പാലക്കാട്ട് ഉജ്ജ്വല വിജയം വി ഡി സതീശനും അനിവാര്യം; തിളക്കം കുറഞ്ഞാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന് നേരെയും ചോദ്യങ്ങള്‍ ഉയരും; വമ്പന്‍ തോല്‍വിയെങ്കില്‍ ബിജെപിയില്‍ കെ സുരേന്ദ്രന്റെ അധ്യക്ഷക്കസേരക്കും ഭീഷണി; ചേലക്കരയില്‍ സിപിഎം തോറ്റാല്‍ പിണറായിക്കെതിരെയും ശബ്ദങ്ങള്‍ ഉയരും; നാളത്തെ ഫലം നേതാക്കളെ എങ്ങനെ ബാധിക്കും?
പെര്‍ത്തില്‍ ഓസ്‌ട്രേലിയയോട് മുട്ടിനില്‍ക്കാനാകാതെ ഇന്ത്യ, കൂട്ടതകര്‍ച്ച; 150ന് പുറത്ത്; ടോപ് സ്‌കോറര്‍ നിതീഷ് റെഡി; രണ്ടക്കം കടന്നത് നാല് പേര്‍ മാത്രം: ബാറ്റങ്ങില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ
നന്നായി ബാറ്റ് ചെയ്യുമ്പോള്‍ ഔട്ടാകുന്നത് എന്തൊരു കഷ്ടമാണ്; അതും അംപയറുടെ പിഴവ് കൊണ്ട്; തേര്‍ഡ് അംപയര്‍ വക രാഹുലിന് പണി; വിവാദമായി രാഹുലിന്റെ വിക്കറ്റ്
അദാനി വിഷയം കൊണ്ട് ഇന്ത്യ- അമേരിക്ക ബന്ധം ഉലയില്ല; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ശക്തമായ അടിത്തറയുണ്ടെന്ന് വൈറ്റ് ഹൗസ്; രണ്ടാം ദിനവും അദാനി ഓഹരികളില്‍ ഇടിവ്; അദാനിയുമായുള്ള പദ്ധതികള്‍ കെനിയ റദ്ദാക്കിയതിന് പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ കൂടി പിന്മാറുമെന്ന് റിപ്പോര്‍ട്ട്
പെര്‍ത്തില്‍ ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം; അഞ്ച് വിക്കറ്റ് നഷ്ടം; കോഹ്‌ലിക്ക് പിന്നാലെ രാഹുലും പുറത്ത്; പൂജ്യത്തിന് പുറത്തായി രണ്ട് താരങ്ങള്‍: പ്രതീക്ഷയായി പന്ത്
ട്രംപിനെ വെട്ടാന്‍ ബൈഡന്‍ ഒപ്പിച്ച പണി മൂന്നാം ലോകമഹായുദ്ധത്തില്‍ എത്തിച്ചേക്കും; യുക്രൈന് തിരിച്ചടി നല്‍കി റഷ്യയും ഇന്റര്‍ കോണ്ടിനെന്റല്‍ മിസൈല്‍ അയച്ചതോടെ യുദ്ധ സാധ്യത വളര്‍ന്നു; ബ്രിട്ടനെയും വെറുതെ വിടില്ലെന്ന് പുടിന്‍
സഹപ്രവര്‍ത്തകന് വിഷാദ രോഗം; രാത്രി ഷിഫ്റ്റിലെ ജോലികഴിഞ്ഞ് താമസസ്ഥലത്തെത്തി ഉറങ്ങുകയായിരുന്ന മുഹമ്മദലിയെ കുത്തി; ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു; സൗദിയില്‍ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ച മലയാളിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം
ശാസ്താംകോട്ടയിലെ പള്ളിമണി തലയ്ക്കുള്ളില്‍ മുഴക്കം സൃഷ്ടിക്കുന്നുവെന്ന പരാതി ശരിവച്ച് മനുഷ്യാവകാശ കമ്മീഷന്‍; വിധി എല്ലാ പള്ളികള്‍ക്കും മോസ്‌കുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും ബാധകം; ദൈവത്തിന്റെ പേരില്‍ മനുഷ്യരുടെ സ്വസ്ഥത കെടുത്തുന്നവരൊക്കെ അടങ്ങ്
വിവാദങ്ങള്‍ക്കിടെ ഓരേ വേദിയും ഓരേ സീറ്റും പങ്കിട്ട് നയന്‍താരയും ധനുഷും; നിര്‍മ്മാതാവിന്റെ വിവാഹത്തിന് എത്തിയ ഇരുവരും പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ ലോകവും
ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റില്‍ കലിപൂണ്ട് ഇസ്രായേല്‍; നെതന്യാഹു ഈ 120 രാജ്യങ്ങളില്‍ ചെന്നാല്‍ അറസ്റ്റ് ചെയ്ത് തടവിലാക്കും; അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയാതെ ബ്രിട്ടന്‍; സുരക്ഷിതം ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങള്‍