ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നുവെന്ന് വിദേശകാര്യമന്ത്രാലയം; അര്‍മേനിയ വഴി ഒഴിപ്പിക്കലും പരിഗണനയില്‍; ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും എംബിബിഎസ് അടക്കം പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുവര്‍
ഞായറാഴ്ച്ച രാത്രിയിലും ഇറാന്റെ ന്യൂക്ലിയര്‍ സംവിധാനങ്ങളും ശാസ്ത്രജ്ഞരും ഇസ്രേയല്‍ സേനയുടെ ആക്രമണത്തില്‍ മരിച്ചു വീണു; തുടര്‍ച്ചയായി അയക്കുന്ന മിസ്സൈലുകളില്‍ പലതും ഇസ്രയേലിലും വീഴുന്നു; പാക്കിസ്ഥാനോടും സൗദിയോടും ചേര്‍ന്ന് ഇസ്ലാമിക് ആര്‍മി ഉണ്ടാക്കി ഇസ്രയേലിനെ തുടര്‍ച്ച നീക്കാന്‍ ഇറാന്‍; അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായം തേടി ഇസ്രയേലും
സ്പെയിനില്‍ തുടങ്ങിയ ടൂറിസ്റ്റ് വിരുദ്ധ സമരം പോര്‍ട്ടുഗലിലേക്കും ഇറ്റലിയിലേക്കും; യൂറോപ്യന്‍ ഡെസ്റ്റിനേഷന്‍സ് ഉപേക്ഷിച്ച് ബ്രിട്ടീഷുകാര്‍; പ്രത്യേക പാക്കേജുകളുമായി തുര്‍ക്കിയും ദുബായിയും ശ്രീലങ്കയും വരെ; ഒന്നുമറിയാത്ത പോലെ അവസരം നഷ്ടപ്പെടുത്തി കേരളം
അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട നാല് വയസ്സുകാരിയുടെ പേരില്‍ ബ്രിട്ടനിലെ സ്‌കൂളില്‍ ശേഖരിച്ചത് 30 ലക്ഷം രൂപ; പാവങ്ങള്‍ ആ കുടുംബത്തെ എന്നും സ്മരിക്കും; കൊച്ചുമകനൊപ്പം കൊല്ലപ്പെട്ടവരില്‍ വെല്ലിങ്ബറോയിലെ പ്രിയപ്പെട്ട അമ്മയും
ഇറാന്‍കാര്‍ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ? അവരത് ചെയ്യും വരെ രാഷ്ട്രീയ നേതൃത്വത്തെ ഉന്നം വെക്കുന്ന വിഷയമില്ല; ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; ഇന്ത്യ-പാക്കിസ്ഥാന്‍ പോലെ ഇറാനും ഇസ്രയേലിനുമായി ഞാന്‍ ഡീല്‍ ഉണ്ടാക്കും, ക്രെഡിറ്റ് ലഭിക്കാറില്ലെന്നും ട്രംപ്
ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ ഐആര്‍ജിസി ഇന്റലിജന്‍സ് മേധാവി കൊല്ലപ്പെട്ടു; മഷാദ് എയര്‍പോര്‍ട്ട് ആക്രമിച്ച ഇസ്രയേല്‍ വിമാനങ്ങളില്‍ ഇന്ധനം നിറക്കാന്‍ ഉപയോഗിക്കുന്ന വിമാനം തകര്‍ത്തു; ഇസ്രായേലിലെ ഹൈഫയില്‍ ഇറാന്റെ റോക്കറ്റ് ആക്രമണം നടത്തി ഇറാന്റെ തിരിച്ചടി; ജറൂസലമിലും മിസൈല്‍ പതിച്ച് തീപിടിത്തം; പശ്ചിമേഷ്യന്‍ സംഘര്‍ഷം സമ്പൂര്‍ണ യുദ്ധത്തിലേക്ക്
ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ തിരഞ്ഞു പിടിച്ച് ഇസ്രായേല്‍ വകവരുത്തുന്നു; ഇതിനോടകം വധിച്ചത് 14 ആണവ ശാസ്ത്രജ്ഞരെ;  ടെഹ്‌റാനില്‍ അഞ്ചിടങ്ങളില്‍ കാര്‍ ബോംബ് സ്‌ഫോടനങ്ങള്‍; ടെഹ്‌റാന്‍ പൊലീസ് ആസ്ഥാനവും നിലംപരിശാക്കി ഇസ്രായേല്‍ ബോംബറുകള്‍; നഗരത്തില്‍ നിന്നും കാറുകളില്‍ ജീവനു വേണ്ടി കൂട്ടപ്പലായനം ചെയ്ത് ആളുകള്‍
ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്ക് മുന്നറിയിപ്പ്; സൈപ്രസില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദിയെത്തി; മോദിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു സൈപ്രസ് പ്രസിഡന്റ്; വ്യാപാരം, നിക്ഷേപം, സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും
ഇസ്രയേലിലെ അദാനിയുടെ തുറമുഖം സുരക്ഷിതം; നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ല, ചരക്ക് നീക്കം സുഗമമായി നടക്കുന്നു; മിസൈലിന്റെ ഭാഗങ്ങള്‍ ഹൈഫ തുറമുഖത്തിന് സമീപം വീണെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ല;  വിശദീകരണവുമായി അദാനി
അമേരിക്കയില്‍ നോ എന്‍ട്രി! 36 രാജ്യങ്ങള്‍ക്ക് കൂടി യുഎസില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ ട്രംപിന്റെ നീക്കം; ഈജിപ്ത്, ടാന്‍സാനിയ, നൈജീരിയ, ഘാന, കാമറൂണ്‍ അടക്കം പട്ടികയില്‍ 25 ആഫ്രിക്കന്‍ രാജ്യങ്ങള്‍ പട്ടികയില്‍; നിരോധനത്തിലേക്ക് വഴിവെച്ചത് പാസ്‌പോര്‍ട്ട് അഴിമതികളും ക്രമക്കേടുകളും സജീവമായത്
ഒളിച്ചോടിയെന്ന ഇറാന്റെ പ്രചരണം തള്ളി പോര്‍മുഖത്ത് നെതന്യാഹു; ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് ഇസ്രായേലികള്‍ കൊല്ലപ്പെട്ട ബാത് യാമിലെത്തി; സിവിലിയന്‍മാരെ കൊന്നതിന് ഇറാന്‍ വലിയ വില നല്‍കേണ്ടി വരും; ഇത് അസ്തിത്വത്തിന് വേണ്ടിയുള്ള പോരാട്ടമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി; ആക്രമണങ്ങളില്‍ അമേരിക്കന്‍ പങ്കാളിത്തം വ്യക്തമെന്ന് ആവര്‍ത്തിച്ച് ഇറാന്‍
അഹമ്മദാബാദ് ദുരന്തത്തില്‍പെട്ടവര്‍ക്ക് എയര്‍ ഇന്ത്യ ഒരു കോടി രൂപ വീതം അടിയന്തര നഷ്ടപരിഹാരം അനുവദിച്ചത് അഭിനന്ദനീയം; അപകടത്തില്‍ പെട്ടയാള്‍ക്ക് രാജ്യാന്തര നിയമങ്ങളനുസരിച്ച് എന്തു നഷ്ടപരിഹാരം കിട്ടാനാണ് അര്‍ഹതയുള്ളത്? നിയമ വഴികള്‍ എന്തൊക്കെ? ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്