ആലപ്പുഴയിൽ പക്ഷിപ്പനി; ചിക്കൻ വിഭവങ്ങളുടെ വിപണനം തടഞ്ഞു; ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഇറക്കി വിട്ടു; നടപടി മുന്നറിയിപ്പ് നല്കാതെ; 30 മുതൽ ഹോട്ടലുകൾ അടച്ചിടും
ഗൂഗിള്‍ പേ വഴി പണം നല്‍കാനായില്ല; കെഎസ്ആര്‍ടിസി ബസില്‍ നിന്നും രാത്രിയില്‍ അസുഖബാധിതയായ യുവതിയെ നടുറോഡില്‍ ഇറക്കിവിട്ടു; പരാതിയില്‍ ഔദ്യോഗിക അന്വേഷണം തുടങ്ങിയില്ലെന്ന് അധികൃതര്‍
ജോലിക്കു പോകാൻ ഒരുങ്ങുന്നതിനിടെ 32കാരിയെ മുറിയിൽ പൂട്ടിയിട്ടു; പിന്നാലെ വെട്ടുകത്തി കൊണ്ട് ആക്രമണം; ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; ക്രൂരത ലഹരിമരുന്ന് വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ; ജബ്ബാറിന്റേത് രണ്ടാം വിവാഹം
പാക്കിസ്ഥാന്റെ നെഞ്ചില്‍ തീമഴ പെയ്യിച്ച് ഇന്ത്യ! 36 മണിക്കൂര്‍, 80 ഡ്രോണുകള്‍; ഒടുവില്‍ ഇസ്ഹാഖ് ധര്‍ സത്യം സമ്മതിച്ചു; നൂര്‍ ഖാന്‍ വ്യോമത്താവളം തകര്‍ത്തത് ബ്രഹ്‌മോസ്; ഓപ്പറേഷന്‍ സിന്ദൂര്‍ ഭീതിയില്‍ പാക് ഭരണകൂടം ബങ്കറിലേക്ക് മാറാന്‍ സൈന്യം ആവശ്യപ്പെട്ടെന്ന് സര്‍ദാരിയും;  79 ഡ്രോണുകള്‍ വെടിവെച്ചിട്ടെന്ന പാക് വാദം വെറും തള്ളെന്ന് ജനറല്‍ ധില്ലന്‍
പല സൂപ്പർ താരങ്ങളും ചെയ്യാൻ മടിച്ച വേഷം, സൽമാൻ ഖാൻ അഭിനയിച്ചത് വെറും ഒരു രൂപയ്ക്ക്; ഒടുവിൽ സിനിമയുടെ സാമൂഹിക സന്ദേശം വലിയ ചർച്ചയായി; വെളിപ്പെടുത്തലുമായി നിർമ്മാതാവ്