FOREIGN AFFAIRSഅണ്വായുധ ശേഷിയുള്ള മിസ്സൈലുകളുടെ ഉത്പാദനം കൂട്ടി റഷ്യ; മിനിറ്റുകള്‍ കൊണ്ട് യൂറോപ്പിനെ ചാരമാക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍ സോണിക് ആയുധങ്ങള്‍ റെഡി; ചൈനയും ഇറാനും ഉത്തരകൊറിയയും റഷ്യക്ക് മുന്പില് അണിനിരന്നു; യുക്രൈന്- റഷ്യ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഏത് നിമിഷവും മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുംമറുനാടൻ മലയാളി ഡെസ്ക്23 Nov 2024 11:08 AM IST
NATIONALമഹാരാഷ്ട്രയയില്‍ ഫലം പുറത്തുവരവേ റിസോര്‍ട്ടുകളില്‍ റൂമുകള്‍ റെഡി; വിജയകളെ റാഞ്ചിപ്പറക്കാന്‍ ഹെലികോപ്റ്ററുകളും സജ്ജം; തൂക്ക് സഭ വരുന്ന സാഹചര്യമുണ്ടായാല്‍ എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാനുള്ള നീക്കങ്ങളുമായി മുന്നണികള്‍; മഹാരാഷ്ട്രയില്‍ തയ്യാറെടുപ്പുകള്‍ ശക്തംമറുനാടൻ മലയാളി ഡെസ്ക്23 Nov 2024 9:07 AM IST
INVESTIGATIONദിവ്യശ്രീയുടെ കൊലപാതകം; രാജേഷ് എത്തിയത് കൊല്ലാന്‍ ഉറപ്പിച്ചു കരുതിക്കൂട്ടി തന്നെ; കൃത്യത്തിന് ശേഷം വലിച്ചെറിഞ്ഞ കത്തി പെരുമ്പപ്പുഴയില്‍ നിന്ന് കണ്ടെത്തി; രാജേഷ് വീട്ടിലേക്ക് എത്തിയത് മകന് ആശിഷിനോട് അമ്മ വീട്ടിലുള്ള കാര്യം ചോദിച്ച് ഉറപ്പാക്കിയ ശേഷം; പ്രതി റിമാന്ഡില്മറുനാടൻ മലയാളി ഡെസ്ക്23 Nov 2024 8:54 AM IST
SPECIAL REPORTസംശയാസ്പദമായ പാക്കറ്റുകളുമായി വന്നവരെ യാത്ര ചെയ്യാന്‍ അനുവദിച്ചു; ബോംബ് സ്ക്വാഡ് പറന്നെത്തി യാത്രക്കാരെ പുറത്താക്കി പരിശോധന; ഗാറ്റ്വിക് എയര്‍പോര്‍ട്ടില്‍ ഇന്നലെ നടന്നത് നാടകീയ നീക്കങ്ങള്‍; നഷ്ടപരിഹാരവും കിട്ടില്ലമറുനാടൻ മലയാളി ഡെസ്ക്23 Nov 2024 8:13 AM IST
CRICKETപന്ത് ബാറ്റില്ത്തട്ടിയില്ല; എന്നിട്ടും ക്യാച്ചായി കെ.എല്‍. രാഹുല്‍ പുറത്ത്; ഡിആര്‍എസ് എടുത്തപ്പോള്‍ എല്ലാ ദൃശ്യങ്ങളും പരിശോധിച്ചില്ലെന്ന് വസീം ജാഫര്‍; വ്യക്തമല്ലെങ്കില്‍ ഔട്ട് നല്‍കരുതെന്ന് ഇര്‍ഫാനും ഉത്തപ്പയുംമറുനാടൻ മലയാളി ഡെസ്ക്22 Nov 2024 4:48 PM IST
STARDUSTഇത് സാമന്തയോ? ഞങ്ങളെ സാമന്ത ഇങ്ങനെയല്ല; വിശ്വാസിക്കാനാവുന്നില്ല; താരത്തിന്റെ പഴയ വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ ലോകംമറുനാടൻ മലയാളി ഡെസ്ക്22 Nov 2024 4:28 PM IST
CRICKETകമ്മിന്‍സും സംഘവും മറന്നോ, ഇന്ത്യക്ക് ബുമ്രായുധം ഉള്ള കാര്യം! ഇന്ത്യന്‍ പേസ് ആക്രമണത്തില്‍ തകര്‍ന്ന് ഓസിസ്; 59 റണ്‍സിനിടെ വീണത് ഏഴ് വിക്കറ്റുകള്‍; നാല് വിക്കറ്റുമായി ക്യാപ്റ്റന്‍ ബുമ്ര; പെര്‍ത്തില്‍ ആദ്യദിനം നിലംപൊത്തിയത് 17 വിക്കറ്റുകള്മറുനാടൻ മലയാളി ഡെസ്ക്22 Nov 2024 4:03 PM IST
STARDUSTതുടര്‍ച്ചയായി കോളുകള്‍ എത്തുന്നു, സമാധാനം നഷ്ടമായി, ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല; മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു: 1.1 കോടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട 'അമരന് 'ന്റെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് വിദ്യാര്ഥിമറുനാടൻ മലയാളി ഡെസ്ക്22 Nov 2024 3:59 PM IST
CRICKETപെര്‍ത്തില്‍ തിരിച്ചടിച്ച് ഓസ്ട്രേലിയ; 38 റണ്‍സ് ചേര്‍ക്കുന്നതിനിടെ നഷ്ടമായത് 5 മുന്വിര വിക്കറ്റുകള്‍; സ്മിത്ത് പൂജ്യത്തിന് പുറത്ത്; ഓസ്ട്രേലിയക്കും ബാറ്റിങ് തകര്ച്ചമറുനാടൻ മലയാളി ഡെസ്ക്22 Nov 2024 3:21 PM IST
CRICKETഎട്ട് സെഞ്ചുറി, 15 അര്‍ധ സെഞ്ചുറി; ഉയര്‍ന്ന് സ്കോര്‍ 199 റണ്‍സ്; ടെസ്റ്റില്‍ 92 ഇന്നിംഗ്സില്‍ നിന്ന് 3000 റണ്‍സ് നേടി കെ എല്‍ രാഹുല്മറുനാടൻ മലയാളി ഡെസ്ക്22 Nov 2024 3:08 PM IST
ANALYSISപാലക്കാട്ട് ഉജ്ജ്വല വിജയം വി ഡി സതീശനും അനിവാര്യം; തിളക്കം കുറഞ്ഞാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന് നേരെയും ചോദ്യങ്ങള്‍ ഉയരും; വമ്പന്‍ തോല്‍വിയെങ്കില്‍ ബിജെപിയില്‍ കെ സുരേന്ദ്രന്റെ അധ്യക്ഷക്കസേരക്കും ഭീഷണി; ചേലക്കരയില്‍ സിപിഎം തോറ്റാല്‍ പിണറായിക്കെതിരെയും ശബ്ദങ്ങള്‍ ഉയരും; നാളത്തെ ഫലം നേതാക്കളെ എങ്ങനെ ബാധിക്കും?മറുനാടൻ മലയാളി ഡെസ്ക്22 Nov 2024 2:40 PM IST
CRICKETഐപിഎല്‍ ഉദ്ഘാടന മത്സരം മാര്‍ച്ച് പതിനാലിന്; മെയ് 25ന് ഫൈനല്‍: 2026-27 വര്‍ഷത്തിലെ മത്സരങ്ങളുടെ തീയതിയും ബിസിസിഐ പുറത്തുവിട്ടുമറുനാടൻ മലയാളി ഡെസ്ക്22 Nov 2024 2:27 PM IST