രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തു; കൂടെ നിന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍ക്കും നന്ദി; ഇന്ത്യയുടെ നിലപാടും നയവും ലോകത്തിന് മനസിലായെന്ന് ശശി തരൂര്‍; ഓപ്പറേഷന്‍ സിന്ദൂറിലെ ഇന്ത്യന്‍ നയം വിശദീകരിച്ച ശേഷം തരൂരും സംഘവും ഇന്ന് മടങ്ങിയെത്തും; ലോകത്തിന് മുന്നില്‍ തിളങ്ങിയ തരൂരിസത്തെ കോണ്‍ഗ്രസ് തള്ളുമോ?
മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകത്തില്‍ വന്‍ ട്വിസ്റ്റ്..! ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് പുതുക്കം മാറാത്ത ഭാര്യ; 17 ദിവസങ്ങള്‍ക്ക് ശേഷം യുവതിയെ കണ്ടെത്തി; നവവരനെ കൊലപ്പെടുത്താന്‍ യുവതി കൊലയാളികളെ വാടകക്ക് എടുത്തുവെന്ന് പോലീസ്; അരുംകൊലയ്ക്ക് സോനത്തെ പ്രേരിപ്പിച്ചത് മറ്റൊരു യുവാവുമായുള്ള ബന്ധം
ലോസ് ആഞ്ജലസില്‍ നിന്ന് ആയിരങ്ങളെ നാട് കടത്താന്‍ ഒരുങ്ങി ട്രംപ്; കുടിയേറ്റക്കാരും പിന്തുണക്കാരും കലാപവുമായി തെരുവിലിറങ്ങി; സുന്ദര നഗരത്തെ സ്വതന്ത്രമാക്കാന്‍ ആയിരക്കണക്കിന് പട്ടാളത്തെ അയച്ച് ട്രംപ്; അമേരിക്ക കണ്ട ഏറ്റവും വലിയ കുടിയിറക്കിന് കളം ഒരുങ്ങുന്നു
ഖാന്‍ യൂനിസിലെ ടണലില്‍ കൊല്ലപ്പെട്ടത് മുഹമ്മദ് സിന്‍വര്‍ തന്നെ; മൂന്നാഴ്ച്ച നീണ്ട പരിശോധനക്ക് ശേഷം സംശയാതീതമായി തെളിയിച്ച് ഇസ്രായേല്‍; സ്ഥിരീകരണത്തോട് മൗനം പാലിച്ച് ഹമാസ്: പുതിയ നേതാവിനെ തിരഞ്ഞെടുക്കാതെ ഇന്‍ ചാര്‍ജ് ഭരണം ഏല്‍പ്പിച്ചിട്ടും ഇസ്രായേല്‍ വെറുതെ വിട്ടില്ല
ഖുറാന്‍ അല്ലാതെ മറ്റ് ബുക്കുകള്‍ കൈവശം വെക്കാന്‍ അനുമതിയില്ല; ഷേവ് ചെയ്യുന്നത് സുരക്ഷാ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍; കുടുംബത്തെ കാണാന്‍ അവസരം രണ്ട് മാസത്തില്‍ ഒരിക്കല്‍; ഒസാമ ബിന്‍ലാദനെ കാട്ടിക്കൊടുത്ത് അമേരിക്കന്‍ ഹീറാ ആയെങ്കിലും പാക്കിസ്ഥാനില്‍ വില്ലന്‍; പാക്കിസ്ഥാന്റെ ഭീകരവാദ വിരുദ്ധതയിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടാന്‍ തരൂര്‍ പറഞ്ഞ ഡോ. ഷക്കീല്‍ അഫ്രിദിയുടെ കഥ ഇങ്ങനെ
നീ ഒരു വഞ്ചകനാണെന്ന് സ്‌കോട്ട് ബെസെന്റ്; ഇതുകേട്ട് കലിയിളകിയ മസ്‌ക്ക് റഗ്ബി കളിക്കാരനെപ്പോലെ ബെസന്റിന്റെ വാരിയെല്ലിന് ഇടിച്ചു; മസ്‌കും അമേരിക്കന്‍ ട്രഷറി സെക്രട്ടറിയും തമ്മില്‍ വൈറ്റ്ഹൗസില്‍ തമ്മിലടിച്ചെന്ന് റിപ്പോര്‍ട്ട്; ട്രംപ് മസ്‌ക്കുമായി ഉടക്കിയത് ഈ കയ്യാങ്കളിക്ക് ശേഷം!
യുഎന്‍ രക്ഷാസമിതിയില്‍ ഭീകരവാദവുായി ബന്ധപ്പെട്ട നാല് കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം വേണമെന്ന് പാക്കിസ്ഥാന്‍; കടുത്ത എതിര്‍പ്പുമായി സമതിയിലെ മറ്റ് അംഗങ്ങള്‍; നല്‍കിയത് ഒരു കമ്മറ്റിയിലെ അധ്യക്ഷ സ്ഥാനം മാത്രം; വിജയിച്ചത് ഇന്ത്യയുടെ നയതന്ത്രം
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റ് ഗുരുതര പരിക്ക്; മൂന്ന് തവണ വെടിയേറ്റെന്ന് റിപ്പോര്‍ട്ടുകള്‍; മിഗ്വേല്‍ ഉറിബേ ഐ.സി.യുവില്‍; വെടിയുതിര്‍ത്തത് കൗമാരക്കാരനെന്നും സൂചന
ആരെയാണ് വെടിപ്പായി പറ്റിച്ചതെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും; ഒരാളുടെ വിയര്‍പ്പിന്റെ മൂല്യമാണ് പണം; നിങ്ങള്‍ വഞ്ചിച്ചവന്റെ മനസ്സില്‍ നിന്നും ഇറ്റുന്ന കണ്ണുനീരുണ്ടല്ലോ, അതിന് നിങ്ങളെ ഈ ജന്മം മുഴുവന്‍ എരിക്കാനുള്ള ശക്തിയുണ്ട്; ദിയ കൃഷ്ണ വിഷയത്തില്‍ ഡോ. സൗമ്യ സരിന്‍ പറയുന്നു
ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ല, മാന്യത കൊണ്ട് പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല; ചര്‍ച്ചയ്ക്ക് ശേഷവും വിപിന്‍ കുമാര്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് അമ്മ; ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞെന്ന വാദം ശരിയല്ല; വിപിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഫെഫ്കയും; തര്‍ക്കം തീര്‍ത്തിട്ടും തീരാത്ത അവകാശവാദങ്ങള്‍
ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് കടത്തിയത് അപകടകരമായ ഫംഗസ്; കോവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം; ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് യു.എസ് നീങ്ങണം; ഒരു ഞെട്ടിക്കുന്ന മുന്നറിയിപ്പ്; അഗ്രോ ടെററിസം ഭീതിയില്‍ അമേരിക്ക
ജെഫ്രി എപ്‌സ്റ്റീന്‍ ബാലപീഡന കേസ് ഫയലില്‍ ട്രംപിന്റെ പേരും ഉണ്ടെന്ന പോസ്റ്റ് പിന്‍വലിച്ച് മസ്‌ക്; ബിഗ് ബോംബെന്ന് വിശേഷിപ്പിച്ച് ടെസ്ല സിഇഒ ഇട്ട കുറിപ്പ് ആവിയായി; മസ്‌കിനെതിരെ സംസാരിക്കാതിരിക്കാന്‍ ട്രംപിനും സമ്മര്‍ദ്ദം; ഒടുവില്‍ മുന്‍കാല ചങ്ങാതിമാര്‍ അനുരഞ്ജന വഴിയേ