എന്ത് കണ്ടാലും മനസ്സ് ഇളകരുത്..!! വരുന്ന ചിത്രങ്ങൾക്ക് ലൈക്കോ..കമന്റ് ചെയ്താൽ പണികിട്ടും; നിശബ്ദ കാഴ്ചക്കാർ ആയി മാത്രം തുടരാം; ഇൻസ്റ്റാഗ്രാം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഇന്ത്യൻ കരസേന
വി.കെ. മിനിമോള്‍ കൊച്ചി മേയര്‍; 76 അംഗ കൗണ്‍സിലില്‍ സ്വതന്ത്രന്റേത് ഉള്‍പ്പെടെ 48 വോട്ടുകള്‍; ഷാളണിയിച്ച് അഭിനന്ദിച്ച് ദീപ്തി മേരി വര്‍ഗീസ്; പാലായില്‍ 21കാരി ദിയ നഗരസഭ അധ്യക്ഷ; ഒറ്റപ്പാലത്ത് എതിരില്ലാതെ സിപിഎം ചെയര്‍പേഴ്‌സണ്‍
ഇലവീഴാപൂഞ്ചിറ മലനിരകളില്‍ വന്‍ തീപിടിത്തം; ക്രിസ്മസ് ദിനത്തില്‍ വിനോദസഞ്ചാരികളുടെ വന്‍ തിരക്ക്; ദുരന്തത്തിന് കാരണം സഞ്ചാരികളുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധ
ആദ്യ മത്സരത്തില്‍ മിന്നും സെഞ്ചുറി; ഉത്തരാഖണ്ഡിനെതിരെ രണ്ടാം മത്സരത്തിലെ ആദ്യ പന്തില്‍ ബൗണ്ടറിക്കു ശ്രമം; ഗോള്‍ഡന്‍ ഡക്കായി രോഹിത് ശര്‍മ;  ആരാധകര്‍ നിരാശയില്‍; ഗുജറാത്തിനെതിരെ അതിവേഗ ഫിഫ്റ്റിയുമായി കോലി
വളരെക്കാലമായി പ്രസ്സ് ജീവനക്കാരനായി ജോലി ചെയ്തുവന്ന ജീവിതം; പ്രമേഹ രോഗം കൂടിയതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങി; പിന്നാലെ ഹൃദയാഘാതം; റിയാദിലെ ഒഐസിസി നേതാവ് അന്തരിച്ചു
കഴുത്ത് പിടിച്ച് ഞെരിച്ചു, റോഡിലിട്ട് ചവിട്ടി, സിദ്ധാര്‍ഥ് ഒരു കലാകാരനാണ്; സിദ്ധാര്‍ത്ഥ് പ്രഭുവിന് പിന്തുണയുമായി ജിഷിന്‍ മോഹന്‍; അവനെ എനിക്കറിയാം, കൂടെയുണ്ടാകും എന്നും ജിഷിന്‍
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്താണോ? സഹോദരി പുത്രന് തീറെഴുതി കൊടുക്കാന്‍? കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി വേങ്ങരയില്‍ പോസ്റ്ററുകള്‍; ഗ്രീന്‍ ആര്‍മിയുടെ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് രാവിലെ
കാടിനുള്ളിൽ അസാധാരണ വലിപ്പമുള്ള കാൽപ്പാടുകൾ; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പതറി; വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം; മുഖത്ത് മാരക മുറിവ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി;  ഡി.എന്‍.എ പരിശോധനയില്‍ കുട്ടിയുടെ പിതൃത്വം തെളിഞ്ഞതോടെ 25കാരന് കുരുക്ക്;  57 വര്‍ഷം കഠിന തടവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ
പാര്‍ട്ടി നേതൃത്വം പണം വാങ്ങി മേയര്‍ പദവി വിറ്റു; നിയുക്ത മേയറും ഭര്‍ത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടു; തന്നെ തഴഞ്ഞത് പണമില്ലാത്തതിന്റെ പേരില്‍; ഗുരുതര ആരോപണവുമായി ലാലി ജെയിംസ്; പാര്‍ട്ടി വിപ്പ് കൈപ്പറ്റിയില്ല; അനുനയിപ്പിക്കാന്‍ നീക്കം; തൃശ്ശൂര്‍ മേയറെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി