ട്രംപും ഷീയും യുദ്ധം ആഗ്രഹിക്കുന്നില്ല; എന്നാല്‍ ചൈനയും അമേരിക്കയും നടന്ന് നീങ്ങുന്നത് മൂന്നാം ലോകമഹാ യുദ്ധത്തിലേക്ക്; ട്രംപിന്റെ ചുറ്റുമുള്ളവര്‍ ചെന്ന് ചാടിക്കുന്നത് ആത്മാഭിമാനം സംരക്ഷിക്കാനുള്ള യുദ്ധത്തിലേക്ക്: ചൈനയും അമേരിക്കയും നേര്‍ക്കുനേര്‍ പോരടിക്കുമ്പോള്‍ ലോകത്തിന് സംഭവിക്കാനിടയുള്ളത്
ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ കൈക്കൂലി വാഗ്ദാനവുമായി ട്രംപ്; എല്ലാ ദ്വീപ് വാസികള്‍ക്കും 10000 ഡോളര്‍ വീതം വാര്‍ഷിക ഗ്രാന്‍ഡ്  അനുവദിച്ച് പിന്തുണ ഉറപ്പിക്കാന്‍ സോഷ്യല്‍ മീഡിയ കാമ്പയിന്‍ തുടങ്ങി: കടുത്ത എതിര്‍പ്പുമായി ഡെന്മാര്‍ക്ക്
ട്രംപിന്റെ പ്രതിനിധിയെ കാണാന്‍ വിസമ്മതിച്ച് യുദ്ധവുമായി മുന്‍പോട്ട് പോകാന്‍ ഉറച്ച് പുടിന്‍; അഭിമാനം കാക്കാന്‍ യുക്രൈനെ രണ്ടായി പിളര്‍ത്തി പാതിഭാഗം റഷ്യയെ ഏല്‍പ്പിക്കാന്‍ ട്രംപ്: യുക്രൈനെ കാത്തിരിക്കുന്നത് രണ്ടാം ലോക മഹായുദ്ധ ശേഷം ജര്‍മനിക്ക് സംഭവിച്ചത്
സൗദിയും യുഎഇയും പോലും കരിമ്പട്ടികയില്‍ പെടുത്തി; അല്‍ഖാദിയക്ക് പ്രചോദനമായ സംഘടന; കേരളത്തിലെ വഖഫ് പ്രതിഷേധവും ബ്രദര്‍ഹുഡും തമ്മിലുള്ള ബന്ധമെന്ത്? സമരലക്ഷ്യത്തെ ജമാഅത്തെ ഇസ്ലാമി വഴിതിരിച്ചു വിട്ടു; സംഘ പരിവാറിന് വടികൊടുക്കുന്ന നിലപാട്; ജമാഅത്തെ ഇസ്ലാമിയുടെ വഖഫ് സമരത്തിനെതിരെ എ പി കാന്തപുരം വിഭാഗം
സ്റ്റുഡന്റ് വിസ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ യുകെയില്‍ എത്തിയ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; ചില യൂണിവേഴ്‌സിറ്റികളില്‍ 80 ശതമാനം വരെ വിദേശ വിദ്യാര്‍ഥികള്‍ കുറഞ്ഞു; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍  കുറഞ്ഞത് 15 ശതമാനം
വാട്‌സ് ആപ്പിലും ഇനി ചോദിച്ചു ചോദിച്ചു പോകാം..! ചാറ്റുകളുടെ താഴെ വലത് വശത്തായി വൃത്തത്തില്‍ നീല നിറത്തില്‍ മെറ്റ എ.ഐ ചാറ്റ്‌ബോട്ടിന്റെ ഐക്കണ്‍ റെഡി; മെനക്കേടെന്ന് പറഞ്ഞ് സായിപ്പന്‍മാര്‍; ചാരപ്പണിക്കായി ഉപയോഗിക്കുന്ന ആപ്പോ എന്നു പോലും സംശയം
നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതിക്ക് മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം; തീരുമാനം വൈകിയാല്‍ സംസ്ഥാന സര്‍ക്കാറിനെ രേഖാമൂലം അറിയിക്കണം; അല്ലാത്ത പക്ഷം കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി; രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിക്കുന്ന കോടതി വിധി ഇതാദ്യം
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കും; വോട്ടിങ് യന്ത്രത്തിലെ സുരക്ഷപിഴവുകള്‍ സംബന്ധിച്ച് തെളിവുകള്‍ അടക്കം ട്രംപ് പങ്കെടുത്ത യോഗത്തില്‍ യു.എസ് ഇന്റലിജന്‍സ് മേധാവി; ഹാക്കിങ് സാധ്യത പരിഗണിച്ച് പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്നും തുള്‍സി ഗബ്ബാര്‍ഡ്; ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയും ചര്‍ച്ചകളില്‍
കോടികള്‍ നഷ്ടം വരുത്തി പാപ്പരായ ഇന്ത്യന്‍ വംശജരായ സ്റ്റീല്‍ കമ്പനി മക്കളുടെയും ഭാര്യയുടെയും പേരിലേക്ക് നിയമവിരുദ്ധമായ പണം മാറിയെന്ന് കണ്ടെത്തല്‍: പ്രമോദ് മിത്തലത്തിന്റെ തട്ടിപ്പ് ജീവിതം പൊളിച്ച് ഇംഗ്ലീഷ് മാധ്യമങ്ങള്‍
മൊറോക്കയില്‍ മരിച്ച ബ്രിട്ടീഷുകാരന്‍ ഇസ്ലാമിലേക്ക് മതം മാറിയിരുന്നെന്ന് പിതാവ് അറിയുന്നത് ഇപ്പോള്‍; മുഴുവന്‍ സ്വത്തുക്കളും ഇനി മൊറോക്കന്‍ സ്ത്രീയ്ക്ക്; മരണം പോലും ദുരൂഹമെന്ന് ആരോപിച്ച് പിതാവ് രംഗത്ത്
എന്നാലും ട്രംപണ്ണാ, ഈ ചതി വേണ്ടായിരുന്നു..! ചൈനയുമായി അമേരിക്കയുടെ നികുതി യുദ്ധം തുടങ്ങിയതോടെ എട്ടിന്റെ പണി കിട്ടിയത് ഇലോണ്‍ മസ്‌ക്കിന്; ചൈനയില്‍ ടെസ്ലയുടെ വില്‍പന നിര്‍ത്തി; യുഎസിന് പുറത്തുള്ള ഏറ്റവും വലിയ ഇലക്ട്രിക് കാര്‍വിപണി നഷ്ടമായ ഷോക്കില്‍ മസ്‌ക്ക്; നഷ്ടം തീര്‍ക്കാന്‍ ഇന്ത്യയില്‍ കണ്ണുവെച്ച് ടെസ്ല