Lead Storyയുക്രെയിനില്‍ യൂറോപ്യന്‍ സമാധാന സേനയെ ഒരുകാരണവശാലും അനുവദിക്കില്ല; ഏതുരൂപത്തില്‍ യൂറോപ്യന്‍ സേന വന്നാലും അത് സംഘര്‍ഷം കൂട്ടുന്നതിന് കാരണമാകും; യുദ്ധം അവസാനിപ്പിക്കാന്‍ റിയാദിലെ ചര്‍ച്ചയില്‍ സന്നദ്ധത അറിയിച്ചെങ്കിലും ഉപാധികള്‍ കടുപ്പിച്ച് റഷ്യ; ഒറ്റയടിക്ക് റഷ്യ തള്ളിയത് കെയര്‍ സ്റ്റാര്‍മറുടെ വാഗ്ദാനം; ആദ്യ ഘട്ട ചര്‍ച്ചയില്‍ സംഭവിച്ചത്മറുനാടൻ മലയാളി ഡെസ്ക്18 Feb 2025 9:24 PM IST
Right 1സെലന്‍സ്കിയെയും യൂറോപ്യന്‍ യൂണിയനെയും അടുപ്പിക്കാതെ അമേരിക്കയും റഷ്യയും തമ്മില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ച; ഉന്നതതല മധ്യസ്ഥ സംഘങ്ങളെ ചര്‍ച്ചയ്ക്കായി നിയോഗിക്കാന്‍ തീരുമാനിച്ചെന്ന് മാര്‍ക്കോ റൂബിയോയും ലാവ്റോവും; യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം യുഎസ്-റഷ്യന്‍ ഔദ്യോഗിക ബന്ധം വിളക്കി ചേര്‍ത്ത് റിയാദിലെ യോഗംമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 7:25 PM IST
EXCLUSIVEദിലീപ് നിരപരാധി തന്നെയാണെന്നാണ് വിശ്വാസം; പിന്നില്‍ കൃത്യമായ പൊളിടിക്സ്; ഉണ്ണി മുകുന്ദന് മേപ്പടിയാനില്‍ സേവാഭാരതി ആംബുലന്‍സ് ഉപയോഗിച്ചത് വിവാദമായത് എങ്ങനെ? മോഹന്‍ലാലുമായുള്ള കൂട്ടുകെട്ട്; അനുഭവങ്ങളും രാഷ്ട്രീയവും; നിലപാടുകള്‍ വ്യക്തമാക്കി ജി സുരേഷ് കുമാര്മറുനാടൻ മലയാളി ഡെസ്ക്18 Feb 2025 5:17 PM IST
Top Stories'മനസിലെ വൃത്തികേടാണ് പുറത്തുവരുന്നത്, മാതാപിതാക്കളെ അപമാനിച്ചു; ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുത്'; രണ്‍വീര്‍ അല്ലാബാദിക്കതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; അറസ്റ്റു തടഞ്ഞത് വിവാദ യുട്യൂബര്‍ക്ക് ആശ്വാസംമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 2:25 PM IST
Top Storiesതരൂരിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ആയുധമാക്കി ഇടതുപക്ഷം; വികസനം ചര്‍ച്ചയില്‍ കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് തുടക്കമിട്ടു; സതീശനെതിരെ ആക്രമണവും; തരൂര്‍ നല്കിയ ആഘാതത്തില്‍ നിന്നും കരകയറാന്‍ പാടുപെട്ട് കോണ്‍ഗ്രസ്; വിഷയം അടഞ്ഞ അദ്ധ്യായമെന്ന് കെ സി വേണുഗോപാലുംമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 2:14 PM IST
Right 1ഒരു ഗ്രാമിന് 49 ട്രില്യണ്‍ പൗണ്ട് വില! ഇതാ ലോകത്തിലെ ഏറ്റവും മൂല്യമേറിയ പദാര്‍ഥം; സ്പേസ്ഷിപ്പുകളുടെ ഊര്‍ജ്ജ സ്രോതസുകളാക്കാം; അണുബോംബിനെ വെല്ലുന്ന വമ്പന്‍ ബോംബുകള്‍ വരെ നിര്‍മിക്കാന്‍ ഉപയോഗിക്കാം; ആന്റിമാറ്റര് നാളെയുടെ താരംമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 1:26 PM IST
Top Storiesട്രംപിന്റെ പ്രതിനിധി സൗദിയില്‍ എത്തി ചര്‍ച്ച തുടങ്ങി; ബ്രിട്ടന് സേനയെ അയക്കുമെന്ന് പറഞ്ഞെങ്കിലും പ്രഖ്യാപനമില്ല; നഷ്ടപ്പെട്ട ഭൂപ്രദേശം തിരിച്ചു പിടിക്കാനാവാതെ നാണംകെട്ട് യുക്രൈന് യുദ്ധം അവസാനിപ്പിക്കേണ്ടി വരും; നാറ്റോ അംഗത്വവും സ്വപ്നമാകുംമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 12:04 PM IST
SPECIAL REPORTവിദേശികള്‍ക്ക് വീട് വാങ്ങാന്‍ രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ; പുതിയ വീടുകള്‍ വാങ്ങാന്‍ തടസ്സമില്ല; വര്‍ക്ക് പെര്‍മിറ്റില്‍ എത്തിയവര്‍ക്ക് നിയന്ത്രണം ബാധകമല്ല; വിദേശികള്‍ കൂട്ടത്തോടെ വീട് വാങ്ങാന്‍ തുടങ്ങിയപ്പോള്‍ സംഭവിച്ചത്മറുനാടൻ മലയാളി ഡെസ്ക്18 Feb 2025 11:27 AM IST
INVESTIGATION'അച്ഛന് അമ്മയെ കൊന്നു, മൃതദേഹം കെട്ടിത്തൂക്കി'; യുവതിയുടെ മരണം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനുള്ള ഭര്‍തൃവീട്ടുകാരുടെ ശ്രമം പൊളിച്ചത് നാലുവയസുകാരിയായ മകള്‍ വരച്ച ചിത്രം; അച്ഛന് തന്റെ അമ്മയെ കൊല്ലുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയെന്ന് കുഞ്ഞിന്റെ മൊഴിമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 11:00 AM IST
Right 1രണ്ടാം ലോകമഹായുദ്ധ സമയത്ത് ഇട്ട കൂറ്റന്‍ ബോംബുകളുടെ 500 ഇരട്ടി പ്രഹരശേഷി; സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ വലിപ്പം; 2032 ഡിസംബര്‍ 22-ന് ഭൂമിയില്‍ പതിക്കുന്ന അസ്ട്രോയിഡ് സര്‍വ നാശം വിതക്കുമെന്ന് ആശങ്കമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 10:37 AM IST
WORLDആഫ്രിക്കന്‍ വനിതയെ വേതനം നല്‍കാതെ അടിമായാക്കി ജോലി ചെയ്യിച്ചു; യു എന്‍ ട്രിബ്യൂണല്‍ ജഡ്ജിനെതിരെ കേസ്മറുനാടൻ മലയാളി ഡെസ്ക്18 Feb 2025 10:29 AM IST
WORLDഐറിഷ് യുവതിയെ കൊന്ന ഇന്ത്യാക്കാരന് ജീവപര്യന്തം; ആഡംബര കപ്പലില്‍ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് ഇന്ത്യന്‍ ഷെഫ് ജയിലിലേക്ക്മറുനാടൻ മലയാളി ഡെസ്ക്18 Feb 2025 10:22 AM IST