താങ്കൾ ഇപ്പോൾ തന്നെ  ഡൽഹിയിലെത്തണം..ആവശ്യമുണ്ട്; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം കേട്ടപാടെ തൃശൂരിലെ പരിപാടികൾ റദ്ദാക്കി സുരേഷ് ഗോപി; പിന്നാലെ ഖേദ പ്രകടനം
കേരളാ ക്രിക്കറ്റ് ലീഗില്‍ പുതിയ രാജാക്കന്‍മാര്‍! കിരീടത്തില്‍ മുത്തമിട്ട് കൊച്ചി ബ്ലൂ ടൈഗേഴ്സ്; കിരീടം നിലനിര്‍ത്താമെന്ന കൊല്ലം സെയ്‌ലേഴ്‌സിന്റെ മോഹം പാളി; 75 റണ്‍സ് ജയവുമായി സാലി സാംസണും സംഘവും കപ്പുയര്‍ത്തി
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്; എംപിമാരുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് ബി സുദര്‍ശന്‍ റെഡ്ഡി
ഡാ..മോനെ അതുവേണ്ട..; ഓടുന്ന ട്രെയിനില്‍ ചെറുക്കന്റെ സാഹസം; പ്ലാറ്റ്‌ഫോമിലൂടെ പാഞ്ഞതും കൗമാരക്കാരൻ കാണിച്ചത് തീക്കളി; രക്ഷപെട്ടത് ജസ്റ്റ് മിസ്സിന്; പേടിപ്പെടുത്തി വീഡിയോ
ഗേള്‍സ് ഹോസ്റ്റലിലേക്ക് നടന്നുപോകുന്നത് നോക്കി നിന്നു; തക്കം പാത്ത് പിന്നിലുടെയെത്തി മാല പൊട്ടിച്ചെടുത്ത് ഓടി; ഒടുവിൽ കുടുങ്ങിയത് മൂന്നാം ദൃഷ്ടിയിൽ; കള്ളനെ പൊക്കി പോലീസ്