രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഹിറ്റ്ലര്‍ രഹസ്യമായി രക്ഷപെട്ടോ? കൊളംബിയയില്‍ ഹിറ്റ്‌ലറോട് രൂപസാദൃശ്യമുള്ളയാളുടെ ചിത്രങ്ങള്‍ കിട്ടിയിരുന്നു; പേരുമാറ്റി ഒളിച്ചു കഴിഞ്ഞെന്ന് രഹസ്യ വിവരവും; മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം പത്ത് വര്‍ഷം കഴിഞ്ഞും സിഐഎ ദൗത്യസംഘത്തെ നിയോഗിച്ചിരുന്നു; ഹിറ്റ്‌ലറുടെ മരണത്തില്‍ ചുരുളഴിയാത്ത ദുരൂഹതകള്‍..!
ന്യൂസിലന്‍ഡിനോട് പരമ്പര തോല്‍വി; ഡഗ് ഔട്ടിലേക്ക് മടങ്ങിയ താരങ്ങളെ കളിയാക്കി; ഡഗ് ഔട്ട് ചാടിക്കടന്ന് ആരാധകര്‍ക്ക് നേരെ പാഞ്ഞടുത്ത് പാക്കിസ്ഥാന്‍ താരം; കയ്യേറ്റത്തിന് ശ്രമം; പിടിച്ച് മാറ്റി സഹതാരങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും
ഐപിഎല്ലില്‍ ഇന്ന് റോയല്‍സ് v\s കിങ്‌സ് പോരാട്ടം; ക്യാപ്റ്റനായി സഞ്ജു തിരികെ എത്തുന്ന ആദ്യ മത്സരം; ജയസ്വള്‍ തിളങ്ങിയില്ലെങ്കില്‍ റോയല്‍സിന് പണി; ജയം തുടരാന്‍ അയ്യരിന്റെ പഞ്ചാബും; ഇന്ന് തീപാറും പോരാട്ടം
ഇത് എന്നത്തേക്കാളും സമ്പന്നരാകാനുള്ള മികച്ച സമയം; ഓഹരി വിപണിയിലെ ഇടിവിനിടെ നിക്ഷേപകരോട് ട്രംപ്; അമേരിക്കയിലേക്ക് പണം ഒഴുക്കാന്‍ ഇതാണ് ഏറ്റവും അനുയോജ്യമായ സമയമെന്നും യുഎസ് പ്രസിഡന്റ്
വമ്പന്‍ ആക്ഷന്‍ സീന്‍സും, അജിത്തിന്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും നിറഞ്ഞ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍; പിന്നാലെ ടിക്കറ്റ് ബുക്കിങ്ങിലും റെക്കോര്‍ഡ് നേട്ടം; ബമ്പര്‍ ഓപ്പണിങ് നേടാന്‍ അജിത
വയലന്‍സ് വിട്ടത് എന്റെ മോനുവേണ്ടിയാണ്; എന്റെ മോന് എന്തെങ്കിലും പറ്റയാ കളഞ്ഞത് തിരിച്ചെടുക്കണമല്ലോ? മാസ് ഫൈറ്റുമായി അജിത്; ഗുഡ് ബാഡ് അഗ്ലി ട്രെയിലര്‍ പുറത്ത്
ആ പിഞ്ചുകുഞ്ഞുങ്ങളെയും അമ്മയെയും തട്ടിക്കൊണ്ടുപോയി കൂട്ടക്കുരുതി നടത്തിയ ഭീകരനെ വിടാതെ വേട്ടയാടി; ഷിരിയെയും കുഞ്ഞുങ്ങളെയും മുജാഹിദീന്‍ ബ്രിഗേഡ് കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്; ഒടുവില്‍ ഗസ്സയില്‍ വച്ച് മുഹമ്മദ് ഹസ്സന്‍ മുഹമ്മദിനെ വധിച്ച് ഇസ്രയേല്‍ കണക്കുതീര്‍ത്തു
സോഷ്യല്‍ മീഡിയയിലൂടെയുള്ള തട്ടിപ്പിന് ഇരയായി മറാത്തി നടന്‍ സാഗര്‍ കരന്ദേ; ടാസ്‌ക് തട്ടിപ്പ് എന്ന പേരില്‍ നടന്ന സൈബര്‍ തട്ടിപ്പിലൂടെ നടന് നഷ്ടമായത് 61 ലക്ഷം രൂപ
കവര്‍ച്ചാ കേസില്‍ മൂന്ന് പേരുടെ കൈവിരലുകള്‍ വെട്ടിമാറ്റും; ചാട്ടവാര്‍ അടിയിലൂടെ കുറ്റസമ്മതം; ഇറാനില്‍ നിന്നും ആംനസ്റ്റി പുറത്തു വിടുന്നത് ക്രൂര ശിക്ഷാ വിവരം
മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തെ ഭയക്കുന്നില്ലെന്നും മല്ലികാ സുകുമാരന്‍; പൃഥ്വിരാജ് സുകുമാരന് ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചെന്ന് സ്ഥിരീകരിച്ച് നടിയും പൃഥ്വിയുടെ അമ്മയുമായ മല്ലിക; എമ്പുരാനിലെ പ്രതിരോധമൊരുക്കല്‍ മകന് വേണ്ടി തുടരാന്‍ അമ്മ
കടുവയിലും ജനഗണമനയിലും ഗോള്‍ഡിലും അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയില്ല; സഹ നിര്‍മാതാവെന്ന നിലയില്‍ 40 കോടിയോളം സ്വന്തമാക്കിയെന്ന് കണ്ടെത്തല്‍; പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; ഗോകുലത്തിന് പിന്നാലെ സംവിധായകനും; ഇതും എമ്പുരാന്‍ ഇഫക്ടോ?
സ്വര്‍ണക്കടത്ത് കേസ്; സ്വര്‍ണക്കടത്തിനൊപ്പം ഹവാല ഇടപാടുകളും നടത്താന്‍ രന്യക്ക് സഹായം നല്‍കിയത് സാഹില്‍; ഓരേ ഇടപാടിനും കമ്മീഷനായി നല്‍കിയത് 55,000 രൂപ; ദുബായിലെ മാഫിയകള്‍ക്ക് കൈമാറിയത് 38.19 കോടി രൂപ