ആദ്യം രോഹിതും കോഹ്ലിയും;  പിന്നാലെ പോസ്റ്റര്‍ ബോയി ഗില്‍;  ഡ്രെസിങ് റൂമിലെ താരവാഴ്ച അവസാനിക്കുന്നോ? ഗംഭീറുള്ളപ്പോള്‍ ആരും സുരക്ഷിതല്ല; ആശങ്കയോടെ യുവതാരങ്ങള്‍;  ടെസ്റ്റ് തോല്‍വികള്‍ കോച്ചിന്റെ കസേര ഇളക്കുമോ?  ഇന്ത്യന്‍ ടീമിലെ അസാധാരണ കാഴ്ചകള്‍
നാട്ടുകാരുടെ പ്രിയപ്പെട്ട അപ്പു, കാണാതായ ആറു വയസുകാരനായി ഒരു നാടൊന്നാകെ തിരഞ്ഞത് മണിക്കൂറുകളോളം; ഒടുവില്‍ ചേതനയറ്റ മൃതദേഹം കുളത്തില്‍ കണ്ടത് കുളിക്കാന്‍ വന്നവര്‍; ശരീരത്തില്‍ മുറിവുകളോ പരിക്കുകളോ ഇല്ല;  സുഹാന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഇത്രയും ദൂരം കുട്ടി എങ്ങനെ എത്തിയെന്നതില്‍ ദുരൂഹത
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു മത്സരത്തിലും കളിച്ചില്ല;  ഏകദിന ടീമില്‍നിന്നും ഋഷഭ് പന്ത് പുറത്തേക്ക്;  സഞ്ജുവിനെയും പരിഗണിക്കില്ല;  പകരക്കാരന്‍ ഇഷാന്‍ കിഷന്‍;  ശ്രേയസ് അയ്യരും മടങ്ങിയെത്തും;  നിര്‍ണായക നീക്കവുമായി സെലക്ഷന്‍ കമ്മിറ്റി
വീട്ടില്‍ അതിക്രമിച്ചു കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്തു; ലൈംഗികബന്ധം വേണമെന്ന് ആവശ്യപ്പെട്ട് ജോലി ചെയ്യുന്ന കടയിലെത്തി അധിക്ഷേപിച്ചു;  സംഭാഷണം ഫോണില്‍ റെക്കോഡ് ചെയ്ത് ബിജെപി കൗണ്‍സിലറുടെ ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി;  പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം
എല്‍ഡിഎഫ് നിശ്ചയിച്ച പ്രസിഡന്റ് സ്ഥാനാര്‍ഥിക്കെതിരെ വിമതന് പിന്തുണകൊടുക്കുക മാത്രം; മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ കൂറുമായില്ലെന്ന് വിഡി സതീശന്‍
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വേണം; സംഘടനയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയില്‍ സംശയമില്ല;  ബി.ജെ.പി-ആര്‍.എസ്.എസ് സംഘടനകളെ പുകഴ്ത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് വിവാദത്തിനിടെ ദിഗ് വിജയ് സിങ്ങിനെ പിന്തുണച്ച് ശശി തരൂര്‍; കോണ്‍ഗ്രസ് പുനഃസംഘടന വീണ്ടും ചര്‍ച്ചകളില്‍
ദിണ്ടിഗലിലെ തയ്യല്‍ക്കട ഉടമയായ ബാലമുരുകന്‍ എന്നയാളുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിക്കുന്ന ഡയമണ്ട്! വിഗ്രഹക്കടത്ത് രാജാവ് ഡി. മണിയുമായി പോറ്റിക്ക് അടുത്ത ബന്ധം; തെളിവായി പോറ്റിയുടെ ഫോണ്‍ രേഖകള്‍; രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുള്ള ഉന്നതന്‍ കുടുങ്ങുമോ?
സൗഹൃദം സ്ഥാപിച്ച് വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി; സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടി; കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ പരാതിയുമായി യുവാവ്; ഹണി ട്രാപ്പ് കേസില്‍ യുവതിയും ഭര്‍ത്താവിന്റെ സുഹൃത്തും അറസ്റ്റില്‍