മലയാളം വിനോദ ചാനല്‍ രംഗത്തെ എക്കാലത്തെയും നമ്പര്‍ വണ്‍ ചാനല്‍; അംബാനി ഏറ്റെടുത്തതോടെ ഏഷ്യാനെറ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍; 80 പേര്‍ക്ക് നോട്ടീസ് നല്‍കി; പിരിഞ്ഞു പോകുന്നവര്‍ക്ക് 15 മാസത്തെ ശമ്പളം നഷ്ടപരിഹാരം; ജീവനക്കാരെ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നത് മലയാളത്തില്‍ ആദ്യം
ഈ ആഴ്ച സൂര്യാസ്തമയത്തിനു ശേഷം ആകാശത്തേക്ക് നോക്കിയാല്‍ ഏഴ് ഗ്രഹങ്ങളെയും ഒരുമിച്ച് കാണാം; ഇനി ഗ്രഹങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നത് 2040-ല്‍ മാത്രം; ആഘോഷമാക്കി വാന നിരീക്ഷകര്‍
സ്‌കൂള്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നിരോധിച്ച് ഡെന്‍മാര്‍ക്ക്; 13 വയസ്സുവരെയുള്ളവര്‍ മൊബൈല്‍ ഫോണ്‍ ഉടമകളായാല്‍ മാതാപിതാക്കള്‍ക്ക് ശിക്ഷ: ഒടുവില്‍ മൊബൈല്‍ ഭ്രാന്തില്‍ നിന്ന് തലമുറയെ രക്ഷിക്കാന്‍ നല്ല തുടക്കം
ചൂടേറിയ ചര്‍ച്ചയ്ക്കിടെ സ്റ്റാഫ് അംഗത്തിന്റെ കയ്യില്‍ കടന്നുപിടിച്ചു; പ്രതിപക്ഷം മുറവിളി കൂട്ടിയതോടെ ന്യൂസിലന്‍ഡ് വാണിജ്യ മന്ത്രി ആന്‍ഡ്രൂ ബെയ്‌ലി രാജിവച്ചു; സഭ്യേതര ഭാഷാ പ്രയോഗത്തിനും അശ്ലീലാംഗ്യ വിക്ഷേപത്തിനും ബെയ്‌ലി മുന്‍പേ വിവാദ നായകന്‍
ക്രിപ്‌റ്റോ കറന്‍സിയിലും മണി ഹായ്‌സ്റ്റ്; ഡിജിറ്റല്‍ കറന്‍സിയായ എതെറിയത്തിന്റെ 1.5 ബില്യണ്‍ ഡോളര്‍ അടിച്ചുമാറ്റി ഹാക്കര്‍മാര്‍; ഇത് ഡിജിറ്റല്‍ മേഖലയിലെ ഏറ്റവും വലിയ കൊള്ള; കുറ്റവാളികളെ പിടികൂടാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ച് ബൈബിറ്റ്
സിഖ് വിരുദ്ധ കലാപം; കലാപത്തിന് പ്രേരിപ്പിച്ചതിലും ജനക്കൂട്ടത്തെ ഇളക്കിവിട്ടതിലും പങ്കുണ്ടെന്ന് കോടതി; കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം; ശിക്ഷ അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസില്‍; സംഭവം നടന്ന് 41 വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന വിധി
മറ്റുള്ള ടീമുകള്‍ക്കെല്ലാം വിവിധ ഗ്രൗണ്ടുകളിലാണ് മത്സരങ്ങളെല്ലാം കളിക്കേണ്ടത്; എന്നാല്‍ ഇന്ത്യയ്ക്ക് അങ്ങനെയല്ല; എല്ലാം മത്സരങ്ങളും ഒരോ ഗ്രൗണ്ടില്‍ അത് പരമ്പരയില്‍ മുന്‍ തൂക്കം നല്‍കും; കൂടാതെ ഗ്രൗണ്ട് അഡ്വാന്‍ഡേജും ഇന്ത്യയ്ക്ക് ലഭിക്കുന്നുണ്ട്; പാറ്റ് കമ്മിന്‍സ്
സാക്ഷാല്‍ ധോനിയോ യൂനിസ് ഖാനോ വന്നാല്‍ പോലും ഈ ടീമിനെ രക്ഷിച്ചെടുക്കാന്‍ കഴിയില്ല; സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പാക് ടീം പുറത്തായതാണ്; തുറന്നടിച്ച് മുന്‍ പാകിസ്ഥാന്‍ വനിതാ ടീം ക്യാപ്റ്റന്‍ സന മിര്‍
ഒസ്സെമ്പിക് അടക്കമുള്ള ഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ ഉറപ്പായും പണി തരും; അനേകം പേര്‍ ഇതിനോടകം മരിച്ചതായി റിപ്പോര്‍ട്ട്; അനേകരുടെ ശാരീരിക അവയവങ്ങള്‍ക്ക് തകരാര്‍: എളുപ്പവഴിയില്‍ തടി കുറയ്ക്കാന്‍ ഇറങ്ങിയവര്‍ സൂക്ഷിക്കുക
ഒരു കൈയബദ്ധം നാറ്റിക്കരുത്; ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനോട് ഇന്ത്യ തോല്‍ക്കുമെന്ന് പ്രവചനം; പിന്നാലെ മലക്കം മറിഞ്ഞ് ഐഐടി ബാബ; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ
പ്രണയിച്ചിരുന്ന പെണ്‍കുട്ടിക്ക് പേരിനൊരു ഭര്‍ത്താവ് മതിയായിരുന്നു; വിവാഹത്തിന് എട്ട് ദിവസം മുമ്പാണ് വിവാഹം വേണ്ടെന്ന് വയ്ക്കുന്നത്; എല്ലാം ഏര്‍പ്പാട് ചെയ്തിരുന്നു; ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്; വെളിപ്പെടുത്തി ബിഗ് ബോസ് താരം