അന്താരാഷ്ട്ര വിഗ്രഹ മോഷണ സംഘത്തിന്റെ കണ്ണ് ശബരിമലയില്‍ എത്തിയോ എന്ന സംശയം ഉയര്‍ന്നതോടെ സ്വര്‍ണക്കൊള്ള ബിബിസിയിലൂടെ ലോക ശ്രദ്ധയിലേക്ക്; സ്വര്‍ണം വഴിപാട് നല്‍കിയ വിജയ് മല്യ ലണ്ടനില്‍ മൗനത്തില്‍; ബിബിസി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നല്‍കുന്നത് ശബരിമലയില്‍ നടന്നത് വെറും അഴിമതിയല്ല സംഘടിത കൊള്ള തന്നെയെന്ന സൂചന
വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെന്ന് പരാതി; അന്വേഷണം എത്തിയത് ഒരേ മുറിയിൽ താമസിച്ചിരുന്ന 22കാരിയിൽ; സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിടുമെന്ന് കാമുകന്റെ ഭീഷണി; നിർബന്ധത്തിന് വഴങ്ങി ശുചിമുറിയിൽ ഒളിക്യാമറ വെച്ച് യുവതി; രണ്ട് പേർ പിടിയിൽ
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയി; പുതിയ പേരില്‍ ചെന്നൈയില്‍ പാസ്റ്ററായി സുഖ ജീവിതം; 25 വര്‍ഷത്തിന് ശേഷം മുത്തു കുമാറിനെ കുടുക്കി കേരളാ പോലിസ്
അസുഖ ബാധിതരായ മക്കളെ സുഖപ്പെടുത്താമെന്ന് വാഗ്ദാനം; ഐടി ജീവനക്കാരനില്‍ നിന്നും തട്ടിയെടുത്തത് 14 കോടി രൂപ;  ബ്രിട്ടനിലുള്ള വീടു മുതല്‍ നാട്ടിലുള്ള സ്വത്തുക്കള്‍ വരെ കൈക്കലാക്കി തട്ടിപ്പു സംഘം