FOREIGN AFFAIRSവെനസ്വേലന്‍ പ്രസിഡന്റിനെ അറസ്റ്റു ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 430 കോടി രൂപ പാരിതോഷികം! ബൗണ്ടി ഇരട്ടിയാക്കി പുതുക്കി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്; നിക്കോളാസ് മഡുറോ അമേരിക്കയിലേക്കും മയക്കുമരുന്നുകളും ആയുധങ്ങളും ഒഴുക്കുന്നുവെന്ന് ആരോപിച്ചു നടപടി; കാര്‍ട്ടലുകളുമായി ബന്ധമെന്നും ആരോപണംമറുനാടൻ മലയാളി ഡെസ്ക്8 Aug 2025 8:41 AM IST
SPECIAL REPORTപ്രിന്‍സിപ്പലും സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും തന്റെ സാന്നിധ്യമില്ലാതെ റൂമില്‍ കയറി; ഫയലുകളില്‍ തിരിമറി നടത്തി തന്നെ കുടുക്കുമെന്ന് സംശയിക്കുന്നു; മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി പൂട്ടി; ഗുരുതര ആരോപണവുമായി ഡോ. ഹാരിസ് ചിറയ്ക്കല്‍; 'സിസ്റ്റം' തകരാറിനെതിരെ പ്രതികരിച്ച ഡോക്ടര്‍ വേട്ടയാടപ്പെടുമ്പോള്‍..മറുനാടൻ മലയാളി ഡെസ്ക്8 Aug 2025 8:08 AM IST
FOREIGN AFFAIRS'തീരുവ ചര്‍ച്ചകളില്‍ തീരുമാനമാകും വരെ ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകളില്ല'; വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്കി ട്രംപ്; ഈ മാസം അവസാനം അമേരിക്കന്‍ സംഘം വ്യാപാര ചര്‍ച്ചകള്‍ക്കായി എത്തുമെന്ന ധാരണയും ട്രംപ് തെറ്റിക്കുന്നു; പകരച്ചുങ്കം പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യയുടെ കയറ്റുമതിയെ 55 ശതമാനം വരെ ബാധിച്ചേക്കാംമറുനാടൻ മലയാളി ഡെസ്ക്8 Aug 2025 7:21 AM IST
SPECIAL REPORTബൈക്ക് നശിപ്പിക്കുകയും മൊബൈല്‍ പിടിച്ചുവാങ്ങുകയും ചെയ്തു; ആദിവാസി കുടുംബങ്ങളുടെ അടുത്ത് വന്നത് മതപരിവര്‍ത്തനത്തിന് അല്ലേയെന്ന് ചോദിച്ചു; ഇവിടെ ഭരിക്കുന്നത് ബിജെപിയാണെന്ന് പറഞ്ഞാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്; നടുക്കുന്ന അനുഭവമെന്ന് ഒഡിഷയില്‍ മര്‍ദ്ദനം നേരിട്ട വൈദികന്; പ്രതിഷേധിച്ചു സിബിസിഐമറുനാടൻ മലയാളി ഡെസ്ക്8 Aug 2025 6:57 AM IST
FOREIGN AFFAIRSവീട് വില്ക്കാന് പോകുന്നു എന്ന് പറഞ്ഞ് വാടക കാലാവധി കഴിഞ്ഞപ്പോള്‍ പുതുക്കാതെ വാടകക്കാരെ ഒഴിവാക്കിയ ശേഷം കൂടിയ വാടകക്ക് വീണ്ടും നല്കി; നിയമം ലംഘിക്കാതിരുന്നിട്ടും വിവാദമായപ്പോള്‍ മന്ത്രി സ്ഥാനം രാജി വച്ച് യുകെയിലെ വനിതാ നേതാവ്; കേരള നേതാക്കള്‍ കണ്ടുപഠിക്കാന്‍ ഒരു ധാര്‍മ്മിക രാജി..!മറുനാടൻ മലയാളി ഡെസ്ക്8 Aug 2025 6:47 AM IST
FOREIGN AFFAIRSഇസ്ലാമിക ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സ്പാനിഷ് നഗരം; തീരുമാനം കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം കലാപമായി മാറിയ പശ്ചാത്തലത്തില്‍; ഇസ്ലാമിക പാരമ്പര്യത്തിന് എതിരെയുള്ള നീക്കം സ്പാനിഷ് ഭരണഘടന ഉറപ്പു വരുത്തുന്ന വിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കപ്പെടുന്നതെന്ന് വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്8 Aug 2025 6:39 AM IST
FOREIGN AFFAIRSഅഭയാര്‍ഥികളായി എത്തുന്ന ക്രിമിനലുകളെ അഫ്ഗാനിലേക്കോ സിറിയയിലേക്കോ താല്‍ക്കാലികമായി നാട് കടത്താന്‍ ജര്‍മനി; അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ചാന്‍സലര്‍; അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും ഉള്‍പ്പെട്ട അക്രമ സംഭവങ്ങളിലെ ജനരോഷം ജര്‍മനിയെ മാറിച്ചിന്തിപ്പിക്കുന്നുമറുനാടൻ മലയാളി ഡെസ്ക്8 Aug 2025 6:32 AM IST
FOREIGN AFFAIRSഇന്ത്യക്കും ചൈനക്കും മേല്‍ അധിക നികുതി ചുമത്തുന്നത് റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍; യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ക്ക് ട്രംപിന്റെ നീക്കം; വ്ലാദിമിര്‍ പുടിനുമായി അടുത്തയാഴ്ച്ച യുഎഇയില്‍ വെച്ച് ചര്‍ച്ച നടക്കും; സ്റ്റീവ് വിറ്റ്കോഫിന്റെ മോസ്കോ സന്ദര്‍ശനത്തിന് പിന്നാലെ തീരുമാനം; പുടിന്- ട്രംപ് കൂടിക്കാഴ്ച്ച സ്ഥിരീകരിച്ച് ക്രെംലിനുംമറുനാടൻ മലയാളി ഡെസ്ക്8 Aug 2025 6:25 AM IST
FOREIGN AFFAIRSഇന്ത്യക്ക് മേല്‍ 50 ശതമാനം താരിഫ് അടിച്ചേല്‍പ്പിച്ച ട്രംപിനെ വിമര്‍ശിച്ച് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍; മറ്റുരാജ്യങ്ങളെ അടിച്ചമര്‍ത്താന്‍, താരിഫുകള്‍ ആയുധം ആക്കുന്നത് യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമെന്നും ചൈന; ബ്രസീല്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് മോദി; ഏകപക്ഷീയ താരിഫുകളും വെല്ലുവിളികളും ചര്‍ച്ചയായി; ട്രംപിന് പരോക്ഷ മറുപടിയുമായി മോദിമറുനാടൻ മലയാളി ഡെസ്ക്8 Aug 2025 12:26 AM IST
SPECIAL REPORTഒരു വര്‍ഷത്തെ വാറന്റി നല്കിയ 'എംഫോണ് 7 പ്ലസ്' അഞ്ചാം മാസം തകരാറിലായി; വാറന്റി കാലയളവില്‍ കേടായ ഫോണ്‍ മാറ്റി നല്കാന് കൂട്ടാക്കാതെ കടയുടമ; ഉപഭോക്താവിന് 10,000 രൂപ നഷ്ടപരിഹാരവും കോടതി ചിലവും നല്കാന് ഉത്തരവിട്ടു ഉപഭോക്തൃ കോടതിമറുനാടൻ മലയാളി ഡെസ്ക്7 Aug 2025 6:04 PM IST
NATIONALതെരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'വോട്ട് മോഷണം' ആരോപിച്ചു രാഹുല്‍ ഗാന്ധി; ബിജെപിയുമായി ചേര്‍ന്ന് ഇലക്ഷന് കമ്മീഷന് വോട്ടു മോഷ്ടിക്കുന്നു; മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നു; 5 മണി കഴിഞ്ഞപ്പോള്‍ അസാധാരണ പോളിങ് വന്നു; എല്ലാ മണ്ഡലങ്ങളിലും ഇരട്ട വോട്ടര്‍മാര്‍; വ്യാജ വിലാസത്തില്‍ വോട്ടര്‍പട്ടികയില്‍ നിരവധിപ്പേര്‍; ആ 'ആറ്റം ബോംബു'മായി രാഹുലിന്റെ വാര്ത്താസമ്മേളനംമറുനാടൻ മലയാളി ഡെസ്ക്7 Aug 2025 2:28 PM IST
FOREIGN AFFAIRSചൈന ഇന്ത്യയെ പോലെ റഷ്യന്‍ എണ്ണ വാങ്ങുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയാതെ ട്രംപ്; 'എട്ട് മണിക്കൂറേ ആയിട്ടുള്ളൂ, എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം; 'നിങ്ങള്‍ ഇനിയും ഒരുപാട് കാണാനിരിക്കുന്നതേയുള്ളൂ; നിരവധി ദ്വിതീയ ഉപരോധങ്ങള്‍ നിങ്ങള്‍ കാണും'; 50 ശതമാനം തീരുവയ്ക്ക് പിന്നാലെ വീണ്ടും ഭീഷണിയുമായി ട്രംപ്മറുനാടൻ മലയാളി ഡെസ്ക്7 Aug 2025 12:14 PM IST