ബില്യണ്‍ ബീസ് എന്ന് ആരെയും ആകര്‍ഷിക്കുന്ന പേര്; കോട്ടും സ്യൂട്ടുമിട്ട് ആകര്‍ഷകമായി ചിരിച്ച് ഷേക്ക് ഹാന്‍ഡുമായി സ്ഥാപന ഉടമകള്‍; 10 ലക്ഷം മുടക്കിയാല്‍ പ്രതിമാസം 50,000 രൂപ ലാഭം വാഗ്ദാനം; എളുപ്പത്തില്‍ ലാഭമെടുക്കാന്‍ പണമെറിഞ്ഞവര്‍ ഇപ്പോള്‍ നിലവിളിക്കുന്നു; ഇരിങ്ങാലക്കുടയിലേത് 150 കോടിയുടെ വന്‍ നിക്ഷേപത്തട്ടിപ്പ്
കേന്ദ്രം ഇനി 10,000 കോടി രൂപ വാഗ്ദാനം ചെയ്താലും എന്‍ഇപി നയം അംഗീകരിക്കില്ല; എന്‍ഇപി നടപ്പാക്കിയാല്‍ തന്റെ സംസ്ഥാനം 2000 വര്‍ഷം പിന്നോട്ട് പോകും; തേനീച്ചക്കൂട്ടില്‍ കല്ലെറിയരുത്; താന്‍ ഉള്ളിടത്തോളം ഈ ജനങ്ങള്‍ക്കും ഭാഷക്കും ദോഷകരമായ ഒരു പ്രവര്‍ത്തിയും ചെയ്യാന്‍ അനുവദിക്കില്ല; എംകെ സ്റ്റാലിന്‍
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രം പുറത്ത്; ഒപ്പം ഗ്രേസ് ആന്റണിയും സംവിധായകനു;േ മഹേഷ് നാരായണന്‍ ചിത്രത്തിലെ ലെക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്; ചിത്രത്തിന്റെ ലൊക്കേഷനില്‍നിന്നുള്ള ചിത്രങ്ങള്‍ വരുന്നത് ഇതാദ്യം
പി.എസ്.സി ചെയര്‍മാന് പ്രധാനമന്ത്രിയേക്കാളും ശമ്പളമുണ്ട്; ഒരു ടെസ്റ്റും എഴുതാതെയാണ് ഇവര്‍ പദവിയിലേക്ക് വരുന്നത്; പിഎസ്സി തന്നെ ആവശ്യമുണ്ടോ ഇല്ലയോ എന്നു പഠനം നടത്തണം; മുഖ്യമന്ത്രി ഇടപെട്ടാല്‍ ആശാവര്‍ക്കര്‍മാരുടെ സമരം അഞ്ചു മിനിറ്റ് കൊണ്ട് തീരും; വിമര്‍ശനവുമായി സി ദിവാകരന്‍
ചടങ്ങില്‍ ആരും ചിത്രങ്ങള്‍ പകര്‍ത്താന്‍ പാടില്ല; ദീര്‍ഘകാലത്തെ പ്രണയം; നടി നര്‍ഗീസ് ഫഖ്രിക്ക് രഹസ്യ വിവാഹം; വരന്‍ ടോണി ബേഗ്; സ്വിറ്റ്‌സര്‍ലന്റില്‍ ഹണിമൂണ്‍ ആഘോഷിച്ച് താരം
ഒരു ഭാഷയ്ക്കു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണ് തമിഴര്‍; ഭാഷ വച്ച് കളിക്കാന്‍ നില്‍ക്കരുത്; കുട്ടികള്‍ക്കുപോലും ഏത് ഭാഷയാണ് വേണ്ടതെന്ന് അറിയാം; അവര്‍ക്ക് അത് തിരഞ്ഞെടുക്കാനുള്ള അറിവും ഉണ്ട്; ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ വിമര്‍ശിച്ച് കമല്‍ഹാസന്‍
മൊട ഉപേക്ഷിച്ച് അമേരിക്കയുമായി വിഭവങ്ങള്‍ കൈമാറുന്ന കരാറില്‍ ഒപ്പു വയ്ക്കാനൊരുങ്ങി സെലെന്‍സ്‌കി; എല്ലാം നഷ്ടപ്പെടുത്തി കീഴടങ്ങാന്‍ യുക്രൈന്‍; യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികമായ തിങ്കളാഴ്ച്ച വിജയ പ്രഖ്യാപനം നടത്താനൊരുങ്ങി പുട്ടിന്‍
കെയര്‍ സ്റ്റാര്‍മറും, ഇമ്മാനുവല്‍ മക്രോണും യുദ്ധം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തില്ല; ഇരുവരും സെലന്‍സ്‌കിയെ പിന്തുണച്ചതിന് പിന്നാലെ ആഞ്ഞടിച്ച് ട്രംപ്; താനും സെലന്‍സ്‌കിയും തമ്മില്‍ വാക് പോരുണ്ടായെങ്കിലും അദ്ദേഹം വിളിച്ചാല്‍ സംസാരിക്കും; റഷ്യ യുക്രെയിനെ ആക്രമിക്കരുതായിരുന്നു എന്നും നിലപാട് മാറ്റി യുഎസ് പ്രസിഡന്റ്