SPECIAL REPORTകൊല്ലത്തെ വിദ്യാര്‍ഥിയുടെ മരണം: കുവൈത്തില്‍ നിന്നും ഉലഞ്ഞ മനസ്സുമായി മിഥുന്റെ അമ്മയെത്തി; ഇളയ മകനെ ചേര്‍ത്ത് പൊട്ടിക്കരഞ്ഞ് സുജ; മിഥുന്റെ മൃതദേഹം തേവലക്കര സ്കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും; സ്കൂള്‍ ഫുട്ബോള്‍ ടീമിലെ അംഗമായ മിഥുനെ ഓര്‍ത്ത് സങ്കടപ്പെട്ട് സഹപാഠികളുംമറുനാടൻ മലയാളി ഡെസ്ക്19 July 2025 10:27 AM IST
SPECIAL REPORT'മകനോ മകളോ നഷ്ടപ്പെട്ട വേദന പാക് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ ഒരുദിവസം അറിയും; ഒരുഭീകരാക്രമണത്തില്‍ മകന് കൊല്ലപ്പെട്ടുവെന്ന് അറിയുമ്പോഴേ എന്റെ വേദന മനസ്സിലാകൂ; എല്ലായ്പ്പോഴും എന്റെ ഹീറോ വിനയ് ആണ്; 24 മണിക്കൂറും അവനാണ് എന്റെ മനസ്സില്‍': പഹല്‍ഗാമില്‍ കൊല്ലപ്പെട്ട ലഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ അച്ഛന് പറയുന്നു ഞങ്ങള്‍ക്ക് ഉറക്കമേ ഇല്ലമറുനാടൻ മലയാളി ഡെസ്ക്18 July 2025 8:26 PM IST
SPECIAL REPORTസന്ദര്‍ശക വിസയില്‍ യുഎസില്‍ എത്തിയ ഇന്ത്യന്‍ വനിത സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ചത് കയ്യോടെ പിടികൂടി; ദൃശ്യങ്ങള്‍ വൈറലായതോട നാണംകെട്ടത് ഇന്ത്യക്കാര്‍; വിദേശത്ത് നല്ല പ്രതിച്ഛായ കെട്ടിപ്പടുക്കണം, നിയമങ്ങള്‍ പാലിക്കണം; വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പു നല്കി കേന്ദ്രസര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്18 July 2025 7:02 PM IST
SPECIAL REPORTഇറ്റലിയില്‍ പാരാഗ്ലൈഡിംഗിനിടെ പ്രമുഖ സ്കൈ ഡൈവര്‍ മരിച്ചു; ഫെലിക്സ് ബോംഗാര്ട്ട്നറിന് നിലത്ത് വീഴും മുമ്പും മരണം സംഭവിച്ചു; ഹൃദയാഘാതത്താല്‍ മരിച്ചിരിക്കാമെന്ന് നിഗമനം; മരക്കൂട്ടത്തില് ഇടിച്ച ശേഷം ഫെലിക്സ് പതിച്ച് ഹോട്ടലിലെ പൂളിലേക്ക്മറുനാടൻ മലയാളി ഡെസ്ക്18 July 2025 5:18 PM IST
HOMAGEകോട്ടയം മെഡിക്കല്‍ കോളജിലെ അസി. പ്രഫസറുടെ ജീവനെടുത്തത് വിഷാദരോഗം; ഡോ. ജൂബേല്‍ ജെ. കുന്നത്തൂര്‍ കുറച്ചുകാലമായി വിഷാദരോഗം അടക്കമുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായി ബന്ധുക്കള്‍; യുവഡോക്ടറുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ സഹപ്രവര്ത്തകര്മറുനാടൻ മലയാളി ഡെസ്ക്18 July 2025 5:02 PM IST
SPECIAL REPORTജെഫ്രി എപ്സ്റ്റീന് ജന്മദിനാശംസകള് നേര്‍ന്ന് ട്രംപ് എഴുതിയ കത്തില്‍ ഒരു സ്ത്രീയുടെ നഗ്നചിത്രം! വാള് സ്ട്രീറ്റ് ജേണല്‍ വാര്‍ത്ത തട്ടിപ്പുകഥയെന്ന് ട്രംപ്; താന്‍ സ്ത്രീകളുടെ ചിത്രം വരയ്ക്കാറില്ല; മര്‍ഡോക്കിന്റെ പേരിലും താന്‍ കേസ് കൊടുക്കുമെന്നും ട്രംപ്; എപ്സ്റ്റീന് ഫയലുകള്‍ ട്രംപിന്റെ ഉറക്കം കെടുത്തുമ്പോള്മറുനാടൻ മലയാളി ഡെസ്ക്18 July 2025 1:52 PM IST
RESEARCHഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത നേത്ര പരിശോധനയിലൂടെ പ്രവചിക്കാന്‍ കഴിയും; നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് രോഗനിര്‍ണയം സാധ്യമെന്ന് കണ്ടെത്തല്‍; ഡിജിറ്റല്‍ റെറ്റിനല്‍ ഫോട്ടോഗ്രാഫുകളുടെ വിശകലനം പുതുചരിത്രമാകുമ്പോള്മറുനാടൻ മലയാളി ഡെസ്ക്18 July 2025 12:14 PM IST
KERALAMസര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ അഹന്ത അവസാനിപ്പിക്കണം; സ്കൂള്‍, കുഞ്ഞുങ്ങള്‍ എന്നിവ സുരക്ഷിതമാക്കാന്‍ പ്രാപ്തിയില്ലെങ്കില്‍ കളിഞ്ഞിട്ട് പോട്ടെ; തേവലക്കര സംഭവം രാഷ്ട്രീയമായി കാണരുതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപിമറുനാടൻ മലയാളി ഡെസ്ക്17 July 2025 11:53 PM IST
FOREIGN AFFAIRSഗസ്സയിലെ ഏക കത്തോലിക്ക പള്ളിക്ക് നേരേ ഇസ്രയേലിന്റെ ഷെല്ലാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു; പളളി വികാരി അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു; ഹോളി ഫാമിലി പളളി വളപ്പില്‍ അഭയം തേടിയിരുന്നത് നൂറുകണക്കിന് ഫലസ്തീന്‍കാര്‍; അപലപിച്ച് മാര്‍പ്പാപ്പ; അബദ്ധം പറ്റിയെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും ഇസ്രയേല്മറുനാടൻ മലയാളി ഡെസ്ക്17 July 2025 9:47 PM IST
SPECIAL REPORT'കൊള്ളാം, എപ്സ്റ്റീന് 'സ്വയം കൊലപ്പെടുത്തി', ഗിസ്ലെയ്ന് ഒരു തട്ടിപ്പിന് ഫെഡറല്‍ ജയിലില്‍ ആയത് അത്ഭുതകരം! ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക വിവാദത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത് ഡെമോക്രാറ്റുകളെന്ന ട്രംപിന്റെ വിശദീകരണത്തെ പരിഹസിച്ച് മസ്ക്ക്; എപ്സ്റ്റീന് ഫയലുകളെ ഓര്‍മ്മിപ്പിച്ച് ട്രംപിന് മസ്ക്കിന്റ ഭീഷണിമറുനാടൻ മലയാളി ഡെസ്ക്17 July 2025 6:20 PM IST
SPECIAL REPORTബുദ്ധസന്ന്യാസിമാരെ വശീകരിച്ച് കിടപ്പറയില്‍ എത്തിച്ചു; ലൈംഗിക കേളികള്‍ വീഡിയോയില്‍ സ്വയം ചിത്രീകരിച്ചു; എല്ലാ സന്ന്യാസിമാരോടും പറഞ്ഞത് പ്രണയമെന്ന്; കെണിയില്‍ വീണവരില്‍ നിന്ന് പണത്തിന് പുറമേ ബെന്‍സ് കാര്‍ വരെ സമ്മാനം; പിണങ്ങിയവരെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടി; തായ്ലന്‍ഡിനെ ഞെട്ടിച്ച് യുവതിയുടെ 101 കോടിയുടെ ഹണിട്രാപ്പ് തട്ടിപ്പ്മറുനാടൻ മലയാളി ഡെസ്ക്17 July 2025 4:23 PM IST
STATEവിവാദ വിഷയങ്ങളില്‍ മറുപടി നല്കാന് ക്യാപ്സ്യൂളുകള് പോരാ..! നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാതെ സര്‍ക്കാര്‍ ഒളിച്ചോടുന്നോ? സഭാ സമ്മേളനം ഇനി സെപ്തംബര്‍ മാസത്തില്‍ മാത്രം; രണ്ടു സമ്മേളനങ്ങള്‍ക്കിടയില്‍ ഏറ്റവും വലിയ ഇടവേള ഇടുന്നത് പ്രതിപക്ഷം മുതലെടുക്കുന്നത് തടയാന്മറുനാടൻ മലയാളി ഡെസ്ക്17 July 2025 3:43 PM IST