വില്ലൻ വേഷങ്ങൾ ചെയ്യുന്നതിലൂടെ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന് ഭയപ്പെട്ടു; രജനീകാന്ത് ചിത്രം ശിവാജിയിലെ വില്ലൻ വേഷം നിരസിച്ചതിൻ്റെ കാരണം വെളിപ്പെടുത്തി നടൻ സത്യരാജ്
മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹനഗതാഗതം അനുവദിക്കില്ല; മഴ കുറയുന്ന സമയത്ത് മാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ; താമരശ്ശേരി ചുരം യാത്ര ഒഴിവാക്കുന്നതാണ് നല്ലത്
അസതോ മാ സദ്ഗമയാ എന്ന മന്ത്രത്തില്‍ തുടങ്ങി ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന പ്രാര്‍ത്ഥനയോടെ അവസാനിച്ച ചരിത്ര പ്രസംഗം; മാതാ അമൃതാനന്ദമയി യുഎന്നില്‍ പ്രഭാഷണം നടത്തിയിട്ട് കാല്‍ നൂറ്റാണ്ട്
നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണമില്ല; കുടുംബത്തിന്റെ ഹര്‍ജി കോടതി തള്ളി; കോടതി അംഗീകരിച്ചത് കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകരുതെന്ന വാദം; കേസ് വിചാരണയ്ക്ക് കൈമാറിയത് ജില്ലാ സെഷൻസ് കോടതിയിലേക്ക്