ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യക്കാരന്റെ അഭിമാനത്തിന്റെ പ്രതീകം; ഈ വര്‍ഷം രാജ്യം നിരവധി നേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു; പുതിയ പ്രതീക്ഷകളോടും പുതിയ ദൃഢനിശ്ചയത്തോടും കൂടി മുന്നോട്ട് പോകാന്‍ ഇന്ത്യ തയ്യാറെന്ന് മാന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി
റോഡില്‍നിന്ന് ചാല്‍ കടന്ന് വേണം കുളത്തിനരികിലെത്താന്‍; ചെറിയ പാലങ്ങളിലൂടെയോ ചാലുകളിലൂടെയോ ഒരു ആറ് വയസ്സുകാരന്‍ തനിയെ അങ്ങോട്ട് പോകുന്നത് അസ്വാഭാവികം;  ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയും ആളുകള്‍ അവിടെ കുളിച്ചിരുന്നു; ചിറ്റൂരിലെ ആറുവയസുകാരന്റെ മരണത്തില്‍ ദുരൂഹത;  വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കളും നഗരസഭാ ചെയര്‍മാനും
ലോകകപ്പില്‍ ഇന്ത്യന്‍ ജഴ്‌സിയണിയാന്‍ മലയാളി കൗമാരതാരങ്ങള്‍;  ആരോണും ഇനാനും അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീമില്‍;  ആയൂഷ് മാത്രെ നയിക്കും;  ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിനെ നയിക്കാന്‍ വൈഭവ് സൂര്യവംശി
വഴിയില്‍ തടഞ്ഞുനിര്‍ത്തി പഞ്ചായത്ത് വാഹനം വേണമെന്ന് പ്രസിഡന്റ്;  ഓഫീസ് സമയം കഴിഞ്ഞ് വാഹനം ഓടിക്കാന്‍ സെക്രട്ടറിയുടെ അനുമതി വേണമെന്ന് ഡ്രൈവര്‍; നടുറോഡില്‍ പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ വാക്കേറ്റം; ഇടപെട്ട് പൊലീസ്; നാടകീയ രംഗങ്ങള്‍
എന്തിന് പരാതിയുമായി മുന്നോട്ട് പോകണം; കുഞ്ഞുമുഹമ്മദിന് പ്രായവും ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്; പരാതിയില്‍ നിന്നും പിന്മാറിക്കൂടെ;  ലൈംഗിക അതിക്രമ പരാതിയില്‍ സംവിധായകനെ രക്ഷിക്കാന്‍ ഇടനിലക്കാര്‍ രംഗത്ത്; സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് തുറന്നുപറഞ്ഞ് അതിജീവിത;   മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും മെല്ലപ്പോക്ക്;  സര്‍ക്കാരും സിസ്റ്റവും അതിജീവിതമാരെ നിശബ്ദമാക്കുന്നുവെന്ന് ഡബ്ല്യുസിസി