ബംഗളൂരുവില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന വനിതാ ഡോക്ടര്‍ക്ക് നേരേ ലൈംഗികാതിക്രമം; ബൈക്കിലെത്തിയ യുവാവ് ഡോക്ടറെ കടന്നുപിടിച്ചു; വഴി ചോദിച്ചെത്തി ആക്രമണം
സ്വയം നോക്കി ചിരിക്കാന്‍ ശ്രീനിയെപ്പോലെ മറ്റൊരാള്‍ ഇനിയുണ്ടാവില്ല; ചിന്തകളിലും പ്രവര്‍ത്തികളും പുലര്‍ത്തിയിരുന്ന നന്മ, അതായിരുന്നു  വ്യക്തിമുദ്ര; സിനിമ എനിക്ക് സമ്മാനിച്ച, എന്നെ സിനിമ പാഠങ്ങള്‍ പഠിപ്പിച്ച എന്റെ ആത്മസുഹൃത്തിന് വിട: അനുസ്മരിച്ച് പ്രിയദര്‍ശന്‍
ശുഭ്മാന്‍ ഗില്‍ പുറത്ത്, ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ടീമില്‍; ഓപ്പണറായി തിരിച്ചെത്തിയ മിന്നും പ്രകടനം തുണയായി; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നും പ്രകടനത്തോടെ ഇഷാന്‍ കിഷനും ദേശീയ ടീമില്‍ തിരിച്ചെത്തി; പുതിയ വൈസ് ക്യാപ്ടനമായി അക്ഷര്‍ പട്ടേല്‍; ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഇത്ര പെട്ടന്ന് പോകുമെന്ന് കരുതിയില്ല; കഴിഞ്ഞ തവണ കണ്ടപ്പോള്‍ ആരോഗ്യം ക്ഷയിച്ച തനിക്ക് മതിയായി എന്ന് പറഞ്ഞിരുന്നു; നമുക്ക് തിരിച്ചുവരാം എന്നാണ് അദ്ദേഹത്തോട് പറഞ്ഞത്;  ശ്രീനിവാസന്റെ ഓര്‍മ്മകളില്‍ വാക്കുകള്‍ മുറിഞ്ഞ് സത്യന്‍ അന്തിക്കാട്; സിനിമയില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത ആളെന്ന് മുകേഷും; അനുസ്മരിച്ചു സുഹൃത്തുക്കള്‍
ഞങ്ങളൊരുമിച്ച് നടത്തിയത് വലിയൊരു യാത്രയായിരുന്നു; തമാശയാണെന്ന് തോന്നുമെങ്കിലും വളരെ ആഴത്തിലുള്ള ആശയങ്ങളായിരുന്നു ശ്രീനിവാസന്‍ പറഞ്ഞുവച്ചിട്ടുള്ളത്; ഞാന്‍ ഭാഗമായിട്ടുള്ളതും ഇല്ലാത്തതുമായ ചിത്രങ്ങളില്‍ പലതും കാലം അടയാളപ്പെടുത്തുന്നതാണ്;  ശ്രീനിവാസനെ അനുസ്മരിച്ച് മോഹന്‍ലാല്‍
മുക്കാല്‍ കുപ്പി വോഡ്ക അടിച്ചിട്ട് കിടന്നെണീറ്റ് പിറ്റേന്ന് രാവിലെ സര്‍ജറി നടത്തി; മണം തോന്നിയവര്‍ പരാതിപ്പെട്ടു; ബ്രിട്ടനിലെ വാറിംഗ്ടണ്‍ എന്‍എച്ച്എസ് ആശുപത്രിയിലെ ഇന്ത്യക്കാരനായ സര്‍ജന്‍ വിവേകിന് സസ്‌പെന്‍ഷന്‍ ഒന്‍പതു മാസം; മുന്‍ചരിത്രം ഇല്ലാത്തത് രക്ഷയായി
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ സഹപാഠി;  കഥ പറയുമ്പോള്‍ സിനിമയുടെ തമിഴ് പതിപ്പില്‍ രജിനികാന്ത് അഭിനയിച്ചത് ആ പഴയകാല സൗഹൃദത്തിന് പുറത്ത്; ആ മമ്മൂട്ടി ചിത്രം കണ്ട് രജിനി വൈകാരികമായി ചോദിച്ചു, താനിത്ര നന്നായി എഴുതുമോയെന്ന്; ആ അപൂര്‍വ്വ സൗഹൃദത്തിന്റെ കഥ..
16 പന്തില്‍ അര്‍ധസെഞ്ചുറിയുമായി പാണ്ഡ്യയുടെ താണ്ഡവം; നാല് വിക്കറ്റുകള്‍ വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തിയുടെ മികച്ച ബൗളിംഗ് പ്രകടനവും; ക്വിന്റണ്‍ ഡീകോക്കിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി; ദക്ഷിണാഫ്രിക്കയെ 30 റണ്‍സിന് വീഴ്ത്തി ടി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ; സൂര്യകുമാറിന് കീഴില്‍ ഒരു കിരീടവും നഷ്ടമാകാതെ ടീ ഇന്ത്യ ലോകകപ്പിന്
ഡല്‍ഹിയില്‍ അധികാരം പോയെങ്കിലും ആം ആദ്മി വിപ്ലവം അവസാനിച്ചിട്ടില്ല! പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ വിജയം; രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ്; പഞ്ചാബില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിയിക്കുന്ന വിധിയാണിതെന്ന് എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍
ക്ലീവേജ് കാണിച്ചു സെക്‌സിയായി വനിതാ പോലീസുകാര്‍! ചിത്രം കണ്ട് ഞെട്ടി നാട്ടുകാര്‍; സത്യാവസ്ഥ അന്വേഷിച്ച പോലീസ് ക്ലിക്കരുതെന്ന മുന്നറിയിപ്പുമായി രംഗത്ത്; പുരുഷന്‍മാരെ വശീകരിച്ചു പണം തട്ടാനുള്ള വഴിയില്‍ കരുതലെടുക്കാന്‍ നിര്‍ദേശം; അതിരുവിടുന്ന എഐ സൃഷ്ടികളില്‍  പൊറുതിമുട്ടി ജര്‍മ്മന്‍ പോലീസും