KERALAMവീട്ടിൽ നിന്ന് ബന്ധുവിന്റെ അടുത്തേക്ക് പോകാനിറങ്ങി; റെയിൽപ്പാളം മുറിച്ച് കടക്കുന്നതിനിടെ ജീവനെടുത്ത് അപകടം; പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ27 Dec 2025 9:44 PM IST
News Omanഒമാനിൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ജനങ്ങൾ പുറത്തിറങ്ങുമ്പോൾ മുൻകരുതലുകൾ പാലിക്കണമെന്ന് നിർദ്ദേശം; അതീവ ജാഗ്രതസ്വന്തം ലേഖകൻ27 Dec 2025 9:21 PM IST
INVESTIGATIONകറുത്ത ടിഷർട്ട് ധരിച്ച യുവതിയെ പിടിച്ചുനിർത്തുന്ന ഒരാൾ; അവരുടെ നടുവിലായി സൈക്കിളിൽ വരുന്ന കുഞ്ഞും; കുറച്ച് നേരം സംസാരിച്ച് നിന്നതും അതിരുവിട്ട പ്രവർത്തി; മുഷ്ടി ചുരുട്ടി മുഖത്ത് ഇടി; കലി തീരാതെ മുടിയോടെ പിടിച്ചുവലിച്ച് കാൽ മടക്കി തൊഴി; സെക്യൂരിറ്റി ഇടപെട്ടിട്ടും വിട്ടില്ല; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ സംഭവിച്ചത്സ്വന്തം ലേഖകൻ27 Dec 2025 9:12 PM IST
KERALAMഗ്രൗണ്ടില്‍ വച്ച് പരിശീലനം നടത്തുന്നതിനിടെ മോശമായി പെരുമാറി; കോഴിക്കോട് 16 കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കായിക പരിശീലകൻ പിടിയിൽസ്വന്തം ലേഖകൻ27 Dec 2025 8:07 PM IST
Maharashtraഡോ. ആലീസ് മാത്യു 'മിസ്സിസ് ഇന്ത്യ 2025 സൂപ്പര്‍ ക്ലാസിക്' ആയി കിരീടം അണിഞ്ഞുസ്വന്തം ലേഖകൻ27 Dec 2025 8:03 PM IST
News USAശക്തമായ ശീതക്കാറ്റ്: അമേരിക്കയില്‍ 1,500-ലധികം വിമാനങ്ങള്‍ റദ്ദാക്കിസ്വന്തം ലേഖകൻ27 Dec 2025 7:59 PM IST
Cinema varthakalജോർജ് വില്യംസണായി ദുൽഖർ സൽമാൻ; അനശ്വര രാജൻ നായികയായെത്തിയ തെലുങ്ക് ചിത്രത്തിൽ ഡിക്യുവിന്റെ സർപ്രൈസ് കാമിയോ റോൾ; തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിസ്വന്തം ലേഖകൻ27 Dec 2025 7:33 PM IST
STARDUST'ചേച്ചിയുടെ പേര് വലിച്ചിഴച്ചതായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം, അതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ വഴക്കായി'; വിനുവുമായുള്ള സൗഹൃദം അവസാനിപ്പിച്ചു; വെളിപ്പെടുത്തലുമായി അനുമോൾസ്വന്തം ലേഖകൻ27 Dec 2025 7:22 PM IST
CRICKETതകർപ്പൻ ഫോമിൽ ഓപ്പണർ ഷഫാലി വർമ്മ; ബൗളിങിന് കരുത്തായി ദീപ്തിയും രേണുക സിങും; ആധിപത്യം തുടരാൻ ഇന്ത്യ; ആശ്വാസ ജയം തേടി ശ്രീലങ്ക; നാലാം വനിതാ ടി20 നാളെ തിരുവനന്തപുരത്ത്സ്വന്തം ലേഖകൻ27 Dec 2025 7:11 PM IST
KERALAMകണ്ണൂരിൽ കോണ്‍ക്രീറ്റ് മിക്സര്‍ വണ്ടി തലകീഴായി മറിഞ്ഞ് വൻ അപകടം; ലോറിക്കടിയിൽപ്പെട്ട രണ്ട് തൊഴിലാളികള്‍ അതിദാരുണമായി മരിച്ചു; 12 പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ27 Dec 2025 7:10 PM IST
INVESTIGATIONനൊന്ത് പ്രസവിച്ച ആ മകളെയും കൊണ്ട് റോഡ് ട്രിപ്പിനിറങ്ങിയ അമ്മ; ഇഷ്ടപ്പെട്ട സ്ഥലങ്ങളെല്ലാം ചുറ്റി കറങ്ങി തിരിക്കെത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ല; അവൾ എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നടന്നത് മാസങ്ങൾ; ഒടുവിൽ തലയിൽ വെടിയുണ്ട തുളച്ചുകയറിയ മൃതദേഹം കണ്ട് ഞെട്ടൽ; അന്വേഷണത്തിൽ ആരും മനസ്സിൽ പോലും വിചാരിക്കാത്ത ആൾ തന്നെ ജീവനെടുത്ത കാഴ്ച; ഇത് വിചിത്രമെന്ന് പോലീസ്സ്വന്തം ലേഖകൻ27 Dec 2025 6:59 PM IST