ഹോട്ടല്‍ മുറിയില്‍വച്ച് കയറിപ്പിടിച്ചെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി വ്യാജം;  ചോദ്യംചെയ്യലില്‍ കുറ്റം നിഷേധിച്ച് പി.ടി.കുഞ്ഞുമുഹമ്മദ്;  ലൈംഗികാതിക്രമ കേസില്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരായ സംവിധായകനെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു
ബംഗ്ലദേശിന്റെ പരമാധികാരത്തില്‍ ഇന്ത്യ കൈകടത്തിയാല്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരും; പാക്ക് മിസൈലുകള്‍ അധികം ദൂരെയല്ലാതെയുണ്ടെന്ന് ഓര്‍മയുണ്ടാകണം; വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്‍; ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ അനുരഞ്ജന നീക്കവുമായി ബംഗ്ലാദേശ്
ലക്‌സംബര്‍ഗും അയര്‍ലണ്ടും ഖത്തറുമാണ് ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങള്‍ എന്നറിയാമോ? ആദ്യ പത്തില്‍ അമേരിക്കയോ ബ്രിട്ടനോ ജപ്പാനോ ഇല്ല; ശരാശരി പൗരന്മാരുടെ സമ്പത്ത് കണക്കിയാല്‍ സമ്പത്തില്‍ മുമ്പിലെത്തിയ പത്ത് രാജ്യങ്ങള്‍ ഇവയൊക്കെ
ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ കരുത്തുറ്റ ബാഹുബലി റോക്കറ്റ്; ഇന്ത്യയുടെ മണ്ണില്‍ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ ബ്ലൂബേര്‍ഡ്-6 വിക്ഷേപണം വിജയം; ഇന്ത്യ കൊണ്ടു പോയത് അമേരിക്കന്‍ കമ്പനിയുടെ ദൗത്യം; ഇനി ബഹിരാകാശത്ത് നിന്നും മൊബൈലുകളിലേക്ക് ഇന്റര്‍നെറ്റ്
വധുവിന്റെയോ വരന്റെയോ ബന്ധുവെന്ന് നടിച്ചെത്തും; അടുപ്പം കൂടി  വിവാഹ വീടുകളില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച് മുങ്ങും:  ജോലി നിര്‍ത്തി മോഷണത്തിനിറങ്ങിയ മുന്‍ ഗസ്റ്റ് ലക്ചറര്‍ അറസ്റ്റില്‍
ടവറുകളും കേബിളുകളും വേണ്ട;  മൊബൈല്‍ ഫോണുകളിലേക്ക് അതിവേഗ ഇന്റര്‍നെറ്റ് ഉപഗ്രഹം നേരിട്ട് തരും; ബ്ലൂബേര്‍ഡ് ബ്ലോക്ക് - 2 ഇന്ന് രാവിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും കുതിച്ചുയരും
കേസ് തീര്‍പ്പാക്കുന്നതില്‍ റെക്കോര്‍ഡ് വേഗവുമായി ഹൈക്കോടതി; ഈ വര്‍ഷം ഇതുവരെ തീര്‍പ്പാക്കിയത് 1,09,239 കേസുകള്‍: ഇത്തവണയും ഒന്നാമതായി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍
ബ്രിട്ടന്‍ തെരുവില്‍ ജൂതന്മാരുടെ ചുടുചോര വീഴ്ത്താന്‍ പദ്ധതിയിട്ടു...ഒഴിവായത് തലനാരിഴക്ക...രണ്ടു കുടിയേറ്റക്കാര്‍ക്ക് ജീവപര്യന്തം തടവ്; ചെഷയറില്‍ 18-കാരിയെ റേപ്പ് ചെയ്ത രണ്ടു സിറിയന്‍ കുടിയേറ്റക്കാര്‍ പിടിയില്‍; ഫലസ്തീന്‍ സമരം: ഗ്രെറ്റ തന്‍ബര്‍ഗ് ലണ്ടനില്‍ അറസ്റ്റില്‍
യുക്രെയ്‌നില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം; നാലു വയസ്സുള്ള കുട്ടിയടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു: അതിര്‍ത്തിയില്‍ മിസൈലുകള്‍ വീണതോടെ പോര്‍വിമാനങ്ങള്‍ വിന്യസിച്ച് പോളണ്ടും