CRICKETതകർപ്പൻ ഫോമിൽ ഓപ്പണർ ഷഫാലി വർമ്മ; ബൗളിങിന് കരുത്തായി ദീപ്തിയും രേണുക സിങും; ആധിപത്യം തുടരാൻ ഇന്ത്യ; ആശ്വാസ ജയം തേടി ശ്രീലങ്ക; നാലാം വനിതാ ടി20 നാളെ തിരുവനന്തപുരത്ത്സ്വന്തം ലേഖകൻ27 Dec 2025 7:11 PM IST
KERALAMകണ്ണൂരിൽ കോണ്‍ക്രീറ്റ് മിക്സര്‍ വണ്ടി തലകീഴായി മറിഞ്ഞ് വൻ അപകടം; ലോറിക്കടിയിൽപ്പെട്ട രണ്ട് തൊഴിലാളികള്‍ അതിദാരുണമായി മരിച്ചു; 12 പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ27 Dec 2025 7:10 PM IST
INVESTIGATIONനൊന്ത് പ്രസവിച്ച ആ മകളെയും കൊണ്ട് റോഡ് ട്രിപ്പിനിറങ്ങിയ അമ്മ; ഇഷ്ടപ്പെട്ട സ്ഥലങ്ങളെല്ലാം ചുറ്റി കറങ്ങി തിരിക്കെത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ല; അവൾ എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നടന്നത് മാസങ്ങൾ; ഒടുവിൽ തലയിൽ വെടിയുണ്ട തുളച്ചുകയറിയ മൃതദേഹം കണ്ട് ഞെട്ടൽ; അന്വേഷണത്തിൽ ആരും മനസ്സിൽ പോലും വിചാരിക്കാത്ത ആൾ തന്നെ ജീവനെടുത്ത കാഴ്ച; ഇത് വിചിത്രമെന്ന് പോലീസ്സ്വന്തം ലേഖകൻ27 Dec 2025 6:59 PM IST
KERALAMബാറിൽ നിന്ന് പുറത്തിറങ്ങിപ്പോൾ വിദ്യാർഥികളുമായി വാക്കുതർക്കം; മദ്യലഹരിയിൽ സിവിൽ സർവീസ് കോച്ചിങ് സെന്റർ അടിച്ചുതകർത്ത് 28കാരൻ; പിടിയിലായത് അതിയന്നൂരുകാരൻ ശ്രീരാഗ്സ്വന്തം ലേഖകൻ27 Dec 2025 6:57 PM IST
NATIONALബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബംഗാളി സംസാരിക്കുന്നവർക്ക് നേരെയുള്ള പീഡനങ്ങളെ ശക്തമായി അപലപിക്കുന്നു; കുടിയേറ്റ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും മമത ബാനർജിസ്വന്തം ലേഖകൻ27 Dec 2025 6:43 PM IST
KERALAMയുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി; തൃശ്ശൂര്‍ പാറളം പഞ്ചായത്തില്‍ ബിജെപിക്ക് അട്ടിമറി ജയംസ്വന്തം ലേഖകൻ27 Dec 2025 6:40 PM IST
Latestസോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രണയിച്ചു; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി; ജയിലില്‍ കഴിയവെ ഒത്തുതീര്‍പ്പ്; അതിജീവിതയും പ്രതിയും വിവാഹിതരായി; ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കിയ ആ ആറാം ഇന്ദ്രിയത്തെക്കുറിച്ച് സുപ്രീംകോടതിസ്വന്തം ലേഖകൻ27 Dec 2025 6:30 PM IST
Cinema varthakal'അഭിനയിക്കണമെങ്കിൽ 21 കോടിയും വിഗ്ഗും വേണം'; ദൃശ്യം 3'ൽ നിന്ന് പിന്മാറിയ അക്ഷയ് ഖന്നക്കെതിരെ നിയമനടപടിക്കൊരുങ്ങി നിർമാതാക്കൾസ്വന്തം ലേഖകൻ27 Dec 2025 6:25 PM IST
KERALAMഅയ്യനെ കാണാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും റെക്കോർഡ് വരുമാനം; ശബരിമലയിൽ കാണിയ്ക്കയായി ലഭിച്ചത് കോടികൾ; ഭക്തിസാന്ദ്രമായി സന്നിധാനംസ്വന്തം ലേഖകൻ27 Dec 2025 6:17 PM IST
STARDUST'ആ സീൻ ഒരു റഫറൻസാണ്'; കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ടാവില്ല; 'ഭഭബ'യിലെ വിവാദമായ കിഡ്നാപ്പിങ് സീനിൽ വിശദീകരണവുമായി അണിയറക്കാർസ്വന്തം ലേഖകൻ27 Dec 2025 6:06 PM IST
KERALAMആർക്കും ഒരു പോറൽ പോലും ഏൽക്കരുത്; ബസ് സർവീസുകൾ കൃത്യമായി നടത്തണം; സ്ഥലത്ത് കൂടുതൽ പൊലീസുകാരെ വിന്യസിക്കാനും നിർദ്ദേശം; കാർണിവൽ ആഘോഷിക്കാൻ ജാഗ്രതയോടെ കൊച്ചിസ്വന്തം ലേഖകൻ27 Dec 2025 6:01 PM IST
STATEസ്വതന്ത്രന്‍ യുഡിഎഫിനൊപ്പം ചേര്‍ന്നതോടെ ചിറക്കര പഞ്ചായത്തില്‍ നാടകീയ നീക്കങ്ങള്‍; യുഡിഎഫ് പിന്തുണയോടെ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി പഞ്ചായത്ത് പ്രസിഡന്റായി; പിന്നാലെ വൈസ് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ ബിജെപിക്ക്സ്വന്തം ലേഖകൻ27 Dec 2025 5:52 PM IST