യുകെയില്‍ നിന്ന് പുതിയൊരു എയര്‍ലൈന്‍ കൂടി പറക്കാന്‍ തുടങ്ങുന്നു; ന്യൂയോര്‍ക്കിലേക്കുള്ള ഫ്ലൈറ്റോടെ തുടക്കം; ടിക്കറ്റ് നിരക്ക് കൂടുതല്‍ എങ്കിലും എക്കണോമി ക്ലാസില്‍ ബിസിനെസ്സ് ക്ലാസ് ഫീല്‍; എല്ലാവര്‍ക്കും ഫ്രീ ഷാംപൈന്‍
അവസാന ഈസ്റ്റര്‍ കണ്ട് മടങ്ങാന്‍ മോഹിച്ചു; ദൈവം ആ പ്രാര്‍ത്ഥനക്കായി കാത്തിരുന്നു; മരണത്തിന് തൊട്ടു മുന്‍പ് കാല്‍ കഴുകിയും ജയില്‍ സന്ദര്‍ശിച്ചും ഔദ്യോഗിക സന്ദര്‍ശകരെ കണ്ടും വിശ്വാസികളെ അഭിവാദ്യം ചെയ്തും കടമ നിറവേറ്റി: വില്‍ പവറില്‍ മരണം വൈകിപ്പിച്ച വിശുദ്ധന്‍
പുലര്‍ച്ചെ ആറുമണിക്ക് അലാം കേട്ട് ഉണര്‍ന്നു; ഏഴുമണിയോടെ സുഖമില്ലാതായി; വത്തിക്കാന്‍ സമയം 7.30 ഓടെ മരണം സംഭവിച്ചു; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മരണത്തിന് കാരണം എന്ത്? നേരത്തെ ബാധിച്ച ന്യൂമോണിയ വീണ്ടും പ്രശ്‌നം ഉണ്ടാക്കിയോ? പോപ്പിന്റെ മരണ കാരണം വ്യക്തമാക്കി ഇറ്റാലിയന്‍ മാധ്യമങ്ങള്‍
വത്തിക്കാന് പുറത്ത് ലളിതമായ രീതിയില്‍ സംസ്‌കാരം; പരമ്പരാഗത ശവമഞ്ചത്തിന് പകരം സാധാരണ മരത്തില്‍ തീര്‍ത്ത പെട്ടി മതിയെന്നും നിര്‍ദ്ദേശം; മരണാനന്തര ചടങ്ങുകളിലും തന്റെ നിലപാടുകളില്‍ ഉറച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ; അടുത്ത പോപ്പിനെ കണ്ടെത്തുന്ന കോണ്‍ക്ലേവ് രണ്ടാഴ്ചയ്ക്ക് ശേഷം
ആരാകും അടുത്ത പോപ്പ്? ഇതാദ്യമായി ഒരു കറുത്ത വര്‍ഗ്ഗക്കാരന് അവസരം കിട്ടുമോ? ഏഷ്യാക്കാരന്‍ വലിയ ഇടയനാകുമോ? സ്വവര്‍ഗ്ഗ വിവാഹം മനുഷ്യരാശിയുടെ പരാജയം എന്ന് വിശേഷിപ്പിച്ച കര്‍ദ്ദിനാള്‍ ആഗോള കത്തോലിക്ക സഭയുടെ തലവനാകുമോ? ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗത്തോടെ മുന്‍നിരയില്‍ വരുന്ന പേരുകള്‍ ഇങ്ങനെ
കട്ടന്‍ ചായ കാലില്‍ ബാലന്‍സ് ചെയ്യാന്‍ പറ്റുമോ സക്കീര്‍ ഭായ്ക്ക്? മൂപ്പര് ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല; പുതിയ ചിത്രത്തിനൊപ്പം മമ്മൂട്ടിയുടെ പഴയ ചിത്രം തപ്പിയെടുത്ത് ആരാധകര്‍
ഒരു രണ്ടുപേര്‍ ലഹരി ഉപയോഗിക്കുന്നു എന്നു കരുതി മുഴുവന്‍ സിനിമാ മേഖലയെ ഒന്നാകെ അപമാനിക്കുന്നത് നീതിയല്ല; ലഹരി ഉപയോഗം തെറ്റാണ്; അത്തരമൊരു പ്രവണത സിനിമയില്‍ ഉണ്ടെങ്കില്‍ കര്‍ശനമായി എതിര്‍ക്കണം: ലിസ്റ്റിന്‍ സ്റ്റീഫന്‍
എല്ലാം അതീവരഹസ്യം; സിസ്‌റ്റൈന്‍ ചാപ്പലില്‍ ഒത്തുകൂടുന്ന 120 കര്‍ദ്ദിനാള്‍മാര്‍ക്ക് പുറംലോകവുമായി ഒരു ബന്ധവും പാടില്ല; ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാന്‍ വേണ്ടി വന്നത് രണ്ടുനാള്‍; ഏറ്റവും ദൈര്‍ഘ്യമേറിയത് 34 മാസം നീണ്ട കോണ്‍ക്ലേവ്; വെളുത്ത പുകയ്ക്കായി ശ്വാസമടക്കി പിടിച്ച് വിശ്വാസികളുടെ കാത്തിരിപ്പ്; പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത് എങ്ങനെ?
ഐഎസ്ആര്‍ഒ സ്‌പേഡെക്‌സ് ദൗത്യം; രണ്ടാം ഡോക്കിങ്ങും വിജയം; ഈ നേട്ടം ഇന്ത്യയെ ഡോക്കിങ് സാങ്കേതികത കൈവശമുള്ള ലോകത്തെ നാലാമത്തെ രാഷ്ട്രമാക്കി മാറ്റി; ഇന്ത്യയുടെ ചുവടുവയ്പ്പ് അമേരിക്ക, ചൈന, റഷ്യ എന്നീ മഹാശക്തികള്‍ക്ക് ശേഷം
മലയാള സിനിമാ ഇന്‍ഡസ്ട്രിക് അഭിമാനിക്കാം ഇതുപോലെ വെടിച്ചില്ല് കലാകാരന്മാരെ കിട്ടിയതില്‍; അജയന്റെ രണ്ടാം മോഷണം ചിത്രത്തിന്റെ വിഎഫ്എക്സ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍; ഏറ്റെടുത്ത് സോഷ്യല്‍ ലോകം
ഡ്രഗ് അഡിക്ഷന്‍ എന്നത് രോഗാവസ്ഥ; കുറ്റവാളിയെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്താതെ രോഗത്തെ അതിജീവിക്കാന്‍ സഹായിക്കണം; പരാതിക്കാരെയും അരോപണവിധേയരെയും മാധ്യമ വിചാരണ ചെയ്യുന്നത് എന്തിന്? ഷൈന്‍ ടോം വിഷയത്തില്‍ പ്രതികരണവുമായി അന്‍സിബ ഹസന്‍
റെട്രോയിലെ ജയറാമിന്റെ കഥാപാത്രം ആ സിനിമയിലെ ഒരു പ്രധാന അംഗം; വലിയ ഗൗരവം ഉള്ള റോള്‍; അതില്‍ ഹ്യൂമറും ചേര്‍ത്തിട്ടുണ്ട്; ജയറാമിനെതിരെയുള്ള ട്രോളുകള്‍ക്ക് മറുപടിയുമായി സംവിധായകന്‍