വിവാഹിതയായ നിശാക്ലബ് ജീവനക്കാരിയെ പരിചയപ്പെട്ടത് ആറുമാസം മുമ്പ്; പല തവണ വിവാഹാഭ്യർഥന നിരസിച്ചത്തിൽ പ്രതികാരം; 25കാരിക്ക് നേരെ വെടിയുതിർത്ത് യുവാവ്; രണ്ട് പേർ പിടിയിൽ
അന്നത്തെ സംഭവം ഇപ്പോഴും ഓർക്കുന്നു; രൺവീർ വളരെ മോശമായിട്ടാണ് പെരുമാറിയത്; ദീപിക ഇടപ്പെട്ടത് കൊണ്ട് മാത്രം ഞാൻ രക്ഷപ്പെട്ടു; അനുഭവം തുറന്നുപറഞ്ഞ് മാധ്യമ പ്രവർത്തക
അഴിമതി ഭരണത്തിന് ഞങ്ങളുടെ എല്ലാവിധ പിന്തുണയും ഉണ്ടാകും;  കണ്ണൂര്‍ മേയര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചപ്പോള്‍ സിപിഎം നേതാവിന് നാക്കുപിഴ; പിന്നാലെ അഴിമതി രഹിതഭരണമെന്ന് തിരുത്ത്
സംശയം കാരണം നിരന്തര ഉപദ്രവം; പോലീസിൽ പരാതി നൽകിയത് സഹികെട്ട്; മക്കളെ നോക്കാൻ ഹോട്ടലിലും വീടുകളിലും ജോലി നോക്കി; മാതാപിതാക്കളുടെ വീട്ടിലേക്ക് പോയ ഭാര്യയെ ക്ഷമാപണം നടത്തി തിരികെ കൊണ്ട് വന്നു; പിന്നാലെ ഭർത്താവിന്റെ ക്രൂരത; ത്രിവേണിയെ തീകൊളുത്തി കൊന്നത് മക്കളുടെ മുന്നിലിട്ട്
വൈസ് ചെയര്‍പേഴ്‌സണിന് മോശം മെസേജ് വന്നു; യുഡിഎഫ് കൗണ്‍സിലറുടെ ആരോപണത്തിന് പിന്നാലെ പാലാ നഗരസഭയില്‍ വാക്കുതര്‍ക്കം; അടിയെങ്കില്‍ തിരിച്ചടിയെന്ന് മുന്‍ ചെയര്‍പേഴ്‌സണ്‍ ബെറ്റി ഷാജു; ഒടുവില്‍ വിശദീകരണം