ഷിരി ബിബാസിന്റെ മൃതദേഹം തിരിച്ചയക്കാത്തതിന് ഹമാസ് വലിയ വിലയൊടുക്കേണ്ടി വരുമെന്ന് നെതന്യാഹു; ബിബാസിന്റെ മൃതദേഹം ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ മറ്റ് മൃതദേഹാവശിഷ്ടങ്ങളുമായി കലര്‍ന്നതായി ഹമാസും;  ഇസ്രായേല്‍ യുവതിയുടെ മൃതദേഹത്തെ ചൊല്ലി വിവാദം മുറുകുന്നു
കളിയും ജീവനും രക്ഷിക്കാം, ഫീല്‍ഡിലായാലും റോഡിലായാലും ഹെല്‍മറ്റ് നിര്‍ബന്ധം; സല്‍മാന്റെ ഹെല്‍മറ്റ് ഏറ്റെടുത്ത് കേരള പോലീസും; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
യുദ്ധഭൂമിയില്‍ കുട്ടികള്‍ മരിച്ചുവീഴുമ്പോഴായിരുന്നു ഭാര്യക്കൊപ്പമുള്ള സെലന്‍സ്‌കിയുടെ ഫോട്ടോ ഷൂട്ട്; യുക്രെയിന്‍ സൈനികരുടെ ശവശരീരങ്ങള്‍ക്ക് വില പറയുകയാണ് അയാള്‍; ജനങ്ങള്‍ വെറുക്കുന്ന നേതാവാണ് സെലന്‍സ്‌കി; ട്രംപിന്റെ വാക്കുകള്‍ ഏറ്റുപിടിച്ച് മസ്‌ക്; അനുനയത്തിന് ട്രംപിനെ കാണാന്‍ മക്രോണും സ്റ്റാര്‍മറും
ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ..., ഏതായാലും റീച്ച് കിട്ടാന്‍ എന്ത് തറവേലയും കാട്ടുന്ന നിങ്ങള്‍ക്ക് എന്റെ നടുവിരല്‍ നമസ്‌ക്കാരം; വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് നാദിര്‍ഷ
പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മള്‍ കണ്ട സ്വപനത്തിലേക്ക് ഒരു സ്റ്റെപ് മാത്രം; അതും കടന്ന് നമ്മള്‍ കിരീടം നേടും; രഞ്ജി ട്രോഫി സെമിയില്‍ കയറിയ കേരള ടീമിന് അഭിനന്ദനങ്ങളുമായി സഞ്ജു സാംസണ്‍
സൗരവ് ഗാംഗുലി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു; അമിതവേഗതയിലെത്തിയ ലോറി പെട്ടെന്ന് കാറിനെ മാറികടക്കാന്‍ ശ്രമിച്ചു; പെട്ടെന്ന് ബ്രേക്കിടുകയും, തൊട്ടു പിന്നിലുണ്ടായിരുന്ന കാര്‍ ഇടിക്കുകയും ആയിരുന്നു
ചൈനിസ് പ്രസിഡന്റിനൊപ്പം ജാക്മാ പൊതുവേദിയില്‍;  ഒന്നാം നിരയില്‍ സീറ്റും; ആലിബാബ സ്ഥാപകന്‍ വീണ്ടും ഷിജിങ് പിങിന്റെ ഗുഡ്ബുക്കില്‍; ചൈനയിലെ ഐ.ടി മേഖലയിലും ജാക്മായുടെ തിരിച്ചുവരവ് ഉണര്‍വ്വു നല്‍കുന്നു; മസ്‌ക് -ട്രംപ് കൂട്ടുകെട്ടിന് ബദലാകുമോ ജാക്മാ-ഷിജിങ് ടീം?
ഡല്‍ഹിയിലെ കുപ്രസിദ്ധ ഗുണ്ടാസംഘത്തിന്റെ തലവന്‍ ഹാഷിം ബാബയുടെ ഭാര്യ; ഭര്‍ത്താവ്  ജയിലിലായതിന്‌   പിന്നാലെ ഗുണ്ടാ സാമ്രാജ്യത്തിന്റെ തലപ്പത്ത് എത്തി; സായുധരായ അഞ്ചോളം പേര്‍ സദാസമയവും കാവല്‍; ആഡംബര ലഹരി പാര്‍ട്ടികളും കള്ളക്കടത്തും; ഡല്‍ഹിയെ വിറപ്പിച്ച ലേഡി ഡോണ്‍ അറസ്റ്റില്‍
45 മിനിറ്റോളം നീണ്ട കൗണ്‍സിലിങ്ങും വിഫലം; വേര്‍പിരിയുകയാണെന്ന തീരുമാനത്തില്‍ ഉറച്ച് നിന്ന് ചഹലും ഭാര്യയും; പൊരുത്തക്കേടുകളുണ്ടാകുന്നു, സ്വരച്ചേര്‍ച്ചയില്ലെന്നും വിവാഹമോചനത്തിനുള്ള കാരണം; ഔദ്യേഗികമായി വിവാഹബന്ധം വേര്‍പെടുത്തി ചഹിലും ധനശ്രീയും
പ്രേക്ഷകരില്‍ ഉള്ള മാറ്റം അഭിനേതാക്കളെ അവരുടെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ സ്വാധീനിക്കുന്നു; പ്രേം നസീര്‍ നെഗറ്റീര് റോള്‍ ചെയ്തത് പരാജയമായിരുന്നു; എന്നാല്‍ കാലം മാറി; മോഹന്‍ലാലിനെ പോലും നെഗറ്റീവ് റോളില്‍ സ്വീകരിക്കും: ജഗദീഷ്