36 പന്തില്‍ സെഞ്ചുറിയിയിച്ച് വൈഭവ് സൂര്യവന്‍ഷിയുടെ ആഘോഷം; പിന്നാലെ 32 പന്തില്‍ മൂന്നക്കം തികച്ച് റെക്കോര്‍ഡിട്ട് ക്യാപ്റ്റന്‍ സാക്കിബുള്‍ ഗാനി;  സെഞ്ചുറിയുമായി ആയുഷ് ലോഹാറും; വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിന് ഏകദിനത്തിലെ ലോക റെക്കോര്‍ഡ് സ്‌കോര്‍;  അരുണാചലിന് 575 റണ്‍സ് വിജയലക്ഷ്യം
ഒരു സ്‌കൂട്ടറിന് മുന്നിൽ കൂട്ടുകാരിയോടൊപ്പം നിന്ന പെൺകുട്ടി; പെട്ടെന്ന് ഒരാളുടെ വരവിൽ മുഴുവൻ ബഹളം; ഒന്നും നോക്കാതെ കടന്നുപിടിച്ച് വസ്ത്രങ്ങൾ എല്ലാം വലിച്ചുകീറി; പിന്നിലെ കാരണം അറിഞ്ഞ് തലപുകഞ്ഞ് പോലീസ്
അടിയന്തര ലാന്‍ഡിംഗിനായി വിമാനത്തിലെ ഇന്ധനം എങ്ങിനെയാണ് ഒഴുക്കി കളയുന്നത്? അതു നാട്ടുകാരുടെ തലയിലും കിണറിലും ഒക്കെ വീഴില്ലേ? മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കിയപ്പോള്‍ വട്ടം ചുറ്റിപ്പറന്ന് ഇന്ധനം കത്തിച്ചു കളഞ്ഞോ?  വൈറലായി ഫേസ്ബുക്ക് കുറിപ്പ്
വിജയ് ഹസാരെയില്‍ 36 പന്തില്‍ സെഞ്ചുറി;  16 ഫോറുകളും 15 സിക്സറുകളും; അതിവേഗ 150 റണ്‍സും; അതിവേഗ ഡബിള്‍ സെഞ്ചുറി നഷ്ടമായത് പത്ത് റണ്‍സിന്; ലോക റെക്കോര്‍ഡുമായി  ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വൈഭവ് സൂര്യവംശി; ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡും പഴങ്കഥയാക്കി പതിനാലുകാരന്‍
സിനിമ കാണിച്ചു തരാമെന്ന് പറഞ്ഞ് കൂടെക്കൂട്ടി; ഓട്ടോയില്‍ കയറ്റി ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി മാനസിക വൈകല്യമുള്ള യുവാവിനെ പീഡിപ്പിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്; സംഭവം മലപ്പുറത്ത്
ദീപ്തിയെ വിളിച്ച് ആശ്വസിപ്പിച്ച് കെസി; പാര്‍ട്ടി തീരുമാനം അംഗീകരിക്കണമെന്ന് ഹൈക്കമാണ്ട്; നിയമസഭാ തിരഞ്ഞെടുപ്പില്‍ അംഗീകാരം വരുമെന്ന് ഉറപ്പ്; ഒരു വാതില്‍ അടയുമ്പോള്‍ ഒരുപാട് വാതിലുകള്‍ തുറക്കപ്പെടുമെന്ന് ദീപ്തിയുടെ ചിത്രം പങ്കുവച്ച് കുഴല്‍നാടന്‍; ദീപ്തി മേരി വര്‍ഗ്ഗീസ് പ്രതിസന്ധിയുണ്ടാക്കില്ല; മേയര്‍ സ്ഥാനം വേണ്ടെന്ന് വയ്ക്കും
പുണ്യഭൂമിയില്‍ മാറ്റത്തിന്റെ കാറ്റ്! സൗദിയില്‍ മദ്യശാല വിപുലീകരിച്ചു; ഇനി നയതന്ത്രജ്ഞര്‍ക്ക് മാത്രമല്ല... വിദേശികളായ സമ്പന്നര്‍ക്കും കുടിക്കാം; റിയാദിലെ കടയ്ക്ക് മുന്നില്‍ കാറുകളുടെ നീണ്ട ക്യൂ; വന്‍ വിലയീടാക്കിയും മദ്യവില്‍പന
ആർക്കും വിചാരിക്കാൻ പറ്റാത്ത സ്പീഡിൽ ഒരു പിക്കപ്പ് വാൻ പോയതും ഉഗ്ര ശബ്ദം; നാട്ടുകാർ ഓടിയെത്തിയപ്പോൾ ഹൃദയം നുറുങ്ങുന്ന കാഴ്ച; അപകടത്തിൽ അമ്മയ്ക്കും മകനും ദാരുണാന്ത്യം
രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് ബാഗ് നഷ്ടമായതായി അറിയുന്നത്; തല ഭാഗത്തായിരുന്നു ബാഗ് വെച്ചത്;  ഉടനെ പരാതി നല്‍കാന്‍ ശ്രമിച്ചു; ചെയിന്‍ വലിച്ചു; ആരും വന്നില്ല; കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയില്‍ പി കെ ശ്രീമതിയുടെ ബാഗ് മോഷണം പോയി; 40,000 രൂപയും ഫോണും ആഭരണങ്ങളും ഉള്‍പ്പെടെ നഷ്ടപ്പെട്ടു
മട്ടന്നൂരില്‍ വാഹനാപകടത്തില്‍ മരണം മൂന്നായി ഉയര്‍ന്നു: അപകടകരമായ ഡ്രൈവിങ്ങില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍, നിവേദിതയുടെയും മക്കളുടെയും അപ്രതീക്ഷിത വിയോഗം നാടിന് നോവായി മാറി