മുംബൈയുടെ മേയര്‍ ഒരു മറാത്തിയായിരിക്കും; അത് തന്റെയോ ഉദ്ധവിന്റെയോ പാര്‍ട്ടിയില്‍നിന്നുള്ള ആളായിരിക്കും; മറാത്ത വാദവുമായി ബിഎംസി പിടിക്കാന്‍ താക്കറെ സഹോദരങ്ങള്‍;  മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ചു
94 പന്തില്‍ 155 റൺസ്; അടിച്ചുകൂട്ടിയത് 12 ഫോറും എട്ട് സിക്സും; വിജയ് ഹാസാരെ ട്രോഫിയിൽ വെടിക്കെട്ട് ബാറ്റിങുമായി രോഹിത് ശർമ്മ; ആന്ധ്രക്കെതിരെ വിരാട് കോഹ്‌ലി സെഞ്ചുറിക്കരികെ
ഏകദിന പരമ്പരയില്‍ കെയ്ന്‍ വില്യംസണില്ല;  ടീമിന് പുതിയ നായകന്‍;  ഇന്ത്യക്കെതിരായ ഏകദിന-ട്വന്റി 20 പരമ്പരക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു; തമിഴ്‌നാട്ടുകാരനായ യുവതാരവും ഏകദിന ടീമില്‍
ക്രിസ്മസ് പ്രതീക്ഷകളെ എല്ലാം തകിടം മറിച്ചെത്തിയ ഭീതി; പക്ഷിപ്പനിയിൽ പൊറുതിമുട്ടി കർഷകർ; കൂട്ടത്തോടെ കൊന്നൊടുക്കാനും തീരുമാനം; മുൻകരുതലുകൾ കൃത്യമായി പാലിക്കാനും നിർദ്ദേശം
അഹമ്മദബാദില്‍ ക്രിസ്മസ് വെടിക്കെട്ട്; മിന്നും സെഞ്ചുറിയുമായി വിഷ്ണു വിനോദ്; അര്‍ധ സെഞ്ചുറിയുമായി അപരാജിതും രോഹനും;  വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍; ത്രിപുരയ്ക്ക് 349 റണ്‍സ് വിജയലക്ഷ്യം
ജോലിക്കിടെ ശൗചാലയത്തില്‍ പോകാന്‍ എത്തിയപ്പോള്‍ പരിശോധന; കൈയുറയ്ക്ക് ഉള്ളില്‍ 500ന്റെ ആറ് നോട്ടുകള്‍; അരിച്ചാക്കുകള്‍ സൂക്ഷിച്ചിരുന്നിടത്ത് 64354 രൂപ; ശബരിമലയില്‍ കാണിക്ക എണ്ണുന്നിടത്തും മോഷണം; താത്കാലിക ജീവനക്കാരന്‍ പിടിയില്‍
നാട്ടിലെങ്ങും ക്രിസ്മസ് വൈബ്..; നാളത്തെ ആഘോഷത്തിന് ഡ്രെസ്സൊക്കെ റെഡിയാക്കി കാണുമല്ലോ?; ഇനി ലുക്ക് എങ്ങനെ വേണമെന്ന് മാത്രം ചിന്തിച്ചാൽ മതി; നിങ്ങളുടെ മുഖം തിളങ്ങാൻ ഇതാ..4 കിടിലൻ മേക്കപ്പുകൾ