സ്ത്രീകൾക്ക് ഇനി സ്മാർട്ട്ഫോൺ വേണ്ട; രാജസ്ഥാനിൽ പഞ്ചായത്തിന്റെ വിചിത്ര ഉത്തരവ്; വിലക്ക് 15 ഗ്രാമങ്ങളിൽ; വീടിന് പുറത്തിറങ്ങിയാൽ കീപാഡ് ഫോൺ മാത്രം; സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് വിമർശനം
മാസ്സ് ലുക്കിൽ വിജയ് ദേവരകൊണ്ട; ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത് രവി കിരൺ കോല; ആരാധകരെ ആവേശത്തിലാഴ്ത്തി ആക്ഷൻ ചിത്രം റൗഡി ജനാർദനയുടെ ടൈറ്റിൽ ഗ്ലിംപ്‌സ് വീഡിയോ
ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് 52കാരനെ തല്ലിക്കൊന്നത് അയൽവാസികളടക്കമുള്ള ആൾക്കൂട്ടം;  മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകത്തിൽ ബിജെപി നേതാവിന്റെ മകനും ബന്ധുവും ഉൾപ്പെടെ 18 പ്രതികൾ; കേസ് പിൻവലിക്കണമെന്ന യോഗി സർക്കാരിന്റെ ആവശ്യം തള്ളി; വിചാരണ വേഗത്തിലാക്കാൻ കോടതി
പെട്രോള്‍ അടിക്കാൻ പമ്പിലെത്തിയ ഗുഡ്‌സ് ഓട്ടോ; പരിശോധനയിൽ ടാങ്കിൽ എന്തോ..നിറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചു; വണ്ടി നേരെ വര്‍ക്ഷോപ്പില്‍ എത്തിച്ചതും ഞെട്ടൽ; പോലീസിൽ പരാതി നൽകി