ആരും ഇവിടെ ബീഫ് കഴിപ്പിക്കില്ല, മതം മാറ്റാൻ നിർബന്ധിക്കില്ല; കേരള സ്റ്റോറി 2 വ്യാജമെന്ന് ഉത്തരേന്ത്യൻ വിദ്യാർത്ഥി; കോഴിക്കോട് മെഡിക്കൽ കോളേജിലെ അക്ഷയ് രാജിന്റെ വീഡിയോ വൈറൽ
പണമടയ്ക്കാത്തതിനാൽ ഹോട്ടൽ ബുക്കിങ് റദ്ദാക്കി; പാത്രം കഴുകിയും മുറി വൃത്തിയാക്കിയും പാക് ഹോക്കി താരങ്ങള്‍; ഓസ്‌ട്രേലിയയിൽ തെരുവിൽ അലഞ്ഞത് മണിക്കൂറുകളോളം; ഫെഡറേഷനെതിരെ രൂക്ഷവിമർശനം
നിഖിലയെ പോലെ നല്ലൊരു നടിയെ ഐറ്റം ഡാൻസിനായി മാത്രം കൊണ്ടുവരില്ല; ആട് 3-നെ കുറിച്ചുള്ള പ്രചാരണങ്ങൾ തള്ളി വിജയ് ബാബു; ബാക്കി പ്രസ് മീറ്റിൽ താരം തന്നെ പറയുമെന്നും നിർമ്മാതാവ്
ദീര്‍ഘകാലമായി പ്രണയം; ഒളിച്ചോടിയതോടെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം; ചടങ്ങുകള്‍ക്കിടെ കുരച്ച വളര്‍ത്തുനായയെ വരന്റെ ബന്ധു തല്ലി; പിന്നാലെ വിവാഹ വേദിയില്‍ കൂട്ടത്തല്ല്; വിവാഹത്തില്‍ നിന്നും പിന്മാറി വധു
നഷ്ടപ്പെടാൻ ഒന്നുമില്ല, നീ ഒരു വിജയിയാണ്; അഖിൽ മാരാരുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്തുണയുമായി ഉണ്ണി മുകുന്ദൻ; കഠിനാധ്വാനത്തിന്റെ കരുത്തിൽ വളർന്ന പോരാളിയെന്ന് പ്രശംസ