നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് റെയില്‍വേ ഗേറ്റ് തകര്‍ന്നു; ട്രാക്കിലേക്കു വീണ ഗേറ്റ് എടുത്തുമാറ്റിയ ഉടന്‍ ട്രെയിന്‍ കടന്നുപോയി: വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ്; പിടിച്ചു മാറ്റാന്‍ ശ്രമിച്ചവരെ അസഭ്യം പറഞ്ഞും കല്ലെടുത്തെറിഞ്ഞും പരാക്രമം: ഒടുവില്‍ പോലിസെത്തി കസ്റ്റഡിയിലെടുത്ത് ആര്‍പിഎഫിനു കൈമാറി: വൈകിയത് മൂന്ന് ട്രെയിനുകള്‍
മൾട്ടി ആക്സിൽ വണ്ടികളുടെ നിരോധനം തുടരും..; താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ ഭീഷണി; വലിയ വാഹനങ്ങൾ നിയന്ത്രണങ്ങളോടെ കടത്തിവിടാൻ തീരുമാനം; യാത്രക്കാർക്ക് നിർദ്ദേശവുമായി അധികൃതർ
ഡ്രൈവർ വളയം പിടിച്ചത് ഒരു ശ്രദ്ധയുമില്ലാതെ; ടയറുകൾ തേഞ്ഞ് തീർന്നതും അപകടത്തിന്റെ ആഘാതം കൂട്ടി; തലപ്പാടിയെ ഞെട്ടിച്ച ബസ് ദുരന്തത്തിൽ ഡ്രൈവർക്കെതിരെ കേസെടുക്കുമ്പോൾ