അസമിൽ വീണ്ടും സംഘർഷം; ലാത്തിച്ചാർജ്ജും കണ്ണീർവാതകവും പ്രയോഗിച്ച് പോലീസ്; ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്; മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു; കലാപഭൂമിയായി വടക്കുകിഴക്കൻ മണ്ണ്
സ്കീ ലിഫ്റ്റിന്റെ ചെയർ കേബിളിൽ നിന്ന് തെന്നിമാറി; പിന്നാലെ മറ്റൊരു ചെയറിലേക്ക് ഇടിച്ചുകയറി; ഭാര്യയുടെ കൺമുന്നിൽ താഴേക്ക് പതിച്ച് 34കാരൻ; വിനോദയാത്രയ്‌ക്കെത്തിയ മുൻ ജർമ്മൻ താരം സെബാസ്റ്റ്യൻ ഹെർട്ട്‌നറിന് ദാരുണാന്ത്യം; ഞെട്ടൽ മാറാതെ ഫുട്ബോൾ ലോകം
ലോക്ഭവൻ കലണ്ടറിൽ സവർക്കർ; ഉൾപ്പെടുത്തിയത് സ്വാതന്ത്ര്യസമര സേനാനികളുടെയും സാംസ്കാരിക നായകരുടെയും ചിത്രങ്ങൾക്കൊപ്പം; ഗവർണറിൽ നിന്ന് കലണ്ടർ ഏറ്റുവാങ്ങി സുരേഷ് ഗോപി
ഞാൻ ഇത്രയും മെലിഞ്ഞിട്ടല്ലേ, എന്റെ തലയുടെ താഴെ 40 വയസ്സുള്ള ഒരു ചേച്ചിയുടെ ബോഡി; മോർഫ് ചെയ്തവനോട് ഒന്നേ പറയാനുള്ളൂ, കുറച്ചുകൂടി ഒറിജിനൽ ആക്കാമായിരുന്നു; വ്യാജ വീഡിയോ പ്രചരിപ്പിച്ചവർക്ക് ചുട്ട മറുപടിയുമായി യുവതി; വൈറലായി ഇൻസ്റ്റാഗ്രാം വീഡിയോ