ഡല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് വീണ്ടും ബോംബ് ഭീഷണി; ഭീഷണി സന്ദേശം ലഭിച്ചത് ഡല്‍ഹിയിലെ അഞ്ച് സ്‌കൂളുകളില്‍; സന്ദേശം ലഭിച്ചത് ഇ-മെയില്‍ വഴി; ബോംബ് സ്‌ക്വാഡ് അന്വേഷണം നടത്തി
മെലഡിയില്‍ തുടങ്ങി രൗദ്രതയിലേക്ക് പോകുന്ന സംഗീതം; ഉത്തരധ്രവും ദക്ഷിണമായും തിരിച്ചും മാറുമെന്നത് വെറും സാധ്യതകളല്ല; ഭൂമിയിലെ ചില ഭാഗങ്ങള്‍ വാസയോഗ്യം അല്ലാതാകുമോ? കാന്തിക ധ്രുവമാറ്റം സംഭവിച്ചാല്‍ ലോകം കീഴ് മേല്‍ മറിയും; ഉടന്‍ ഈ മാറ്റമില്ലെന്നത് ആശ്വാസവും
ബിസ്‌കറ്റ്, ചോക്ലേറ്റ് പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയില്‍ കൊക്കെയ്ന്‍; കണ്ടെത്തിയത് ഏകദേശം 300 ലഹരി ക്യാപ്സ്യൂളുകളുടെ രൂപത്തില്‍; 62.2 കോടി രൂപ വിലമതിക്കുന്ന ആറു കിലോഗ്രാം കൊക്കെയ്നുമായി ഇന്ത്യന്‍ യുവതി പിടിയില്‍
അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ റദ്ദാക്കിയ എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനഃരാരംഭിക്കുന്നു; ആഗസ്റ്റ് ഒന്നു മുതല്‍ സര്‍വീസ് ആരംഭിക്കും; പൂര്‍ണമായി സര്‍വീസുകള്‍ തുടങ്ങുക ഒക്ടടോബര്‍ ഒന്ന് മുതല്‍
പ്രശസ്ത മോഡല്‍ സാന്‍ റേച്ചല്‍ ജീവനൊടുക്കി;  നിറം കറുപ്പായതിനാല്‍ അവഗണന നേരിട്ടപ്പോള്‍ സൗന്ദര്യ വ്യവസായ മേഖലയിലെ വര്‍ണ വിവേചന വിരുദ്ധ പോരാളിയായി മാറിയ വ്യക്തിത്വം; ജീവനൊടുക്കിയത് സാമ്പത്തിക പ്രതിസന്ധിയില്‍ ആയപ്പോള്‍ പിതാവും സഹായിക്കാതെ വന്നതോടെ
കുര്യന്‍ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം: പാര്‍ട്ടി കൂടുതല്‍ ശക്തമാകണമെന്ന് സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല; പരസ്യ വിമര്‍ശനത്തിന് പിന്നാലെ പിജെ കുര്യനെ തള്ളാതെ സണ്ണി ജോസഫ്
ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും മകള്‍; അമ്മയുടെ മരണത്തില്‍ ദുരൂഹത; പോയസ് ഗാര്‍ഡനില്‍ എത്തിയപ്പോള്‍ സ്റ്റെയര്‍ കേസിന് താഴെ വീണു കിടക്കുന്നതു കണ്ടത്; നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്റെ വായ പൊത്തിപ്പിടിച്ച് സ്വീപ്പര്‍; അവകാശവാദങ്ങളുമായി തൃശ്ശൂര്‍ സ്വദേശിനി സുപ്രീം കോടതിയില്‍
പരിചയ സമ്പന്നനായ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ അമ്മയുടെ മരണത്തെ തുടര്‍ന്ന് അവധിയെടുത്തു; മെഡിക്കല്‍ ടെസ്റ്റ് പാസായി ജോലിക്ക് കയറി; വിഷാദരോഗിയായ എയര്‍ ഇന്ത്യ പൈലറ്റ് മനഃപൂര്‍വം വിമാനം തകര്‍ത്തോ? പൈലറ്റുമാരുടെ മേല്‍ കാരണം കെട്ടിവെക്കാന്‍ പാശ്ചാത്യ മാധ്യമങ്ങളും;  ബോയിങ് പിഴവ് മറയ്ക്കാന്‍ ആസൂത്രിത ശ്രമമോ?
നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ പരിമിതിയുണ്ട്; വധശിക്ഷ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്; ദയാധനം സ്വീകരിക്കാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ലെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതിയും; നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ അസാധാരണമായത് സംഭവിക്കേണ്ടി വരും
കാവ്യ മാധവന്‍ ഓര്‍ മഞ്ജു വാര്യര്‍? ശോഭയെ ട്രോളിയ ധ്യാന്‍ ശ്രീനിവാസന്റെ ആ വൈറല്‍ വീഡിയോയ്ക്ക് പിന്നില്‍ സംഭവിച്ചത്; ബ്രിട്ടീഷ് മലയാളി അവാര്‍ഡ്സിലെ ആ രഹസ്യം വെളിപ്പെടുത്തി ലക്ഷ്മി നക്ഷത്ര; സ്റ്റോക്കിലെ വടംവലി മത്സരത്തില്‍ കൂട്ടച്ചിരി ഉയര്‍ന്നത് ഇങ്ങനെ
സാങ്കേതിക തകരാര്‍ മൂലം മിസൈല്‍ ദിശതെറ്റി പതിച്ചു; മധ്യഗാസയില്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ മിസൈല്‍ പതിച്ച് കുട്ടികള്‍ അടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടതില്‍ ഇസ്രായേല്‍ വിശദീകരണം ഇങ്ങനെ; ഇസ്രായേല്‍ നടപടിയില്‍ പ്രതിഷേധം ശക്തം