തോന്നിയതു പോലെ നികുതി കൂട്ടുന്ന തീരുവ നയത്തിന് വന്‍ തിരിച്ചടി; ട്രംപിന്റെ ഉത്തരവ് നിയമാനുസൃതമല്ലെന്ന് ഫെഡറല്‍ കോടതി; തീരുവ നടപ്പാക്കാനുള്ള തീരുമാനം യുഎസ് പ്രസിഡന്റിന്റെ അധികാര പരിധിയില്‍ വരില്ല; ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണഘടന അധികാരം നല്‍കുന്നത് യുഎസ് കോണ്‍ഗ്രസിനെന്നും കോടതിയുടെ നിരീക്ഷണം
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കണ്ണില്‍ക്കടിയെങ്കിലും അന്തര്‍ദേശീയ നയതന്ത്രത്തിലെ ഇന്ത്യയുടെ ഷൈന്നിംഗ് സ്റ്റാറായി വീണ്ടും തരൂര്‍; പനാമയില്‍ നിന്നും ദൗത്യസംഘം മടങ്ങുന്നത് ഇന്ത്യക്ക് പൂര്‍ണ്ണ പിന്തുണയും നേടി; ഭീകരതയോട് സന്ധിയില്ലെന്ന ഇന്ത്യന്‍ നിലപാട് എളുപ്പത്തില്‍ ലോകത്തെ അറിയിച്ചു തരൂരിന്റെ നയചാതുരി
ഒന്നെടുത്താല്‍ ഒന്നുഫ്രീ! കാനഡയ്ക്ക് കിടിലന്‍ ഓഫറുമായി ട്രംപ്; ഒരുപാധി അനുസരിച്ചാല്‍ അമേരിക്കയുടെ ഗോള്‍ഡന്‍ ഡോം സൗജന്യമായി നല്‍കാമെന്ന് വാഗ്ദാനം; അയല്‍പക്കത്ത് പുതിയ പ്രധാനമന്ത്രി വന്നതോടെ പുതിയ നമ്പരിറക്കി യുഎസ് പ്രസിഡന്റ്
അലക്കാന്‍ അറിയാത്തവര്‍ക്ക് അത് നന്നായി പഠിക്കാം! യുവാക്കളെ ജീവിതം പഠിപ്പിക്കാന്‍ ക്രാഷ് കോഴ്‌സുമായി കാനഡയിലെ യൂണിവേഴ്‌സിറ്റി;  അഡല്‍റ്റിംഗ് 101 എന്ന പേരിലെ കോഴ്‌സില്‍ നല്‍കുന്നത് നിത്യ ജീവിതത്തില്‍ ചെയ്യേണ്ട ജോലികളെ കുറിച്ചുള്ള പ്രായോഗിക പരിശീലനം
പട്ടിണി മാറ്റാന്‍ ചൈനയുടെ സഹായം തേടി; വാരിക്കോരി കൊടുത്തത് മുഴുവന്‍ ലാഭം കണ്ണ് വച്ച്; ചൈനീസ് ചതിയില്‍ പെട്ട് 75 ദരിദ്ര രാഷ്ട്രങ്ങള്‍; കടം കൊടുത്ത് സഹായിച്ച പാവപ്പെട്ട രാജ്യങ്ങളുടെ വിമാനത്താവളങ്ങളും തുറമുഖങ്ങളും ചൈന കൈവശപ്പെടുത്തിയേക്കും
ചൈനയില്‍ നിന്നുള്ള പുതിയ കോവിഡ് അമേരിക്കയില്‍ പടരുന്നു; ഈ വേനല്‍ക്കാലത്ത് മറ്റൊരു കോവിഡ് തരംഗം ഉണ്ടായേക്കുമെന്ന് ഭയം; മാസ്‌ക്കിലേക്ക് മടങ്ങി ജനങ്ങള്‍; ഇന്ത്യയിലെ കോവിഡ് കേസുകള്‍ ആയിരം കടന്നതോടെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍
ചൈനയില്‍ നിന്നുള്ള ഐഫോണ്‍ ഇറക്കുമതി ജനുവരി മുതല്‍ ഏപ്രില്‍ വരെ പടിപടിയായി കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ളത് കുത്തനെ ഉയര്‍ന്നു; ചൈനയെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് ചുവട് വച്ചുകൊണ്ടിരുന്നപ്പോള്‍ ട്രംപിന്റെ മിന്നലാക്രമണം: ഇന്ത്യയെ തേച്ച് ചൈനയെ പുണരാന്‍ ട്രംപ് തീരുമാനിച്ചത് എന്തുകൊണ്ട്?
ലക്ഷ്യത്തിലെത്താതെ ഇലോണ്‍ മസ്‌ക്കിന്റെ സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പ്; ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും പരാജയത്തില്‍; റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍  പതിച്ചു; വിക്ഷേപണം നടത്താന്‍ കഴിയാത്തത് തിരിച്ചടി അല്ലെന്ന് സ്പേസ് എക്സിന്റെ പ്രതികരണം
കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ സ്വയം ഒറ്റപ്പെട്ടത്; കന്യാസ്ത്രീകള്‍ സന്യാസിനീ സമൂഹത്തിലെ അംഗങ്ങളായി തുടരാന്‍ തയ്യാറാകുന്നപക്ഷം അവരുടെ ചെലവുകള്‍ വഹിക്കും; എന്തു ചെയ്യണമെന്ന് അവര്‍ തീരുമാനിക്കണം; ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ ഒറ്റപ്പെട്ടതില്‍ ജലന്ധര്‍ രൂപതയുടെ വിശദീകരണം
കരുതിയിരിക്കുക, പാസ്സ് വേര്‍ഡ് മാറ്റിയില്ലെങ്കില്‍ പണിപാളും! സൈബര്‍ കുറ്റവാളികള്‍ 184 ദശലക്ഷത്തിലധികം ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ഡാറ്റ തട്ടിയെടുത്തു; ഹാക്ക് ചെയ്യപ്പെട്ടത് ഫേസ്ബുക്ക്, ഗൂഗിള്‍ അക്കൗണ്ടുകള്‍; ജെറാമിയ ഫൗളര്‍ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
പാക്കിസ്ഥാനെ വിശ്വസിക്കാന്‍ കഴിയില്ല; നുഴഞ്ഞു കയറ്റങ്ങളും പ്രകോപനങ്ങളും ഉണ്ടാകാന്‍ സാധ്യത; ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്ന് വ്യക്തമാക്കി ബിഎസ്എഫ്; പാക്കിസ്ഥാന്‍ വീണ്ടും ആക്രമിച്ചാല്‍ വീണ്ടും കര്‍ശന തിരിച്ചടി കിട്ടും; പാക്കിസ്ഥാന്  കര്‍ശന മുന്നറിയിപ്പുമായി ദൗത്യംഘത്തിലുള്ള ശശി തരൂരും
എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സ്റ്റുഡന്റ് വിസ അപേക്ഷകള്‍ നിര്‍ത്തി വച്ച് ട്രംപ്; അമേരിക്കന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് നഷ്ടമാവുക 11 ലക്ഷം വിദ്യാര്‍ത്ഥികളെയും 44 ബില്യണ്‍ ഡോളറും; ഹാര്‍വാര്‍ഡിന് വിദേശ വിദ്യാര്‍ത്ഥികളെ എടുക്കാനുള്ള ലൈസന്‍സ് റദ്ദാക്കിയതോടെ ലക്ഷങ്ങള്‍ ഫീസ് അടച്ച വിദ്യാര്‍ഥികള്‍ പുറത്തേക്ക്: ഭ്രാന്ത് പിടിച്ച ട്രംപിന്റെ പുതിയ പ്രഖ്യാപനത്തില്‍ ഞെട്ടി ലോകം