അതിഥികള്‍ക്കായി സ്വകാര്യ മാളികകള്‍; അത്യാഢംബരമായി ആഘോഷങ്ങള്‍; ലോകത്തെ രണ്ടാമത്തെ സമ്പന്നന്‍ ജെഫ് ബെസോസ് രണ്ടാം വിവാഹത്തിന് ചെലവാക്കുന്നത് 600 മില്യണ്‍ ഡോളറോ? റിപ്പോര്‍ട്ടുകള്‍ തള്ളി ജെഫ് ബെസോസ്; സത്യം പുറത്തുവരുന്നതിന് മുമ്പ് നുണ ലോകം ചുറ്റുകയാണെന്ന് ആമസോണ്‍ മേധാവി
വിചാരണയ്ക്കായി ഷേഖ് ഹസീനയെ കൈമാറണം; ഔദ്യോഗികമായി ഇന്ത്യയോട് ആവശ്യം ഉന്നയിച്ചു ബംഗ്ലാദേശ്; നയതന്ത്ര കുറിപ്പ് കൈമാറിയത് കുറ്റിവാളികളെ കൈമാറാന്‍ കരാറുണ്ടെന്ന് ചൂണ്ടിക്കാട്ടി; നിലപാട് വ്യക്തമാക്കാതെ ഇന്ത്യ; അഭയം തേടിയ ഹസീനയെ വിട്ടുകൊടുക്കാന്‍ തയ്യാറായേക്കില്ല
വിവാഹം കഴിഞ്ഞ് നാലാം മാസത്തില്‍ ഭര്‍ത്താവ് അപകടത്തില്‍ മരിച്ചു; ഭര്‍ത്താവിന്റെ ഓര്‍മ്മക്കായി കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ ബീജം ആവശ്യപ്പെട്ട് യുവതി; മരണം കഴിഞ്ഞ് 24 മണിക്കൂര്‍ പിന്നിട്ടതിനാല്‍ നിസ്സഹായത അറിയിച്ചു ഡോക്ടര്‍മാര്‍
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമ; മാര്‍ക്കോ കണ്ട് അടുത്തിരുന്ന സ്ത്രീ ഛര്‍ദ്ദിച്ചു; കുട്ടികളും വൃദ്ധരും ഈ സിനിമ കാണരുത്; അവര്‍ മരിച്ചുപോകും; വൈറലായി പ്രതികരണം
സണ്ണി ലിയോണിന്റെ ബാങ്ക് അക്കൗണ്ടെന്ന പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ട്; എല്ലാ മാസവും വിവാഹിതരായ സ്ത്രീകള്‍ക്ക് 1000 രൂപ ലഭിക്കുന്ന പദ്ധതിയില്‍ നല്‍കിയത് ഈ വ്യാജ അക്കൗണ്ട്; ഭര്‍ത്താവിന്റെ പേര് നല്‍കിയത് ജോണി സിന്‍സ്; തട്ടിപ്പുക്കാരന് ലഭിച്ചത് 9000 രൂപ; പ്രതി പിടിയില്‍
ഒഴിവുകള്‍ വിജ്ഞാപനം ചെയ്യുന്നതും, ജോലിയുടെ ഭരണപരമായ ആവശ്യത്തിന് അനുസരിച്ച് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതും സര്‍ക്കാരിന്റെ അധികാരമാണ്; സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡം അനുസരിച്ച് റാങ്ക് പട്ടിക തയ്യാറാക്കുക മാത്രമാണ് പി.എസ്.സിയുടെ ചുമതല; സര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ അവകാശമില്ല; രൂക്ഷവിമാര്‍ശനവുമായി സുപ്രീംകോടതി
പാരീസ് ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി ചരിത്രം കുറിച്ച മനു ഭാക്കര്‍; അപേക്ഷ നല്‍കിയാലോ ഇത് കേന്ദ്ര കായിക വകുപ്പ് അറിയൂ! ഖേല്‍ രത്നയ്ക്ക് ഇരട്ട നേട്ടമില്ല; ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും പാരാ ഹൈജംപ് താരം പ്രവീണ്‍ കുമാറും പരിഗണനയില്‍; ഖേല്‍ രത്നയില്‍ വിവാദം
മുന്നറിയിപ്പ് ലഭിക്കുന്ന അലാറം കേട് വരുത്തി; ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് ഭിത്തി തുരുന്നു; ബാങ്കിന്റെ ഉള്ളില്‍ ചിലവിട്ടത് രണ്ടര മണിക്കൂര്‍; മോഷ്ണം നടത്തിയത് നാല് പേര്‍ അടങ്ങുന്ന സംഘം: 30 ലോക്കറുകളിലായി സൂക്ഷിച്ച കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം കവര്‍ന്ന് സംഘം: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ മോഷണം
അടുത്ത സീസണില്‍ വിക്കറ്റ് കീപ്പറാകുക മറ്റൊരു താരം; ടെസ്റ്റ് വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഇനി അദ്ദേഹം ഐപിഎല്ലില്‍ കൂടി ഗൗസ് അണിയണം; ആ സ്ഥാനം ഞാന്‍ വിട്ടുകൊടുക്കുന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി സഞ്ജു