Top Storiesഅസ്സാദിനെ വീഴ്ത്താന്‍ ചുക്കാന്‍ പിടിച്ച പാശ്ചാത്യ ശക്തികള്‍ നാട് വിട്ടു; സിറിയയില്‍ എങ്ങും അരാജകത്വം; ഐസിസ് വീണ്ടും തിരിച്ചുവരുമെന്ന് ആശങ്ക; വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന പഴയ ഐസിസുകാര്‍ക്ക് വീണ്ടും പ്രതീക്ഷമറുനാടൻ മലയാളി ഡെസ്ക്9 Feb 2025 12:25 PM IST
Right 1മദ്യ ലഹരിയില്‍ വാഹനമോടിച്ച് കൗമാരക്കാരായ ടെന്നീസ് താരങ്ങളെ കൊലപ്പെടുത്തി; ഇന്ത്യന്‍ വംശജന് ന്യൂയോര്‍ക്കില്‍ 25 വര്‍ഷം കഠിന തടവ്; അമന്‍ദീപ് വാഹനം ഓടിച്ചത് അമിത അളവില്‍ മയക്കുമരുന്നായ കൊക്കെയ്ന്‍ ഉപയോഗിച്ച ശേഷംമറുനാടൻ മലയാളി ഡെസ്ക്9 Feb 2025 10:32 AM IST
Right 1അവള് മഹാ കുഴപ്പക്കാരിയാണ്..ആവശ്യത്തിന് തലവേദന അവന് നല്‍കുന്നുണ്ട്.. ഞാനായി പുറത്താക്കാനില്ല; ഹാരിയുടെ വിസ അപേക്ഷയുടെ പിന്നാലെ പോവില്ലെന്ന് പറഞ്ഞ് ഭാര്യയെ പഞ്ഞിക്കിട്ട ട്രംപ്; ഇന്‍വിക്റ്റസ് ഗെയിംസില്‍ ഷോ കാണിച്ച് മേഗന്മറുനാടൻ മലയാളി ഡെസ്ക്9 Feb 2025 7:22 AM IST
Right 1ട്രംപിന് വീണ്ടും തിരിച്ചടി; വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ട്രഷറി വകുപ്പ് രേഖകള്‍ പരിശോധിക്കാനുള്ള മസ്കിന്റെ ശ്രമം തടഞ്ഞ് കോടതി; കാര്യക്ഷമത വകുപ്പ് നടപടിക്കെതിരെ പ്രതിഷേധം ഉയരവേ കോടതി ഉത്തരവും; പെന്റഗണിന്റെ ചെലവ് പരിശോധിക്കാന്‍ മസ്കിനോട് ആവശ്യപ്പെട്ട് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്9 Feb 2025 6:54 AM IST
Right 1കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നിയന്ത്രണങ്ങളുമായി ജര്‍മനിയും ഇറ്റലിയും സ്വീഡനും; നെതര്‍ലാന്‍ഡ്സും പിടിമുറുക്കി; ഇപ്പോഴും കള്ള ബോട്ട് കയറി എത്താന്‍ കാത്തിരിക്കുന്നത് ബ്രിട്ടനിലേക്ക് മാത്രം; ഫ്രഞ്ച് ടൗണിലെ ഞെട്ടിക്കുന്ന കാഴ്ചകള്മറുനാടൻ മലയാളി ഡെസ്ക്9 Feb 2025 6:14 AM IST
Top Stories16 മാസം ഹമാസിന്റെ തടവറയില്‍ കിടന്ന് ചോരയും നീരുമെല്ലാം വറ്റി; പെട്ടെന്ന് ഒരു 10 വര്‍ഷം പ്രായം കൂടിയ പോലെ; മെലിഞ്ഞുണങ്ങിയും, മുടി നരച്ചും കണ്ണുകുഴിഞ്ഞും പഴയ സുന്ദരരൂപങ്ങളുടെ പ്രേതങ്ങള്‍ പോലെ; ഹമാസ് വിട്ടയച്ച മൂന്നുബന്ദികളുടെ പ്രാകൃത രൂപം കണ്ട് സങ്കടപ്പെട്ട് ബന്ധുക്കള്‍; ഭാര്യയും മക്കളും കൊല്ലപ്പെട്ടതറിയാതെ ഷറാബിമറുനാടൻ മലയാളി ഡെസ്ക്8 Feb 2025 10:47 PM IST
Right 1വെളിയത്തുനാട് സര്‍വീസ് സഹകരണ ബാങ്കുമായി ചേര്‍ന്ന് പാതിവിലയില്‍ അനന്തു കൃഷ്ണന്റെ ലാപ്ടോപ്പ് വിതരണം; ഉദ്ഘാടകനായി എത്തിയത് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്; അനന്തുവിന് എല്ലാ പാര്‍ട്ടികളിലും പിടി; അനന്തുവില്‍ നിന്നും പണം വാങ്ങിയ നേതാക്കളിലേക്ക് അന്വേഷണം നീളുംമറുനാടൻ മലയാളി ഡെസ്ക്8 Feb 2025 4:35 PM IST
NATIONAL'സ്ത്രീകളെ ഉപദ്രവിക്കുന്നവരെ ദൈവം ശിക്ഷിക്കുന്നു; രാവണന്റെ അഹങ്കാരം പോലും അവസാനിച്ചില്ലേ; ഇദ്ദേഹം വെറും കെജ്രിവാള് മാത്രമാണ്'; ആം ആദ്മിയുടെ തെരഞ്ഞെടുപ്പു തോല്‍വിയില്‍ പ്രതികരിച്ച് സ്വാതി മലിവാള്‍ എം പിമറുനാടൻ മലയാളി ഡെസ്ക്8 Feb 2025 3:59 PM IST
Top Storiesഅരവിന്ദ് കെജ്രിവാള് എന്ന വന്മരം വീണു; സിസോദിയയും താമരക്കാറ്റില്‍ പറന്നു; ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജ്രിവാള് തോറ്റത് പര്‍വേസ് സാഹിബ് സിങ് വര്‍മ്മയോട്; അഴിമതിക്കെതിരെ രൂപം കൊണ്ട പാര്‍ട്ടി അഴിമതി ആരോപണത്തില്‍ അടിപതറി വീണു; ആപ്പിന് ഇനിയൊരു മടങ്ങിവരവ് ഉണ്ടാകുമോ?മറുനാടൻ മലയാളി ഡെസ്ക്8 Feb 2025 1:01 PM IST
Right 1ഇന്ത്യ വിസ നിഷേധിച്ചെന്ന് യു.എസിലെ നേതാവ് ക്ഷമ സാവന്ത്; ക്രമസമാധാന പ്രശ്നമുണ്ടായെന്ന് കോണ്‍സുലേറ്റ്; മോദി സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകയായ ക്ഷമയുടെ വിസാ നിഷേധത്തില്‍ വിവാദം; ക്ഷമ പൗരത്വ ഭേദഗതി നിയമത്തെയും എന്‍.ആര്.സിയെയും എതിര്‍ത്ത നേതാവ്മറുനാടൻ മലയാളി ഡെസ്ക്8 Feb 2025 11:17 AM IST
INVESTIGATIONദേവസ്വം ബോര്‍ഡ് തട്ടിപ്പില്‍ കൂടുതല്‍ വെളിപ്പെടുത്താതെ ശ്രീതു; പോലീസ് പലതന്ത്രങ്ങള്‍ പയറ്റിയിട്ടും കൂസലില്ലാത്ത നിലപാടില്‍ തട്ടിപ്പുകാരി; വ്യാജ നിയമന ഉത്തരവ് തയ്യാറാക്കാന്‍ സഹായിച്ചത് ആരെന്നതില്‍ തുടര്‍ച്ചയായി മൊഴി മാറ്റല്‍; അന്വേഷണം മുന്നോട്ടു പോകാത്ത അവസ്ഥയില്‍ പോലീസ്മറുനാടൻ മലയാളി ഡെസ്ക്8 Feb 2025 10:02 AM IST
Right 1ഇനി ജോ ബൈഡന് രഹസ്യ വിവരങ്ങള്‍ ലഭിക്കേണ്ട ആവശ്യമില്ല; ബൈഡന്റെ സുരക്ഷാ അനുമതികള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി ട്രംപ്; ബൈഡനെ വിശ്വസിക്കാന്‍ ആവില്ല, രഹസ്യ വിവരങ്ങള്‍ സൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല; മുന്‍ പ്രസിഡന്റിന് ഓര്‍മ്മക്കുറവുണ്ടെന്നും ട്രംപ്മറുനാടൻ മലയാളി ഡെസ്ക്8 Feb 2025 9:32 AM IST