സീറോയില്‍ നിന്ന് ഹീറോയിലേക്ക്; അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം, പെര്‍ത്തില്‍ തകര്‍ത്തത് കോഹ്‌ലിയുടെ റെക്കോഡും, 23 വയസിന് മുമ്പ് കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം; ഒറ്റ സെഞ്ചുറിയില്‍ പിറന്നത് ഒരുപിടി റെക്കോഡുകള്‍; ഇതിഹാസങ്ങള്‍ക്കൊപ്പം ഇനി യശസ്വി ജയ്‌സ്വാളും
ഇസ്രായേലിന് നേരെ ലെബനാനില്‍ നിന്ന് റോക്കറ്റാക്രമണം; ആറ് റോക്കറ്റുകളില്‍ അഞ്ചെണ്ണം പ്രതിരോധിച്ചെന്ന് സേന; നിരവധി ഡ്രോണുകളും എത്തിയെന്ന് റിപ്പോര്‍ട്ട്; ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ വനിതാ ബന്ദി കൊല്ലപ്പെട്ടു
വലിയ ശബ്ദം കേട്ടാണ് രജതും നിഷുവും അപകടം നടന്ന സ്ഥലത്തേക്ക് എത്തിയത്; തീപിടച്ച കാറില്‍ നിന്ന് അവര്‍ പന്തിനെ രക്ഷിക്കുമ്പോള്‍ അവര്‍ക്ക് അറിയില്ലായിരുന്ന അതൊരു ഇന്ത്യന്‍ ക്രിക്കറ്റ് പ്ലയറാണെന്ന്; ഒന്നും നോക്കാതെ തന്റെ ജീവന്‍ രക്ഷിച്ച ഇവര്‍ക്ക് പന്ത് സമ്മാനമായി നല്‍കിയത് രണ്ട് സ്‌കൂട്ടര്‍; അപകടത്തിന് രണ്ട് വര്‍ഷത്തിന് ശേഷം ലോകത്തിന് പരിചയപ്പെടുത്തുവാണ് പന്തിന്റെ രക്ഷകരെ
കാലാവസ്ഥാ വ്യതിയാന ആഘാതം നേരിടാന്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് സമ്പന്നരുടെ 30,000 കോടി ഡോളര്‍; യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പച്ചക്കൊടി; തുക വളരെ ചെറുതാണെന്ന് വികസ്വര രാജ്യങ്ങള്‍
മോദിക്കെതിരെ വ്യാജ റിപ്പോര്‍ട്ട് തയാറാക്കിയവര്‍ ക്രിമിനലുകള്‍; ഇത്തരം നടപടികള്‍ തെറ്റാണ്; ഉദ്യോഗസ്ഥരെ തള്ളി ജസ്റ്റിന്‍ ട്രൂഡോ; ജി 20 ഉച്ചകോടിയില്‍ നരേന്ദ്ര മോദിയും ജസ്റ്റിന്‍ ട്രൂഡോയും പരസ്പരം കണ്ടതിന് പിന്നാലെ വ്യാജ റിപ്പോര്‍ട്ട് വിവാദത്തില്‍ സ്വന്തം ഉദ്യോഗസ്ഥരെ തള്ളിപ്പറയല്‍
ചതുരംഗക്കളത്തിലെ ലോകചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിന് നാളെ തുടക്കം; ഇന്ത്യയുടെ ഡി. ഗുകേഷ് ചൈനയുടെ ഡിങ് ലിറനിനെ നേരിടും: 138 വര്‍ഷത്തെ ചരിത്രത്തില്‍ രണ്ട് ഏഷ്യന്‍ താരങ്ങള്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന് മത്സരിക്കുന്നത് ആദ്യം
1254 താരങ്ങള്‍, 10 ടീമുകള്‍, അവസരം 204 താരങ്ങള്‍ക്ക് മാത്രം; ബാക്കിയുള്ളത് 641 കോടി; ഏറ്റവും വിലയേറിയ താരമാകാന്‍ പന്ത്; ലേലത്തില്‍ മലയാളി താരങ്ങളും; ഐപിഎല്‍ താര ലേലത്തിന് ഇന്ന് തുടക്കം
മിന്നുന്ന അര്‍ധ സെഞ്ചുറി; പിന്നാലെ സഞ്ജുവിന്റെ മസില്‍ ഷോ! അഞ്ച് വിക്കറ്റുമായി അഖില്‍ സ്‌കറിയ;  സയ്യിദ് മുഷ്താഖ് അലി ട്വന്റി 20യില്‍ സര്‍വീസസിനെ മൂന്ന് വിക്കറ്റിന് കീഴടക്കി കേരളം
പാലക്കാട്ട് സരിന്‍ വന്നപ്പോള്‍ എല്‍.ഡി.എഫിന് കൂടിയത് 860 വോട്ട് മാത്രം! ഇതിനായിരുന്നോ ഇത്രയും കോലാഹലമെന്ന് പരസ്പ്പരം ചോദിച്ചു സഖാക്കള്‍; ട്രോളിയും പരസ്യവിവാദവും അടക്കം ഇളക്കി മറിച്ച മണ്ഡലത്തില്‍ സിപിഎമ്മിന് നേട്ടമില്ല; ഇതിലും ഭേദം പ്രാദേശിക സിപിഎം നേതാവായിരുന്നു എന്ന വികാരവും പാര്‍ട്ടിയില്‍ ശക്തം
വിജയ സാധ്യത മാത്രം കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത് പ്രധാന കാരണമായി; സിപിഎമ്മിന്റെ പാതിരാ റെയ്ഡും സുപ്രഭാതം പരസ്യവും സഹതാപം സൃഷ്ടിച്ചു; സന്ദീപ് വാര്യര്‍ എത്തിയത് സെല്‍ഫ് ഗോളാകുമെന്ന് ഭയന്നെങ്കിലും ബിജെപിയിലെ പ്രാദേശിക വിഷയങ്ങള്‍ ഗുണകരമായി; രാഹുല്‍ മാങ്കൂട്ടത്തില്‍ തിളങ്ങിയത് ഇങ്ങനെ
ഇടതുസര്‍ക്കാറിന്റെ ഐശ്വര്യം എന്‍ഡിഎ; ഫലം ഭരണ വിലയിരുത്തലായി കാണാന്‍ കഴിയില്ലെന്ന്; ഞാന്‍ എല്‍ഡിഎഫ് നിലപാട് ശരിയെന്ന് കരുതുന്ന ആളെന്ന് വെള്ളാപ്പള്ളി നടേശന്‍