ഭക്ഷണം കഴിക്കാന്‍ ഇല്ലാതെ ടാപ്പിലെ വെള്ളം കുടിച്ചാണ് ഞാന്‍ ജീവന്‍ നിലനിര്‍ത്തിയത്; ഒക്കെയും ജീവിതം രക്ഷപെടുമല്ലോ, ജീവിതം അല്ലെ എന്നൊക്കെ ഓര്‍ത്തു ക്ഷമിച്ചു; ഞങ്ങളുടെ ജീവിതം എന്ന് കരുതി എന്റെ വീട്ടുകാര്‍ പറയുന്നത് പോലും കേട്ടിരുന്നില്ല; ബാലയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി എലിസബത്ത്
മുത്തശ്ശിയുടെ അവസാന ആഗ്രഹം! ചെറുമകന്റെ വിവാഹം കാണണം; ആഗ്രഹം സാധിച്ചുകൊടുത്ത് ചെറുമകന്‍; നവദമ്പതികളെ അനുഗ്രഹിച്ച് രണ്ട് മണിക്കൂറിന് ശേഷം ലോകത്തോട് വിട പറഞ്ഞ് മുത്തശ്ശി; അവസാന ആഗ്രഹം സാധിച്ചുകൊടുത്ത ചെറുമകന് അഭിനന്ദനവുമായി ആളുകള്‍
അഭിനയം തന്റെ തൊഴിലാണ്; അതുകൊണ്ട് താന്‍ അഭിനയിക്കുക തന്നെ ചെയ്യും; ആരാണ് എന്റെ മുന്നിലുള്ളതെന്നും പിന്നിലെന്നും നോക്കേണ്ടതില്ല; അവരുടെ ചരിത്രവും അറിയേണ്ടതില്ല. സുഹൃത്തേ ഇത്രയേ എനിക്ക് പറയുവാനുള്ളൂ. നിങ്ങളൊക്കെ ഇത്രയും നിഷ്‌കളങ്കരായിപ്പോയല്ലോ, കളങ്കമില്ലാത്തവരായിപ്പോയല്ലോ; അലന്‍സിയര്‍
അണ്ണന്‍ പോസ്റ്റ് മുക്കി ആശാനേ; ഇപ്പോ എല്ലാം ഓക്കെ ആയെന്നാ തോന്നുന്നേ; ആന്റണി പെരുമ്പാവൂര്‍ പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെ പൃഥ്വിരാജിന് ട്രോള്‍ പൂരം
ബാഗ് പരിശോധിച്ചപ്പോള്‍ പുസ്തകങ്ങളുടെ പേജുകള്‍ക്കിടയില്‍ നിന്ന് കിട്ടിയത് 4.01 ലക്ഷം   ഡോളര്‍; രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത് മൂന്ന് വിദ്യാര്‍ഥികള്‍; ഇവര്‍ എത്തിയത് ദുബായില്‍ നിന്ന്; പണം കൊണ്ടുവന്നത് പുണെ ആസ്ഥാനമായുള്ള ട്രാവല്‍ ഏജന്റിന് വേണ്ടിയെന്ന് മൊഴി; പൂണെയില്‍ വന്‍ ഹവാലവേട്ട
ചെറിയ ആണ്‍കുട്ടികളെ പെണ്‍വേഷം കെട്ടി നൃത്തം ചെയ്യിക്കും; ലൈംഗിക അടിമകളാക്കി വില്‍പ്പന നടത്തി പീഡിപ്പിക്കും; താലിബാന്‍ ഭരണകൂടത്തിന്റെ വരവോടെ അഫ്ഗാനിസ്ഥാനില്‍ ബാലപീഡനങ്ങള്‍ വ്യാപകം; കുട്ടികളുടെ നരകമായി അഫ്ഗാനിസ്ഥാന്‍ മാറുമ്പോള്‍
പ്രശസ്ത ഹോളിവുഡ് നടി മിഷേല്‍ ട്രാഷ്റ്റന്‍ബെര്‍ഗ് മരിച്ച നിലയില്‍; എമര്‍ജന്‍സി മെഡിക്കല്‍സംഘമാണ് നടിയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്; മരണത്തില്‍ ദുരൂഹതകളൊന്നും സംശയിക്കുന്നില്ലെന്ന് പോലീസ്; കരള്‍ മാറ്റ് ശസ്ത്രക്രിയ കഴിഞ്ഞത് അടുത്തിടെ
ട്രംപിനെ കൊണ്ട് പൊറുതി മുട്ടി അമേരിക്കയിലെ സര്‍ക്കാര്‍ ജീവനക്കാര്‍; പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത് പത്ത് ലക്ഷം ജീവനക്കാര്‍; ഡോജ് അയച്ച ഇമെയിലിന് ഉടന്‍ മറുപടി നല്‍കാന്‍ നിര്‍ദേശം; മറുപടി അയക്കാത്തവരും കുടുങ്ങും;  ഇമെയിലിന് മറുപടി നല്‍കേണ്ടെന്ന് എഫ്.ബി.ഐ
വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ പിരിച്ചുവിടല്‍; ഇടപെട്ട് കേന്ദ്ര മന്ത്രാലയം; രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് കമ്പനിക്ക് രണ്ടാമതും നോട്ടീസ്; ഇന്‍ഫോസിസിന്റെ പിരിച്ചുവിടലില്‍ വ്യാപക വിമര്‍ശനം
വര്‍ഷങ്ങളായി തുടര്‍ന്ന് വന്ന പിണക്കം മൂര്‍ദ്ധന്യത്തിലെത്തിയത് ഒരു കപ്പ് ചായയെ ചൊല്ലി; സഹപ്രവര്‍ത്തകന്റെ അവഗണന സഹിക്കാതെ ജോലി ഉപേക്ഷിച്ച നഴ്സിന് 45 ലക്ഷം നഷ്ടപരിഹാരം വിധിച്ച് ട്രൈബ്യൂണല്‍