'; പൂര്‍വ്വ ജന്മവും പുനര്ജമത്തെയും കുറിച്ച് പറഞ്ഞ് അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ്മറുനാടൻ മലയാളി ഡെസ്ക്19 July 2025 12:51 PM IST
FOREIGN AFFAIRSസഞ്ചാരികള്‍ക്കായി തുറന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഉത്തരകൊറിയ കടല്‍ത്തീര റിസോര്‍ട്ടില്‍ വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി; ലോകോത്തര അവധിക്കാല കേന്ദ്രമെന്ന് വാഴ്ത്തിയതിന് പിന്നാലെ നടപടി; റഷ്യന്‍ വിദേശകാര്യ മന്ത്രി തീരം സന്ദര്‍ശിച്ചത് പോയവാരം; വിദേശികളുടെ വിലക്കിന് പിന്നിലെ കാരണം ദുരൂഹംമറുനാടൻ മലയാളി ഡെസ്ക്19 July 2025 11:30 AM IST
SPECIAL REPORTപൂച്ചക്ക് പോലും ബ്രാന്‍ഡഡ് ഐറ്റംസ്.. ബന്ധുക്കള്‍ക്കെല്ലാം ജോലി; അറിയപ്പെട്ടിരുന്നത ഗാംഗ്സ്റ്റര് ഡെബ്സ്, ക്യൂന്‍ ബീ തുടങ്ങിയ പേരുകളില്‍; ബ്രിട്ടനിലെ ലഹരി മാഫിയ തലൈവിക്ക് ഇനി ജയിലില്‍ ശിഷ്ടകാലം കഴിയാം; 20 വര്‍ഷം തടവിന് ശിക്ഷിച്ചു കോടതിമറുനാടൻ മലയാളി ഡെസ്ക്19 July 2025 11:09 AM IST
FOREIGN AFFAIRSഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് ട്രംപ്; തകര്‍ന്ന ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയുടേതാണോ പാക്കിസ്ഥാന്റേതാണോ എന്ന് വ്യക്തമാക്കാതെ ട്രംപിന്റെ അവകാശവാദം; വ്യാപാര കരാര്‍ ഉപയോഗിച്ച് പ്രശ്നം പരിഹരിച്ചത് താനെന്നും യുഎസ് പ്രസിഡന്റിന്റെ അവകാശവാദംമറുനാടൻ മലയാളി ഡെസ്ക്19 July 2025 10:45 AM IST