ആഭ്യന്തര വനിത ക്രിക്കറ്റ് താരങ്ങള്‍ക്ക് കോളടിച്ചു;  പ്രതിഫലം ഇരട്ടിയിലധികം വര്‍ധിപ്പിച്ച് ബി.സി.സി.ഐ;  ഏകദിന ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെ വനിതാ താരങ്ങളെ കാര്യമായി പരിഗണിക്കാന്‍ ബോര്‍ഡ്