ഫോളോവേഴ്‌സ് കൂടിയപ്പോള്‍ തനിനിറം പുറത്ത്! വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചത് 26 യുവതികളെ; നഗ്‌നവീഡിയോ പകര്‍ത്തി ബ്ലാക്ക് മെയിലിംഗും പണം തട്ടലും; മൂന്ന് യുവതികളുടെ പരാതിയില്‍  തൃശൂരിലെ വ്‌ലോഗര്‍ യദു ഗിരീഷ് അറസ്റ്റിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
വോട്ടിന് വേണ്ടിയുള്ള മതരാഷ്ട്രീയം അവസാനിപ്പിക്കണം; കേരള സ്റ്റോറി 2-നെതിരെ രൂക്ഷവിമർശനവുമായി മേജർ രവി; മതസൗഹാർദം തകർക്കുന്ന നീക്കങ്ങളോട് പുച്ഛമെന്ന് സംവിധായകൻ
ഐപിഎല്ലില്‍ മാത്രമല്ല, ഇംഗ്ലണ്ടിലും പാക്ക് താരങ്ങള്‍ക്ക് ഗെറ്റ് ഔട്ട്!  ദി ഹണ്ട്രഡില്‍ പാക്ക് താരങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക്;  ഇന്ത്യന്‍ നിക്ഷേപമുള്ള ലോകത്തെ വിവിധ ലീഗുകളിലും ഈ അലിഖിത നിയമം;  ഇന്ത്യയുമായുള്ള ഉടക്ക് വിനയാകുന്നു
അഭിഷേകിന്റെ ഫോമില്ലായ്മയും, തിലക് വർമ്മയുടെ സ്ട്രൈക്ക് റേറ്റും തലവേദന; സൂര്യയുടെ സ്ഥിരതയും ദുബെയുടെ പവർ ഹിറ്റിംഗും പോസിറ്റീവ്; വരുൺ ചക്രവർത്തിയുടെ മാന്ത്രിക സ്പിൻ പ്രതീക്ഷ നൽകുമ്പോൾ ആശങ്കയായി ഡെത്ത് ഓവറിലെ റൺസ് ചോർച്ച; ഇന്ത്യൻ ടീമിന് സൂപ്പർ എട്ടിൽ കാത്തിരിക്കുന്നത് അഗ്നിപരീക്ഷ
ചൈനീസ് റോബോ വിഷയവും സംഘാടനത്തിലെ പാളിച്ചയും ഉയര്‍ത്തിയ രാഹുല്‍ ഗാന്ധിക്കുള്ള മറുപടിയോ? എ ഐ ഉച്ചകോടിക്കെതിരെ കോണ്‍ഗ്രസ് വിമര്‍ശനം കനക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ശശി തരൂര്‍;  വലിയ കാര്യങ്ങള്‍ക്കിടയില്‍ ചെറിയ പിഴവുകള്‍ സ്വാഭാവികമെന്ന് പരിഹാസം; പ്രതിരോധ രംഗത്തും സര്‍ക്കാരിനൊപ്പമെന്ന് കോണ്‍ഗ്രസ് എം പി