അഞ്ച് പേരുടെ ജീവനെടുത്ത ക്രിസ്തുമസ് മാര്‍ക്കറ്റ് ആക്രമണത്തില്‍ ജര്‍മന്‍ ജനതയുടെ രോഷം തെരുവില്‍; കുടിയേറ്റ പോളിസിയില്‍ മാറ്റം വേണെന്ന മറുവിളി ശക്തം; ഇസ്ലാമിക വിരുദ്ധനായ സൗദി വംശജന്റെ മനോനില വിട്ട ആക്രമണം കുടിയേറ്റക്കാര്‍ക്ക് വന്‍ പാരയാകും
ജുലാനി സിറിയയില്‍ അധികാരം പിടിച്ചതോടെ അമേരിക്കയ്ക്ക് മനംമാറ്റം; പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച ഒരു കോടി ഡോളര്‍ പാരിതോഷികം പിന്‍വലിച്ചു;  ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിനെ ഭീകരപട്ടികയില്‍ നിന്നും നീക്കിയേക്കും; ബഷാര്‍ ഇല്ലാത്ത സിറിയ ഇനി അമേരിക്കന്‍ ചൊല്‍പ്പടിയില്‍!
കുവൈത്തിലും തരംഗമായി മോദി; ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കുവൈത്തിന്റെ പരമോന്നത ബഹുമതിയും സമ്മാനിച്ചു; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും ശക്തിപ്പെടുത്തിയതിന് ആദരവായി ബഹുമതി; ഇന്ത്യ-കുവൈത്ത് സഹകരണത്തിലും നാഴികകല്ലായി പ്രധാനമന്ത്രിയുടെ സന്ദര്‍ശനം
ഹൂതികളെ ആക്രമിക്കാനെത്തിയ അമേരിക്കന്‍ സൈന്യം  അബദ്ധത്തില്‍ സ്വന്തം വിമാനം വെടിവെച്ചിട്ടു; ചെങ്കടലില്‍ തകര്‍ന്നത് യുഎസ് നാവിക സേനയുടെ വിമാനം; രണ്ട് പൈലറ്റുമാരെ പരിക്കുകളോടെ രക്ഷപെടുത്തി; ഹൂതികളെ നേരിടാനിറങ്ങിയ അമേരിക്കയ്ക്ക് നാണക്കേടായി സ്വന്തം സൈനികര്‍ക്ക് നേരെ ഉതിര്‍ത്ത വെടി
ഒരു രൂപ നാണയമായാലും ലക്ഷങ്ങള്‍ വില വരുന്ന ഐഫോണ്‍ ആയാലും ക്ഷേത്ര ഭണ്ഡാരത്തില്‍ വീണാല്‍ പിന്നെ അതു ദൈവത്തിന്റേത്; ഫോണിലെ വിവരങ്ങള്‍ നല്‍കാം, ഫോണ്‍ മടക്കി നല്‍കാന്‍ നിയമമില്ല: തമിഴ്നാട് ദേവസ്വം വകുപ്പ്
ആപ്പിളിന്റെ പുതിയ ഡിജിറ്റല്‍ ഡിവൈസ് ഇതാ ഇങ്ങനെയിരിക്കും; മൂന്നു കാമറയും എഐ ചിപ്പുമടങ്ങിയ പുതിയ ഡിവൈസ് ഐഫോണിനെയും കടത്തി വെട്ടുമോ? ആപ്പിള്‍ ഇറക്കുന്ന അത്ഭുത ഡിവൈസ് കാത്ത് ലോകം
എന്‍എസ്എസ് സംഘ പരിവാറിനെ അകറ്റി നിര്‍ത്തിയ സംഘടനയാണ് പോലും; മന്നത്ത് പത്മനാഭനെയും എം പി മന്മഥനെയും കെ കേളപ്പനെയും ഒക്കെ മറക്കാമോ! പ്രതിപക്ഷ നേതാവിന് ചരിത്രം അറിയില്ലെങ്കില്‍ പഠിക്കുക തന്നെ വേണമെന്ന് സന്ദീപ് വാചസ്പതി