ഒഡീഷയില്‍ എംഎല്‍എമാരുടെ ശമ്പളം 1.11 ലക്ഷം രൂപയില്‍ നിന്ന് 3.45 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു; അഞ്ച് വര്‍ഷം കൂടുമ്പോള്‍ ശമ്പളവും അലവന്‍സും വര്‍ധിക്കും: സിറ്റിങ് എംഎല്‍എ മരിച്ചാല്‍ കുടുംബത്തിനു 25 ലക്ഷം
അമ്മയുടെ മടിയില്‍ ഇരുന്ന ഒന്നര വയസ്സുകാരന്റെ മുഖത്ത് തെരുവുനായ കടിച്ചു; കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍: കുട്ടികളടക്കം നിരവധി പേര്‍ക്ക് കടിയേറ്റതായി റിപ്പോര്‍ട്ട്
പതിനായിരത്തിലേറെ ഉപഭോക്താക്കളുള്ള നാല് വാട്‌സാപ്പ് ഗ്രൂപ്പുകള്‍; കേരളത്തിലെ ഓരോ പ്രദേശത്തും ഏജന്റുമാര്‍; ആവശ്യക്കാര്‍ സ്ഥലം അറിയിച്ചാല്‍ ആ പരിസരത്തുള്ളവരുടെ ചിത്രങ്ങള്‍ നല്‍കും; കേരളത്തിലുട നീളം പ്രവര്‍ത്തിച്ച ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിലെ മൂന്ന് പേര്‍ പിടിയില്‍
രണ്ട് വർഷമായി യുവതി ഓഫീസിലെത്തുന്നത് 40 മിനിറ്റ് നേരത്തെ; എത്ര പറഞ്ഞു നോക്കിയിട്ടും ശരിയാകുന്നില്ല; മാനേജർ മുന്നറിയിപ്പ് കൊടുത്തിട്ട് പോലും അവൾ അത് തുടർന്നു; ഒടുവിൽ സഹികെട്ട് ബോസ് ചെയ്തത്; ഒരു നല്ല ശീലത്തിന് ഇത്രയും ശിക്ഷയോ എന്ന് സോഷ്യൽ മീഡിയ
കിളിമാനൂരേക്ക് പുറപ്പെട്ട സിറ്റി ഫാസ്റ്റ് ബസ്; പാതി ദൂരമെത്തിയതും ഉഗ്രശബ്ദം; ഓടിക്കൊണ്ടിരിക്കെ മുന്നിലെ ടയർ ഇളകിത്തെറിച്ച് അപകടം; പരിഭ്രാന്തിയിൽ യാത്രക്കാർ; ഒഴിവായത് വൻ അപകടം
കൗമാരക്കാലത്ത് തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത പ്രായക്കൂടുതലുള്ള ഒരാളോടൊപ്പം വീട്ടുകാര്‍ കെട്ടിച്ചുവിട്ടു; പിന്നീട് അങ്ങോട്ട് ദുരിത പൂര്‍ണമായ ജീവിതം; ഗാര്‍ഹിക പീഡനത്തില്‍ സഹികെട്ട് അരുംകൊല; ഒടുവില്‍ ഭര്‍ത്താവിനെ കൊന്ന ബാലവധുവിനെ തൂക്കിലേറ്റിയ ഭരണകൂടവും; ഇറാനില്‍ ഇനിയും മരണം കാത്ത് ജയിലില്‍ ഒരാള്‍